തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
യഥാര്‍ത്ഥ്യത്തില്‍ ഈ സ്കൂള്‍ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമന്‍ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയില്‍ സ്കൂള്‍ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നല്‍കിയാണ് സ്കൂള്‍ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കര്‍ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അദ്ദേഹം വിവരിച്ചത്. | യഥാര്‍ത്ഥ്യത്തില്‍ ഈ സ്കൂള്‍ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമന്‍ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയില്‍ സ്കൂള്‍ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നല്‍കിയാണ് സ്കൂള്‍ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കര്‍ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അദ്ദേഹം വിവരിച്ചത്. | ||
“ അസനാര്‍ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂര്‍കുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയില്‍ കൊടുത്തു. കൂടുതല്‍ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമന്‍ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയല്‍ ചന്തു ചെട്ടി, കല്ലൂര് മത്തന്‍, മത്തന്റെ കാര്‍ന്നോര്, പുല്‍ത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലന്‍, വാകയില്‍ ഭാസ്കരന്‍, ഓടക്കുറ്റി ഗോപാലന്‍ ചെട്ടി, പെരുമ്പാട്ടില്‍ രാമന്‍കുട്ടി, കൂടല്ലൂര്‍ രാമയ്യന്‍, അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍, തൊമ്മന്‍ചേട്ടന്‍, കാഞ്ഞിരത്തിങ്കല്‍ കുര്യന്‍, തോമസ്......." ഇങ്ങനെ | “ അസനാര്‍ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂര്‍കുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയില്‍ കൊടുത്തു. കൂടുതല്‍ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമന്‍ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയല്‍ ചന്തു ചെട്ടി, കല്ലൂര് മത്തന്‍, മത്തന്റെ കാര്‍ന്നോര്, പുല്‍ത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലന്‍, വാകയില്‍ ഭാസ്കരന്‍, ഓടക്കുറ്റി ഗോപാലന്‍ ചെട്ടി, പെരുമ്പാട്ടില്‍ രാമന്‍കുട്ടി, കൂടല്ലൂര്‍ രാമയ്യന്‍, അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍, തൊമ്മന്‍ചേട്ടന്‍, കാഞ്ഞിരത്തിങ്കല്‍ കുര്യന്‍, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകള്‍ . ഇവരുടെയൊക്കെ പ്ര വര്‍ത്തന ഫലമായാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ യാഥാര്‍ത്ഥ്യമായത്. പെരുമ്പാട്ടില്‍ രാമന്‍കുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാന്‍പറഞ്ഞത്. | ||