"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,158 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
ശതാഭിഷേകത്തിന്‍ നിറകുടമാം  
ശതാഭിഷേകത്തിന്‍ നിറകുടമാം  
പുണ്യ വിദ്യാലയമേ നിനക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
പുണ്യ വിദ്യാലയമേ നിനക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
പ്രണാമം ..പ്രണാമം.. പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
അറിവിന്‍ പുതു നാമ്പുകളെത്രയോ മനസ്സില്‍
അറിവിന്‍ പുതു നാമ്പുകളെത്രയോ മനസ്സില്‍
നന്മയായിതെളിച്ച  അഭിവന്ദ്യരാം  ഗുരു ശ്രേ‍ഷ്ഠരേ
നന്മയായിതെളിച്ച  അഭിവന്ദ്യരാം  ഗുരു ശ്രേ‍ഷ്ഠരേ
വരി 70: വരി 70:
ജന്മാന്തരത്തിന്‍ പുണ്യം നേരുന്നു  
ജന്മാന്തരത്തിന്‍ പുണ്യം നേരുന്നു  
നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
പ്രണാമം ..പ്രണാമം.. പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
കാതോര്‍ത്തിരിക്കുന്നൊരീ പഴയ പഠിപ്പുര  
കാതോര്‍ത്തിരിക്കുന്നൊരീ പഴയ പഠിപ്പുര  
കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും  
കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും  
കൊഴി‍ഞ്ഞുപോയൊരായിന്നലകളെ ഇന്നിന്‍റെ
കൊഴി‍ഞ്ഞുപോയൊരായിന്നലകളെ ഇന്നിന്‍റെ
സ്വപ്നങ്ങളായി കാണുവാന്‍ കാതോര്‍ത്തിരിക്കുന്നു
സ്വപ്നങ്ങളായി കാണുവാന്‍ കാതോര്‍ത്തിരിക്കുന്നു
നേരുന്നു നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
പ്രണാമം ..പ്രണാമം..  സഹസ്ര പ്രണാമം
ഒരു മണ്‍ചിരാതിന്‍ പ്രഭപോല്‍ സ്നേഹത്തില്‍
കൊരുത്ത  നിങ്ങള്‍തന്‍ വാക്കുകളിവിടെ
അലയടിച്ചുയരട്ടെ!ഇവിടെ നിങ്ങള്‍തന്‍ വാക്കുകളുറങ്ങാതിരിക്കട്ടെ
നേരുന്നു നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
പ്രണാമം ..പ്രണാമം..  സഹസ്ര പ്രണാമം
സാന്ത്വനമായ് കരുതലായ് സ്നേഹിച്ചും
ശകാരിച്ചും പഠിപ്പിച്ചും നേര്‍വഴികാട്ടി
ഈ വിശ്വതല്പത്തിലുടനീളം നിന്‍റെ
യശസുയര്‍ത്താന്‍  നൂറുമേനി കൊയ്തു കൊയ്തു
വിജ്ഞാനമാം വിഹായസിലേക്ക് പറന്നുയരാന്‍
തുണയേകും അറിവിന്‍ ദാതാക്കളെ
നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
പ്രണാമം ..പ്രണാമം..  സഹസ്ര പ്രണാമം
ഞ‍ങ്ങള്‍ തന്‍ വിദ്യാലയത്തിന്നിരിപ്പിടം നല്‍കി
മാനവികതയ്ക്കു നിറം പകരുന്ന പ്രീയ ഗ്രാമമേ
നിനക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
          രചന: ജമിനി.കെ.രാജ്
      സംഗീതം: വിനോദ് സി.എന്‍
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞംര
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞംര
  27ജനുവരി  2017
  27ജനുവരി  2017
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329474" എന്ന താളിൽനിന്ന് ശേഖരിച്ചത്