"ചെക്ക്യാട് ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:
[[പ്രമാണം:Gre.jpg|thumb|പൂക്കളമത്സരം പി . ടി . എ]]
[[പ്രമാണം:Gre.jpg|thumb|പൂക്കളമത്സരം പി . ടി . എ]]
[[പ്രമാണം:Xmasddd.jpg|thumb|ക്രിസ്തുമസ്‌ ആഘോഷം]]
[[പ്രമാണം:Xmasddd.jpg|thumb|ക്രിസ്തുമസ്‌ ആഘോഷം]]
[[പ്രമാണം:Sslccv.jpg|thumb|.എസ് എസ് എൽ സി  ഉന്നത വിജയികൾക്കുള്ള അനുമോദനം]]

19:15, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെക്ക്യാട് ഈസ്റ്റ് എൽ പി എസ്
വിലാസം
ചെക്യാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2017Saisreeram




................................

ചരിത്രം

ചെക്യാട് ഈസ്റ്റ് എൽ. പി . സ്കൂൾ എന്ന പേരിൽ .. ഇന്നറിയപ്പെടുന്ന ഈ വിദ്യാലയം 1923 ൽ ചെക്യാട് ഗേൾസ് സ്കൂൾ എന്ന പേരിൽ കെ . ശങ്കരൻ ഗുരുക്കളുടെ നേതൃത്വത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളിലായി പ്രവർത്തനമാരംഭിച്ചു . കെ . എം . കുഞ്ഞിഅമ്മയുടെയും കെ . എം . കുഞ്ഞിപ്പാർവ്വതി അമ്മയുടെയും ഉടമസ്ഥതയിലായിരുന്ന ഈ സ്കൂൾ 5 കൊല്ലം കഴിയുമ്പോഴേക്കും 5 സ്റ്റാൻഡേർഡ് വരെ പഠന സൗകര്യമുള്ള സ്കൂളായി ഉയർത്തപ്പെട്ടു . ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തിച്ച പ്രാദേശി നാമം കാഞ്ഞിരത്തിൻ കീഴിൽ എന്നറിയപ്പെടുന്നു. പാഠ്യ പഠ്യേതര മികവുകൾ തെളിയിച്ച പല വിദ്യാർത്ഥികളും ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട് .2001, 2003 വർഷത്തിൽ എൽ .എസ് . എസ് നേടിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

സ്കൂൾ പച്ചക്കറി ഉദഘാടനം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചെക്യാട് ഈസ്റ്റ് എൽ .പി . സ്കൂൾ
പഞ്ചായത്ത് കലാമേള
അധ്യാപകദിനം
പൂക്കളമത്സരം പി . ടി . എ
ക്രിസ്തുമസ്‌ ആഘോഷം
.എസ് എസ് എൽ സി ഉന്നത വിജയികൾക്കുള്ള അനുമോദനം