ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.എം.എച്ച്.എസ്. മേലാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
| സ്ഥാപിതമാസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതവര്‍ഷം= 1957
| സ്ഥാപിതവര്‍ഷം= 1957
| സ്കൂള്‍ വിലാസം= melattur po,malappuram dt
| സ്കൂള്‍ വിലാസം=മേലാറ്റൂർ P.O,മലപ്പുറം
| പിന്‍ കോഡ്= 679326
| പിന്‍ കോഡ്= 679326
| സ്കൂള്‍ ഫോണ്‍= 04933278485
| സ്കൂള്‍ ഫോണ്‍= 04933278485
| സ്കൂള്‍ ഇമെയില്‍= rmhsmltr@gmail,com
| സ്കൂള്‍ ഇമെയില്‍= rmhsmltr@gmail,com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= melattur
| ഉപ ജില്ല= മേലാറ്റൂർ
‌| ഭരണം വിഭാഗം= education
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം=aided
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
വരി 23: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=3552  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=3552  
| അദ്ധ്യാപകരുടെ എണ്ണം= 122
| അദ്ധ്യാപകരുടെ എണ്ണം= 122
| പ്രിന്‍സിപ്പല്‍= vv vinod        
| പ്രിന്‍സിപ്പല്‍=വി.വി.വിനോദ്        
| പ്രധാന അദ്ധ്യാപകന്‍= k sugunaprakash           
| പ്രധാന അദ്ധ്യാപകന്‍= k sugunaprakash           
| പി.ടി.ഏ. പ്രസിഡണ്ട്= A Ajay mohan           
| പി.ടി.ഏ. പ്രസിഡണ്ട്= A Ajay mohan           

09:22, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആര്‍.എം.എച്ച്.എസ്. മേലാററൂര്‍

ആർ.എം.എച്ച്.എസ്. മേലാറ്റൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2017Vanathanveedu



ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം.1983 നു ശേഷം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റിന്റെ നാമധേയത്തിൽ ആർ.എം.എച്ച്.എസ് എന്ന പേര് നിലവിൽ വന്നു.2010 ൽ ഹയർ സെക്കന്ററി ആയി ഉയർത്തി. ഇപ്പോൾ 40l6 വിദ്യാർത്ഥികളും 143 അധ്യാപകരും അടങ്ങിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു.ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ബഹു.പി.ശ്രീരാമകൃഷ്ണർ ഈ സ്ഥാപനത്തിലെ അധ്യാപകനാണ്

ഭൗതികസൗകര്യങ്ങള്‍

മേലാറ്റൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിപ്പെടാൻ ഇത് ഏറെ സൗകര്യപ്രദമാണ്. കൂടാതെ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 9 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ സയൻസ്, ഐ.ടി.ലാബുകൾ നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

SPC,NSS, സ്കൗട്ട് & ഗൈഡ്സ്, JRC എന്നിവയുടെ മികച്ച യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്

ഭരണനിര്‍വഹണം

മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്കു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് മേലാറ്റൂർ പത്മനാഭനാണ് ഇപ്പൊഴത്തെ മാനേജർ.

വഴികാട്ടി

{{#multimaps: 11.065783, 76.275992 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ആർ.എം.എച്ച്.എസ്._മേലാറ്റൂർ&oldid=335280" എന്ന താളിൽനിന്ന് ശേഖരിച്ചത്