"ജി.എം.എൽ.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവര്‍ഷം= 1914
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= Chandakkunnu PO Nilambur
| പിന്‍ കോഡ്= 979329
| പിന്‍ കോഡ്= 979329
| സ്കൂള്‍ ഫോണ്‍= 04931 225575
| സ്കൂള്‍ ഫോണ്‍= 04931 225575
വരി 16: വരി 16:
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1= Pre primary
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= Lover Primary (LP )
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
വരി 37: വരി 37:
ഈ വിദ്യാലയം സ്ഥാപിച്ചത്.1914
ഈ വിദ്യാലയം സ്ഥാപിച്ചത്.1914

ആമുഖം
==ആമുഖം==
               1914 ചന്തക്കുന്ന് പ്രദേശത്ത്  മദ്രസാപഠനത്തിനു വേണ്ടി ഏതാനും പൗരപ്രമുഖര്‍ ചേര്‍ന്ന് ആരംഭിച്ച    മദ്രസാ വിദ്യാലയം പിന്നീട് ഗവ: ഏറ്റെടുക്കുകയും പ്രൈ-മറി വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കേവലം 22 കു-ട്ടികള്‍ മാത്രമുണ്ടായിരുന്ന വിദ്യാലയം. പ്രൈമറി വിദ്യാലയമായതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ എത്തിച്ചേര്‍ന്നു. രണ്ട് മുറികളും ചുറ്റും വരാന്തയുമായിപണി കഴിപ്പിച്ച കെട്ടിടത്തില്‍ ഒന്നു മുതല്‍ 5 വരെ ക്ലാസുകള്‍ ആരംഭിച്ചു. തുടര്‍ന്ന് കാലോചിതമാറ്റങ്ങള്‍ ഈ വിദ്യാ

ലയത്തിലും ഉണ്ടായി . 56 സെന്‍റ്‍  പുറംപോക്ക് ഭൂമിയോട് ചേര്‍ത്ത് പിന്നീട് 70 സെന്‍റ് സ്ഥലം കൂടി  വാങ്ങി  അന്നത്തെ  P.T.A.  സ്കുളിന്‍റ  വികസന  പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നീട് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിദ്യാഭ്യാസ പരിഷ്ക്കരണ പരിപ്പാടികളില്‍ നമ്മുടെ സ്ക്കൂളിന് വിവിധ കെട്ടിടങ്ങള്‍ ലഭിച്ചു. കുട്ടികളുടെ എണ്ണം കൂടി. തെക്കു നിന്നുള്ള അധ്യാപകര്‍ വിദ്യാലയത്തില്‍ എത്തി.

വരി 62: വരി 62:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333102" എന്ന താളിൽനിന്ന് ശേഖരിച്ചത്