ഉള്ളടക്കത്തിലേക്ക് പോവുക

"എ എം എൽ പി എസ് പന്നൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Test.1 (സംവാദം | സംഭാവനകൾ)
No edit summary
Test.1 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നൊച്ചാട്
| സ്ഥലപ്പേര്= പന്നുു‍ര്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല=  കൊടുവള്ളി
| റവന്യൂ ജില്ല=  കൊടുവള്ളി

15:58, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പന്നുു‍ര് വെസ്റ്റ‍് എ എം എല്‍ പി സ്കൂള്‍.

എ എം എൽ പി എസ് പന്നൂർ വെസ്റ്റ്
വിലാസം
പന്നുു‍ര്

കൊടുവള്ളി ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊടുവള്ളി
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2017Test.1



ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എല്‍ പി എസ് പന്നൂര്‍ വെസ്റ്റ് ചെറിയമോന്‍ മ‍ുസ്ല്യാര്‍ എന്നറിയപ്പെട‍ുന്ന ചാലില്‍ അയമ്മദ് മ‍ുസ്ല്യാരാണ് ഈ വിദ്യാലയം സ്ഥ്പിച്ചത്.മതപഠനം മാത്രം പോര ഭൗതിക വിദ്യാഭ്യാസം ക‍ൂടിസമ‍ൂഹത്തിന് ആവശ്യമാണെന്ന ചിന്തയാണ് അദ്ദേഹത്തെ ഈ വിദ്യാലയം സ്ഥാപിക്കുന്നതിലെത്തിച്ചത്.വീടുകള്‍ കയറി ഇറങി വിദ്യാഭ്യാസത്തിന്റെ ആവശ്യകത ധരിപ്പിച്ചും ഭക്ഷണവും വസ്‍‍ത്രവും ഏര്‍പ്പാട്ചെയ്തുമാണ് ക‍ുട്ടികളെ സ്‍ക‍ൂളിലെത്തിച്ചത്.1927ല്‍ ആരംഭിച്ച ഈ വിദ്യാലയം പ‍ൂര്‍ണ എല്‍ പി സ്ക‍ൂളായിഅംഗീകരിച്ചത്1933ലാണ്.ഒാലശെഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഈവിദ്യാലയത്തിന് ഇന്ന് രണ്ട് ഒാട് മേഞ്ഞ കെട്ടിടവ‍ും ഒരു കോണ്‍ക്രീറ്റ് കെട്ടിടവും ഉണ്ട്== ചരിത്രം ==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭൗതികസൗകര്യങ്ങള്‍

മാനേജ്മെന്റ്

മേനേജ്മെന്റ് കമ്മറ്റിയാണ്ഭരണം നടത്തുന്നത്. . സി അബ്ദുല്‍ ജബ്ബാറാണ് മാനേജറായി പ്രവര്‍ത്തിക്കുന്നത്. ഹെഡ്‌മിസ്റ്റസ് എം പി റുക്കിയ ടീച്ചറാണ് =
=.== മുന്‍ സാരഥികള്‍ =
= സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ആദ്യഹെഡ്മാസ്ററര്‍നാരായണക്കുറുപ്പ‍് മാസ്റററായിരുന്നു.:
മറ്റു ഹെഡ്മാസ്ററര്‍മാര്‍
ഇൗശൊരമ്പലത്ത്അയമ്മദ് മാസ്ററര്‍


കെ ഹുസ്സൈന്‍ മാസ്ററര്‍
എം സുലൈമാന്‍മാസ്ററര്‍
പി കെ മുഹമ്മദ് മാസ്ററര്‍


സിഹൈദര്‍ മാസ്ററര്‍
എം അബ്‍ദ‍ുല്‍ സത്താര്‍ മാസ്ററര്‍
പി കെ സഫിയ ടീച്ചര്‍


എസ് രാധ ടീച്ചര്‍
കെ വിജയന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3800498,75.8792159|width=800px|zoom=12}}