"മന്നത്ത് കാവ് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,720 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
1922ല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ സ്ഥാപിതമായി ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ഉള്‍പ്പെടെയുള്ലള നിരവധി പ്രമുഖരായ അധ്യാപകര്‍ ഇവിടെ ജോലിചെയ്തിരുന്നു. ഈ നാട്ടിനും നാട്ടാര്‍ക്കും അറിവും വെളിച്ചവും പകര്‍ന്നുനല്‍കിയ മഹത്തായ ഒരുപാരമ്പര്യമുളള വിദ്യാലയമാണിത്.
                                                    പ്രമുഖഅധ്യാപകരായ ശ്രീ എം .സി.കെ.നമ്പ്യാര്‍,മലബാര്‍ ചാമ്പ്യന്‍ ശ്രീ പോത്ത്രഞ്ചേരി ഗോപാലന്‍ നമ്പ്യാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഈ വിദ്യാലയത്തില്‍ നിന്നും വിദ്യ നേടിയവരായിരുന്നു. പതിയാരക്കര,പാലയാട് പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അക്കാലത്ത് വിദ്യാഭ്യാസം നേടാനുളള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334561" എന്ന താളിൽനിന്ന് ശേഖരിച്ചത്