"ജി യു പി എസ് എരിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(m)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= | സ്ഥാപിതവര്‍ഷം=1952
| സ്കൂൾ കോഡ്= | സ്ഥാപിതവർഷം=1952
| സ്കൂള്‍ വിലാസം= എരിക്കാവ്പി.ഒ, <br/>
| സ്കൂൾ വിലാസം= എരിക്കാവ്പി.ഒ, <br/>
| പിന്‍ കോഡ്=690516
| പിൻ കോഡ്=690516
| സ്കൂള്‍ ഫോണ്‍=  4792492810
| സ്കൂൾ ഫോൺ=  4792492810
| സ്കൂള്‍ ഇമെയില്‍= erickavuups13@gmail.com
| സ്കൂൾ ഇമെയിൽ= erickavuups13@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=അമ്പലപ്പുഴ
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗം1= എല്‍.പി  
| പഠന വിഭാഗം1= എൽ.പി  
| പഠന വിഭാഗം2= യു.പി  
| പഠന വിഭാഗം2= യു.പി  
| പഠന വിഭാഗം 3=പ്രീ-പ്രൈമറി
| പഠന വിഭാഗം 3=പ്രീ-പ്രൈമറി
വരി 20: വരി 20:
| ആൺകുട്ടികളുടെ എണ്ണം= 53  
| ആൺകുട്ടികളുടെ എണ്ണം= 53  
| പെൺകുട്ടികളുടെ എണ്ണം=47
| പെൺകുട്ടികളുടെ എണ്ണം=47
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 100
| വിദ്യാർത്ഥികളുടെ എണ്ണം= 100
| അദ്ധ്യാപകരുടെ എണ്ണം= 8     
| അദ്ധ്യാപകരുടെ എണ്ണം= 8     
| പ്രധാന അദ്ധ്യാപകന്‍=എന്‍. ജ്യോതിലക്ഷ്മി
| പ്രധാന അദ്ധ്യാപകൻ=എൻ. ജ്യോതിലക്ഷ്മി
| പി.ടി.ഏ. പ്രസിഡണ്ട്= പ്രസന്നന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= പ്രസന്നൻ          
| സ്കൂള്‍ ചിത്രം= 35337-school.JPG‎|
| സ്കൂൾ ചിത്രം= 35337-school.JPG‎|
}}
}}
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ  എരിക്കാവിലുള്ള അപ്പര്‍ പ്രൈമറി വിദ്യാലയമാണ്  ജി യു പി എസ് എരിക്കാവ്.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ  എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ്  ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിര്‍ത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉള്‍പ്പെടുന്നത്.സാധാരണക്കാരായ കയര്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം മുന്നില്‍ക്കണ്ട് ശ്രീ.കരുണാകരനാശാന്‍ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയര്‍ തൊഴിലാളികളായ സ്ത്രീകള്‍ പിടിയരി സ്വരൂപിച്ച് അതില്‍ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ അനുവദിച്ചു.തുടര്‍ന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകള്‍ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റില്‍ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയര്‍ത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തില്‍ ഇന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീല്‍,ഡോക്ടര്‍,ആര്‍.ഡി.ഒ.,അധ്യാപകന്‍,പ്രൊഫസര്‍,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളുണ്ട്.തുടക്കത്തില്‍ ഓലപ്പുരയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാര്‍ഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.<big>വലിയ എഴുത്ത്</big>
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.<big>വലിയ എഴുത്ത്</big>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 100കുട്ടികളും പ്രീ-പ്രൈമറിയില്‍ 39കുട്ടികളുമുള്‍പ്പെടെ ആകെ139കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങള്‍ ഇവിടെയുണ്ട്.ഇതിലെലല്ലാമായി 14ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നു.കമ്പ്യൂട്ടര്‍ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടകളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികള്‍ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതില്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.കുട്ടികള്‍ക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികള്‍ക്കായി ഒരു പാര്‍ക്കുണ്ട്.ആഭ്യന്തര വകുപ്പ് മുന്‍ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാന്‍ വാങ്ങാന്‍ കഴിഞ്ഞു.
ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 100കുട്ടികളും പ്രീ-പ്രൈമറിയിൽ 39കുട്ടികളുമുൾപ്പെടെ ആകെ139കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങൾ ഇവിടെയുണ്ട്.ഇതിലെലല്ലാമായി 14ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടകളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികൾ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.കുട്ടികൾക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികൾക്കായി ഒരു പാർക്കുണ്ട്.ആഭ്യന്തര വകുപ്പ് മുൻ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാൻ വാങ്ങാൻ കഴിഞ്ഞു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 45: വരി 45:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ പ്രധമാധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രധമാധ്യാപകർ :  
#വിലാസിനി
#വിലാസിനി
#നളിനി  
#നളിനി  
==മുന്‍ കാല അധ്യാപകര്‍==
==മുൻ കാല അധ്യാപകർ==
*സൈബ് നിസ
*സൈബ് നിസ
*അശോക് കുമാര്‍
*അശോക് കുമാർ
*ചന്ദ്ര ശേഖരന്‍
*ചന്ദ്ര ശേഖരൻ
*സോമനാഥന്‍
*സോമനാഥൻ
*ഭാനുമതിയമ്മ
*ഭാനുമതിയമ്മ
*കൃഷ്ണകുമാരി
*കൃഷ്ണകുമാരി




== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കുട്ടപ്പന്‍
#പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കുട്ടപ്പൻ
#ഹൈക്കോടതിയിലെ പ്രശസ്തനായ അഡ്വക്കേറ്റ് ബിജു
#ഹൈക്കോടതിയിലെ പ്രശസ്തനായ അഡ്വക്കേറ്റ് ബിജു
#നങ്ങ്യാര്‍കുളങ്ങര റ്റി.കെ.എം.എം..കോളേജിലെ ഭൗതികശാസ്ത വിഭാഗം വിഭാഗം പ്രൊഫസര്‍ ബാബു
#നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം..കോളേജിലെ ഭൗതികശാസ്ത വിഭാഗം വിഭാഗം പ്രൊഫസർ ബാബു
#ആര്‍.ഡി.ഒ.ആസാദ്
#ആർ.ഡി.ഒ.ആസാദ്
#ഗ്രാമ പഞ്ചായത്ത് അംഗം സി.ചന്ദ്രമോഹന്‍
#ഗ്രാമ പഞ്ചായത്ത് അംഗം സി.ചന്ദ്രമോഹൻ
#ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആര്‍.
#ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആർ.
==വഴികാട്ടി==
==വഴികാട്ടി==
ദേശീയപാതയില്‍ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനില്‍ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കില്‍ പുളിക്കീഴ് ചന്തയില്‍ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോള്‍ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം.
ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കിൽ പുളിക്കീഴ് ചന്തയിൽ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോൾ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും   കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും   കി.മി അകലം.
|----
|----
*  എരിക്കാവ് സ്ഥിതിചെയ്യുന്നു.
*  എരിക്കാവ് സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.281531, 76.453417 |zoom=13}}
{{#multimaps:9.281531, 76.453417 |zoom=13}}

21:42, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് എരിക്കാവ്
വിലാസം
എരിക്കാവ്

എരിക്കാവ്പി.ഒ,
,
690516
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ4792492810
ഇമെയിൽerickavuups13@gmail.com
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ. ജ്യോതിലക്ഷ്മി
അവസാനം തിരുത്തിയത്
15-08-2018Ambalapuzha2018




ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.വലിയ എഴുത്ത്

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 100കുട്ടികളും പ്രീ-പ്രൈമറിയിൽ 39കുട്ടികളുമുൾപ്പെടെ ആകെ139കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങൾ ഇവിടെയുണ്ട്.ഇതിലെലല്ലാമായി 14ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടകളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികൾ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.കുട്ടികൾക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികൾക്കായി ഒരു പാർക്കുണ്ട്.ആഭ്യന്തര വകുപ്പ് മുൻ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാൻ വാങ്ങാൻ കഴിഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധമാധ്യാപകർ :

  1. വിലാസിനി
  2. നളിനി

മുൻ കാല അധ്യാപകർ

  • സൈബ് നിസ
  • അശോക് കുമാർ
  • ചന്ദ്ര ശേഖരൻ
  • സോമനാഥൻ
  • ഭാനുമതിയമ്മ
  • കൃഷ്ണകുമാരി


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കുട്ടപ്പൻ
  2. ഹൈക്കോടതിയിലെ പ്രശസ്തനായ അഡ്വക്കേറ്റ് ബിജു
  3. നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം..കോളേജിലെ ഭൗതികശാസ്ത വിഭാഗം വിഭാഗം പ്രൊഫസർ ബാബു
  4. ആർ.ഡി.ഒ.ആസാദ്
  5. ഗ്രാമ പഞ്ചായത്ത് അംഗം സി.ചന്ദ്രമോഹൻ
  6. ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആർ.

വഴികാട്ടി

ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കിൽ പുളിക്കീഴ് ചന്തയിൽ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോൾ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം.

{{#multimaps:9.281531, 76.453417 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_എരിക്കാവ്&oldid=494042" എന്ന താളിൽനിന്ന് ശേഖരിച്ചത്