ഗിരിനഗർ എൽ. പി. സ്കൂൾ കടവന്ത്ര (മൂലരൂപം കാണുക)
14:29, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2017→ഭൗതികസൗകര്യങ്ങള്
വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഓഫീസ് മുറിയും ക്ലാസ്സ്മുറികളും ടൈൽസ് വിരിച്ചു വൃത്തിയുള്ള പഠനാന്തരീക്ഷം ഒരുക്കിയിരിക്കുന്നു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേയകം ടൈൽസ് വിരിച്ച ടോയ്ലെറ്റും ഉണ്ട് കുട്ടികൾക്ക് കളിക്കാനായി കളിക്കാനായി കളിയുപകരണങ്ങളും വൃത്തിയുള്ള മുറ്റവുമുണ്ട് | |||
ലൈബ്രറി | |||
ഏകദേശം 300 - റോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട് | |||
കമ്പ്യൂട്ടർ ലാബ് | |||
പഠനനിലവാരം ഉയർത്തുവാനായി കമ്പ്യൂട്ടർ ലാബ് സജജമാണ് | |||
ഉച്ചഭക്ഷണപരിപാടി | |||
വളരെ നല്ല രീതിയിൽ പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നു 2 ദിവസം പാലും 1 ദിവസം മുട്ടയും നൽകുന്നു | |||
ജൈവപച്ചക്കറിത്തോട്ടം | |||
പുതുതമുറയുടെ ആരോഗ്യത്തെ മുൻനിർത്തിയും കുട്ടികളിൽ കൃഷിയുടെ അവബോധം വളർത്തുന്നതിനും വേണ്ടി വീടുമായി സഹകരിച്ച് നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നു | |||
ഔഷധ സസ്യതോട്ടം | |||
പരിസ്ഥിതി ക്ലബ്ന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടവും ജൈവപച്ചക്കറി കൃഷിയും പരിപാലിച്ചു പോരുന്നു . | |||
ശുദ്ധജല സൗകര്യം | |||
ശുദ്ധജല സൗകര്യത്തിനായി രണ്ട് വാട്ടർ ടാങ്കും , വാട്ടർ പ്യൂരിഫെയറുകളും ഉണ്ട് . | |||
വാഹന സൗകര്യം | |||
സുഗമമായ യാത്രയ്ക്ക് വാഹന സൗകര്യം ഉണ്ട് . | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |