"എച്ച്.എ.എ.എം.എൽ.പി.എസ് മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,291 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2017
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേര്‍ന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്.  പുറത്ത് നിന്ന് നോക്കിയാല്‍ എല്‍ ആകൃതിയാണ് സ്കൂളിനുള്ളത്.  തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്.  അതിലൊന്നില്‍ പ്രീ പ്രൈമറി ക്ലാസ് പ്രവര്‍ത്തിക്കുന്നു.  എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.  അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്.  കുട്ടികളുടെ പഠനം കൂടുതല്‍ ഫലപ്രദമാക്കാന്‍ കംമ്പ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍, പ്രിന്റര്‍ എന്നിവയുണ്ട്.  കൂടാതെ ഇന്റര്‍നെറ്റ് കണക്ഷനും ഇവിടെയുണ്ട്.  കുടിവെള്ളസൗകര്യത്തിനായി കിണറും ലൈന്‍ പൈപ്പും ഉണ്ട്.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെള്ളത്തിന്റെ സൗകര്യത്തോട് കൂടിയ ‍ശൗചാലയവും, മൂത്രപ്പുരയും ഉണ്ട്.  വാഴ, കൊള്ളി, മുളക്, മത്തന്‍, മുളക്, ചീര, പയര്‍ എന്നിവ ക‍ൃഷി ചെയ്യുന്നു.കൂടാതെ കൊച്ചു പൂന്തോട്ടവും സ്കളിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335743" എന്ന താളിൽനിന്ന് ശേഖരിച്ചത്