"ഒളവിലം നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഫെബ്രുവരി 2017
|
No edit summary
(|)
വരി 27: വരി 27:
യശ: ശരീരനായ കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കളും കോട്ടവീട്ടിൽ കുഞ്ഞിരാമൻ ഗുരുക്കളും ചേർന്ന് 1921 കാലഘട്ടത്തിൽ ആരംഭിച്ചതാണ് ഒളവിലം നോർത്ത് എൽ പി സ്കൂൾ.  സ്ഥാപക മനേജർ എന്ന നിലയിൽ അറിയപ്പെടുന്നതും ആയതിന് വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചതും ചൊക്ലി മേനപ്രം ഒളവിലം നിടുമ്പ്രം അഴിയൂർ പ്രദേശങ്ങളിലായി ഒട്ടേറെ വിദ്യാലയങ്ങൾ ആരംഭിച്ച സാമൂഹ്യ വിദ്യാഭ്യാസ പരിഷ്കർത്താവായ ശ്രീകോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കൾ എന്നിവരാണ്.  ഒളവിലം ചൊക്ലി രാമവിലാസം ഹൈസ് കങ്കൾ ചൊക്ലിയു പി സ് കൂൾ മേനപ്രം എൽ പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങൾ കോട്ടയിൽ കൃഷണൻ മാസ്റ്ററുടെ പിൻഗാമികളാണ് നടത്തി വരുന്നത്.

നിസ്വാർത്ഥമായ സേവനത്തിലൂടെ പ്രദേശത്തിന്റെ യാകെ ആദരവ് പിടിച്ചു പറ്റി വിദ്യയുടെ വാദായനങ്ങളിലേക്ക് ഒരു ജനതയെയാകെ കൈ പിടിച്ചുണർത്തിയ പ്രതിഭാധനനായ സ്ഥാപകമാനേജരുടെ ദീപ്തസ്മരണകൾക്ക് മുൻപിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു.ആദ്യകാല ചട്ടങ്ങളിൽ 1 മുതൽ 5 വരെ ക്ലാസ്സുകളായാണ് പ്രവർത്തിച്ചിരുന്നത് പിന്നീട് സർക്കാർ നിർദ്ദേശം പാലിച്ച് | മുതൽ 4 വരെ മാത്രമാക്കി  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ദൗതിക സാഹചര്യങ്ങൾ ==
സ്ഥലപരിമിതിയുണ്ടെങ്കിലും രണ്ട് കെട്ടിടങ്ങളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുട്ടികൾക്ക് കൗതുകമുണർത്തുന്ന മനോഹരമായ ചുമർ ചിത്രങ്ങളോടുകൂടിയ താണ് ഒന്നാം ക്ലസ്. പാചകപ്പുര എല്ലാ വിധ ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് പുകയില്ലാത്ത അടുപ്പോടുകൂടിയ പാചക മുറി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലറ്റ് എല്ലാ ക്ലാസ്സുകളിലും ഫാൻ ട്യൂബ് ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ രണ്ട് കമ്പ്യൂട്ടറുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ താണ്.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/343821" എന്ന താളിൽനിന്ന് ശേഖരിച്ചത്