"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 162: വരി 162:
=== സയൻസ് ക്ളബ്===
=== സയൻസ് ക്ളബ്===
2016-17 അധ്യയന വര്‍ഷം ശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സയന്‍സ് അധ്യാപികയുടെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സയന്‍സ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
2016-17 അധ്യയന വര്‍ഷം ശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സയന്‍സ് അധ്യാപികയുടെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സയന്‍സ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
[[പ്രമാണം:47334-38.jpg|thumb|ശാസ്ത്രദിനം]]
[[പ്രമാണം:47334-38.jpg|thumb|left|ശാസ്ത്രദിനം]]
[[പ്രമാണം:47334-39.jpg|thumb|ശാസ്ത്രദിനം]]
[[പ്രമാണം:47334-39.jpg|thumb|right|ശാസ്ത്രദിനം]]


===ഗണിത ക്ളബ്===
===ഗണിത ക്ളബ്===

16:29, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ
വിലാസം
പുല്ലുരാംപാറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
13-02-201747334




കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.

ചരിത്രം

ആദ്യകാല കുടിയേറ്റ ജനത തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേേണ്ടിി 1952ല്‍ ഒരു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പടവുകള്‍ താണ്ടി ഒരു ഉത്തമ മാതൃകാവിദ്യാലയമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

                  1952 ല്‍   144  കുട്ടികളും    4  അദ്യാപകരുമായി ആരംഭിച്ച ഈ സ്കൂള്‍ ഇപ്പോള്‍     1   മുതല്‍   7 വരെ ക്ലാസുകളിലായി 870 കുട്ടികളും 27 അധ്യാപകരും ഒരു അനധ്യാപകജീവനക്കാരിയുമുള്ള ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരികകുന്നു. ഫാദര്‍ അത്തനേഷ്യസ്, ഫാദര്‍ കെറുബിന്‍ എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവര്‍. തുടര്‍ന്ന് 15 ഓളം പേര്‍ മാനേജര്‍മാരായി. താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍െറ  കീഴിലാണ് ഈ വിദ്യാലയം. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തിലാണ്. ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ. ഫാ. ജോണ്‍ കളരിപറന്പില്‍. ശ്രി. ഇ. സി. പൊറിഞ്ചു മാസ്റ്റര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. തുടര്‍ന്ന് 7 ഹെഡ്മാസ്റ്റര്‍മാര്‍ ഇവിടെ സേവനമനുഷ്ഠിച്ചു. ശ്രീ. സി. ജെ വര്‍ഗ്ഗീസ് ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍.
            താമരശ്ശേരി കോര്‍പ്പറേറ്റിലെയും കോഴിക്കോട് ജില്ലയിലെയും മികച്ച പ്രൈമറി സ്കൂളുകളില്‍ ഒന്നായ ഈ വിദ്യാലയത്തിന് പാഠ്യ പാഠ്യേതര രംഗങ്ങളില്‍ എന്നും ഏറെ മികവു പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് എല്ലാ വര്‍ഷങ്ങളിലും എല്‍. എസ്. എസ്, യു. എസ്. എസ് സ്കോളര്‍ഷിപ്പുകള്‍, ഇന്‍സ്പയര്‍ അവാര്‍ഡ്, പച്ചക്കറി വികസന പദ്ധതിക്ക് രൂപതയിലെ മൂന്നാം സ്ഥാനം, ഐ ടി മേളയില്‍ മുക്കം ഉപജില്ലാ ചാപ്യന്‍ഷിപ്പ്, വിദ്യാരംഗം കലാസാഹിത്യവേദി ചാപ്യന്‍മാര്‍, വര്‍ഷങ്ങളായി  സംസ്കൃതോത്സവം ഓവറോള്‍ ചാപ്യന്‍ഷിപ്പ്, കായികമേളയില്‍ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ ചാപ്യന്‍മാരായ ഈ സ്കൂളിന്‍െറ അഭിമാനങ്ങളായ ഒട്ടേറെ കായികതാരങ്ങള്‍. കലാമേള, കായികമേള, പ്രവര്‍ത്തി പരിചയ മേള ഇവയിലെ മികച്ച പ്രകടനം. ഗണിത ശാസ്ത്ര മേളയില്‍ ഉപജില്ലയില്‍ രണ്ടാം സ്ഥാനം, കായികമേള ചാപ്യന്‍ഷിപ്പ്.

പഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ രീതിയില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിദഗ്ധരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ദിവസവും വിഞ്ജാനത്തിന് പ്രത്യേക പരിശീലനം നല്കുന്നു.സ്കൗട്ട്, ഗൈഡ്സ്, ജെ. ആര്‍. സി യൂണിറ്റുകള്‍ നല്ല രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു

അദ്ധ്യാപകർ

വര്‍ഗ്ഗീസ് സി.ജെ, ആഗ്നസ് ജേക്കബ്, തെരേസ് ജോര്‍ജ്, ആന്‍സി തോമസ്, മിനി അഗസ്റ്റ്യന്‍, സി. സിസിമോള്‍ ജോസഫ്, സാലമ്മ വി. വി, റോഷിയ ജോസഫ്, ഷീബ തോമസ്, ലിസമ്മ വി. ‍ഡി, സൗമ്യ ഡൊമനിക്, ക്രിസ്റ്റീന മാത്യു, സ്മിത്ത് ആന്‍റണി, ജോസഫ് തോമസ്, സിജു കുര്യാക്കോസ്, ജിഷി മാത്യു, ഓമന സി. വി, സജി ലൂക്കോസ്, റോബിന്‍സണ്‍ തോമസ്, മഞ്ജുഷ ഫ്രാന്‍സിസ്, ക്രിസ്റ്റീന ജെ. പാലാത്തറ, സി. ജോളിക്കുട്ടി പി. ജെ, ടെസി മാത്യു, ബിന്ദു തോമസ്, ആയിഷ സി. എ, ലാലമ്മ സൈമണ്‍ കെ. എസ്.

ഭൗതികസൗകരൃങ്ങൾ

  • ശിശുസൗഹൃദ ക്ലാസ്സ്റൂമുകള്‍
  • പെഡഗോഗിക്കല്‍ പാര്‍ക്ക്
  • മള്‍ട്ടിമീഡിയ റൂം
  • ചില്‍ഡ്രന്‍സ് പാര്‍ക്ക്
  • പ്യൂരിഫൈഡ് കുടിവെള്ള സംവിധാനം
  • സ്കൂള്‍ ബസുകള്‍
  • 5000- ല്‍ അധികം പുസ്തകങ്ങളുള്ള ലൈബ്രറി
  • ഉച്ചഭക്ഷണ വിതരണം
  • തണല്‍ മരങ്ങള്‍
  • കായിക പരിശീലന സൗകര്യം
  • കംപ്യൂട്ടര്‍ ലാബ്
  • സയന്‍സ് ലാബ്

2016-17 ലെ മികവുകൾ

നേട്ടങ്ങള്‍ - മുക്കം ഉപജില്ല

  • കായികമേള യു. പി ഓവറോള്‍
  • ഐ. ടി. മേള ഓവറോള്‍
  • ഗണിതമേള യു. പി ഓവറോള്‍ സെക്കന്റ്
  • LP ഗണിതമാഗസിന്‍ ഫസ്റ്റ്
  • ഗണിത ക്വിസ് UP - 2nd
  • സയന്‍സ് ക്വിസ് UP - 2nd
  • സയന്‍സ് ക്വിസ് LP - 2nd
  • സയന്‍സ് സ്റ്റില്‍ മോഡല്‍ - 3rd A Grade
  • സാമൂഹ്യ ശാസ്ത്ര പ്രസംഗം 1st

ജില്ലാതലം

  • ഐ. ടി മേളയില്‍ മികച്ച യു. പി സ്കൂളായി തെരഞ്ഞെടുത്തു
  • ഗണിതമേള - ഗണിതമാഗസിന്‍ LP 3rd
  • ഗണിത ക്വിസ് - UP 3rd

വിവിധ ക്വിസ് മത്സരങ്ങള്‍

  • ഉപജില്ല ഗണിതക്വിസ് - 2nd
  • ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2nd
  • ഉപജില്ലാ ഗണിതമേള ക്വിസ് - 2nd
  • ഉപജില്ലാ സയന്‍സ് ക്വിസ് - 2nd
  • ആസാദ് മെമ്മോറിയല്‍ ക്വിസ് - 2nd
  • കോര്‍പ്പറേറ്റ് മേഖലാ ക്വിസ് - 1st - UP
  • കോര്‍പ്പറേറ്റ് മേഖലാ ക്വിസ് - 2nd - LP
  • കോര്‍പ്പറേറ്റ് രൂപത - 3rd LP
  • ആല്‍ഫാ ക്വിസ് (കേരള പിറവി) - 2nd

കലാമേള (ഉപജില്ല)

  • സംസ്കൃതം 3rd
  • സംസ്കൃത നാടകം 1st
  • DCL മേഖലാ ഓവറോള്‍
  • DCL സ്കോളര്‍ഷിപ്പ് State 4th Rank
  • ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതല വിജയി

പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം

ദിനാചരണങ്ങൾ

സ്വാതന്ത്രദിനാഘോഷം
നവംബര്‍ -1 കേരളപിറവിദിനം
ലഹരിവിരുദ്ധദിനം
ഓണാഘോഷം
ശിശുദിനറാലി
ശിശുദിനാഘോഷം
പൂർവ അദ്ധ്യാപകരെ ആദരിക്കൽ
പൂർവ അദ്ധ്യാപകരെ ആദരിക്കൽ
അദ്ധ്യാപക ദിനം -കളികൾ
അദ്ധ്യാപക ദിനം -കളികൾ




വിനോദയാത്രകൾ

എൽ.പി ടൂർ
എൽ.പി ടൂർ
എൽ.പി ടൂർ
യു.പി ടൂർ
യു.പി ടൂർ
സ്റ്റാഫ് ടൂർ

ക്ളബുകൾ

സയൻസ് ക്ളബ്

2016-17 അധ്യയന വര്‍ഷം ശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സയന്‍സ് അധ്യാപികയുടെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സയന്‍സ് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.

ശാസ്ത്രദിനം
ശാസ്ത്രദിനം

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

2016-17 അധ്യയന വര്‍ഷം ഹിന്ദി പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.ഹിന്ദി അദ്ധ്യാപിക ശ്രീമതി.ക്രിസ്റ്റീന ജെ.പാലാതറ യുടെ നേതൃത്വത്തില്‍ ഹിന്ദി ക്ളബ് സജീവമായി പ്രവര്‍ത്തിക്കുന്നു.

അറബി ക്ളബ്

2016-17 അധ്യയന വര്‍ഷം അറബിക് പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.അറബിക് അദ്ധ്യാപിക ശ്രീമതി.ആയിഷ .സി.എ യുടെ നേതൃത്വത്തില്‍ അറബി ക്ളബ്സജീവമായി പ്രവര്‍ത്തിക്കുന്നു.

സാമൂഹൃശാസ്ത്ര ക്ളബ്

2016-17 അധ്യയന വര്‍ഷം സാമൂഹികശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സാമൂഹികശാസ്ത്രഅദ്ധ്യാപകരായ ശ്രീ.സിജു കുര്യാക്കോസ് ,ശ്രീമതി.ഷീബ തോമസ് ,ശ്രീ.റോബിൻസൺ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സാമൂഹൃശാസ്ത്ര ക്ളബ് സജീവമായി പ്രവര്‍ത്തിക്കുന്നു.ദിനാചരണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ് അംഗങ്ങൾ നേതൃത്വം വഹിക്കുന്നു.

സംസ്കൃത ക്ളബ്

2016-17 അധ്യയന വര്‍ഷം സംസ്‌കൃത പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സംസ്‌കൃത അദ്ധ്യാപിക ശ്രീമതി .ടെസ്സി തോമസ് നേതൃത്വത്തില്‍ സംസ്കൃത ക്ളബ് സജീവമായി പ്രവര്‍ത്തിക്കുന്നു.

ചലനം കായികക്ഷമത പദ്ധതി

കായിക പരിശീലനം
കായിക പരിശീലനം
കായിക പരിശീലനം
കായിക പരിശീലനം
സബ്ജില്ലാസ്പോർട്സ് ഓവർഓൾ എൽ.പി കിഡ്ഡിസ്
സബ്ജില്ലാസ്പോർട്സ് ഓവർഓൾ ചാംപ്യൻഷിപ്
സബ്ജില്ലാസ്പോർട്സ് ഓവർഓൾ ചാംപ്യൻഷിപ്
സബ്ജില്ലാസ്പോർട്സ് ഓവർഓൾ ചാംപ്യൻഷിപ്



വ്യക്തിത്വവികസന ക്ലബ്

സ്കൂൾ സംസ്‌കൃത അദ്ധ്യാപികയായ ടെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലബ് പ്രവർത്തിക്കുന്നു

വഴികാട്ടി

{{#multimaps:11.3991049,76.0324467|width=800px|zoom=12}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കോഴിക്കോട്ട് നിന്ന് 41 കിലോ മീറ്റര്‍ അകലെ പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിനടുത്ത് ആണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 13 കിലോ മീറ്റര്‍ അകലം) കോഴിക്കോട് -കുന്നമംഗലം- മുക്കം -തിരുവമ്പാടി -പുല്ലൂരാംപാറ