"ബാവാന്റ പറമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഫെബ്രുവരി 2017
No edit summary
വരി 27: വരി 27:


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ പരമായി പ1ന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യമാക്കി ഓത്തു പള്ളി ക്കൂടമായി തുടങ്ങിയ ചമ്പാട് ബാവാന്റെ പറമ്പ എൽ :പി .സ്കൂൾ ശ്രീ.മീഞ്ച റയിൽ മമ്മു സീതി എന്ന മഹാനുഭാവന്റെ ശ്രമഫലമായാണ് സ്ഥാപിതമായത് 1905 ഏപ്രിൽ 13 ന് ഒരു പ്രൈമറി വിദ്യാലയമായി അംഗീകാരം ലഭിച്ചു.
ആദ്യകാലത്ത് കുട്ടികളുടെ എണ്ണം നന്നേ കുറവായിരുന്നു. 1980 ഓടു കൂടി ഇതിനു മാറ്റം വന്നു. പിന്നീട് ഗണ്യമായ വർദ്ധനവുണ്ടായി. അക്കാദമിക നിലവാരവും പാഠ്യേ തര പ്രവർത്തനങ്ങളിൽ വിദ്യാർത്തികൾ ണ്ടേിയെടുത്ത മികവും ചൊക്ലി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി കൂത്തുപറമ്പ് ബ്ലോക്കിലെ മികച്ച വിദ്യാലയമായും ജില്ലാ ബാലകലാമേള  ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിലും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ക്വിസ്സ് മത്സരങ്ങളിലും ഉന്നത നിലവാരത്തിലെത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/336641" എന്ന താളിൽനിന്ന് ശേഖരിച്ചത്