"സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സെൻറ് .മേരീസ് .സി .ബി .പി .എസ്.കൊട്ടേക്കാട് | | പേര്=സെൻറ് .മേരീസ് .സി .ബി .പി .എസ്.കൊട്ടേക്കാട് | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=കൊട്ടേക്കാട് | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | ||
| റവന്യൂ ജില്ല= തൃശൂർ വെസ്റ്റ് | | റവന്യൂ ജില്ല= തൃശൂർ വെസ്റ്റ് | ||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്‍=സിസ്റ്റർ .അൽഫോൻസ .കെ .കെ | | പ്രധാന അദ്ധ്യാപകന്‍=സിസ്റ്റർ .അൽഫോൻസ .കെ .കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ .പ്രശാന്ത് ചിറ്റിലപ്പിള്ളി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ .പ്രശാന്ത് ചിറ്റിലപ്പിള്ളി | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 22627.smcbpsktd.jpg | ||
| }} | | }} | ||
15:16, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട് | |
---|---|
വിലാസം | |
കൊട്ടേക്കാട് | |
സ്ഥാപിതം | 29 - 9 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ വെസ്റ്റ് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2017 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പള്ളിയോടനു ബന്ധിച്ചു ഒരു പള്ളിക്കൂടം എന്ന ചാവറയച്ചന്റെ വാക്കുകൾ അന്വർത്ഥമാക്കികൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത് .തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ഗാന്ധിജിയുടെ ലക്ഷ്യം മുൻനിർത്തികൊണ്ടുള്ള വിദ്യാഭ്യാസരീതിയായിരുന്നു ഇവിടെ നടന്നിരുന്നത് .ആരംഭത്തിൽ ഓരോ ഡിവിഷനുകളിലായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 12 ഡിവിഷനുകളായി പടർന്നു പന്തലിച്ചു കൊട്ടേക്കാടിന്റെ അഭിമാനസ്തംഭബമായി ഉയർന്നുനിൽക്കുന്നു