"എ.എം.എൽ.പി.എസ്.പള്ളപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
ഈ വര്‍ഷത്തെ പൊന്നാനി ഉപജില്ലാ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനമാണ് സ്കൂളിന്. സയന്‍സ് കളക്ഷന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നടി. ചാര്‍ട്ട് സിമ്പിള്‍ എക്സ്പിരിമെന്‍റ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.റിയാസ് മാസ്റ്ററാണ് ക്ലബ്ബ് കണ്‍വീനര്‍. | ഈ വര്‍ഷത്തെ പൊന്നാനി ഉപജില്ലാ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനമാണ് സ്കൂളിന്. സയന്‍സ് കളക്ഷന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നടി. ചാര്‍ട്ട് സിമ്പിള്‍ എക്സ്പിരിമെന്‍റ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.റിയാസ് മാസ്റ്ററാണ് ക്ലബ്ബ് കണ്‍വീനര്‍. | ||
* കായിക ക്ലബ്ബ് | * കായിക ക്ലബ്ബ് | ||
[[പ്രമാണം:19522-sports1.jpg|thumb|കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികള്]] | |||
കായിക മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ ഈ വിദ്യാലയത്തിന് സ്വന്തമാണ്. എല്‍ പി സ്കൂളിന്‍റെ പരിമിതികള്‍ക്കകത്തു നിന്ന് കൊണ്ട് വിദ്യാര്‍ത്ഥികളുടെ കായിക മുന്നേറ്റത്തിന് പരിശ്രമിക്കാന്‍ സാധിക്കുന്നു. സ്വന്തമായി ഗ്രൗണ്ടില്ലെങ്കിലും സമീപത്തെ ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ ഗ്രൗണ്ടില്‍ പരിശീലനം നല്‍കി കായിക മത്സരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടു വര്‍ഷമായി ഉപജില്ലാ കായിക മേളയില്‍ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകളും സ്വന്തമാണ്. അധ്യാപകനും മുന്‍ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ദിപുജോണ്‍ ആണ് കായിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. | കായിക മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ ഈ വിദ്യാലയത്തിന് സ്വന്തമാണ്. എല്‍ പി സ്കൂളിന്‍റെ പരിമിതികള്‍ക്കകത്തു നിന്ന് കൊണ്ട് വിദ്യാര്‍ത്ഥികളുടെ കായിക മുന്നേറ്റത്തിന് പരിശ്രമിക്കാന്‍ സാധിക്കുന്നു. സ്വന്തമായി ഗ്രൗണ്ടില്ലെങ്കിലും സമീപത്തെ ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ ഗ്രൗണ്ടില്‍ പരിശീലനം നല്‍കി കായിക മത്സരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടു വര്‍ഷമായി ഉപജില്ലാ കായിക മേളയില്‍ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകളും സ്വന്തമാണ്. അധ്യാപകനും മുന്‍ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ദിപുജോണ്‍ ആണ് കായിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. | ||
[[പ്രമാണം:19522-sports2.jpg|thumb|കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികള് ആഹ്ലാദപ്രകടനത്തില്]] | |||
* മാത് സ് ക്ലബ്ബ് | * മാത് സ് ക്ലബ്ബ് | ||
[[പ്രമാണം:19522-9.jpg|thumb|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടന്ന മെട്രിക് മേളയില് നിന്ന്]] | [[പ്രമാണം:19522-9.jpg|thumb|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടന്ന മെട്രിക് മേളയില് നിന്ന്]] | ||