"സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==സിനി അര്ടിസ്റ്റ്‌ ടിംമ്പില്‍റോസ്‌,Dr.വിനോദ്
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==സിനി അര്ടിസ്റ്റ്‌ ടിംമ്പില്‍റോസ്‌,Dr.വിനോദ്

==നേട്ടങ്ങൾ .അവാർഡുകൾ.=2005 ഹോളിഫയ്ത് ടാലെന്റ്റ് സെര്‍ച്ച്‌ സ്ക്കോലര്‍ഷിപ്പ് പരീക്ഷ യില്‍ 10 റാങ്ക്,2006 13 റാങ്ക്,2006 കലോല്‍സവംഅഗ്രെഗേറ്റ് 2 സ്ഥാനത്തിനു അര്‍ഹരായി,പ്രവര്‍ത്തിപരിചയമേളയില്‍ 5 സ്ഥാനവും ലഭിച്ചു.2007,2008,2009,2010,2011 ഇതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു.
==നേട്ടങ്ങൾ .അവാർഡുകൾ.=2005 ഹോളിഫയ്ത് ടാലെന്റ്റ് സെര്‍ച്ച്‌ സ്ക്കോലര്‍ഷിപ്പ് പരീക്ഷ യില്‍ 10 റാങ്ക്,2006 13 റാങ്ക്,2006 കലോല്‍സവംഅഗ്രെഗേറ്റ് 2 സ്ഥാനത്തിനു അര്‍ഹരായി,പ്രവര്‍ത്തിപരിചയമേളയില്‍ 5 സ്ഥാനവും ലഭിച്ചു.2007,2008,2009,2010,2011 ഇതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു.2015,2016 വര്‍ഷങ്ങളില്‍  ഹോളിഫയ്ത് ടാലെന്റ്റ് സെര്‍ച്ച്‌ സ്ക്കോലര്‍ഷിപ്പ് പരീക്ഷ യില്‍സ്കൂള്‍ എക്സലന്‍സീ അവാർഡുo 16 റാങ്ക് ലഭിച്ചു.

==വഴികാട്ടി==
==വഴികാട്ടി==

12:10, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര
വിലാസം
ചിറ്റാട്ടുകര
സ്ഥാപിതം1/6/1995 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല=തൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
09-02-2017Sr.philograce

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==1995 ജൂണ്‍ 1 നു ഈ സ്കൂള്‍ സ്ഥാപിതമായി.ചാവക്കാട്‌ ഉപജില്ലയില്‍ ചിറ്റാട്ടുകര യില്‍ ഈസ്കൂള്‍ സ്ഥിതിചെയ്യുന്നു.2005-2006 ഈ സ്കൂള്‍ നു ഗവേര്‍മെന്റ്റ് ന്‍റെ സ്ഥിര അംഗീകാരം ലഭിച്ചു.പ്രഥമ പ്രധാനാധ്യാപികയായി Rev. sr.ജാനെറ്റ് നിയമിക്കപെട്ടു.ഇപ്പോള്‍ 152 വിദ്യാര്‍ത്ഥികളും 4 അധ്യാപകരും 2 അനധ്യാപകരുമായി ഈ സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.ഇപ്പോഴത്തെ പ്രധാനധ്യപികയായി Rev.Sr.ഫിലോഗ്രെസ് സേവനം ചെയ്യുന്നു.മികച്ചനിലവാരമുള്ള സ്കൂള്‍ ആയി നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==4 ക്ലാസ്സ്‌ മുറികള്‍, ഓഫീസിരൂം ,സ്റ്റാഫ്റൂം ,കമ്പ്യൂട്ടര്‍ ലാബ്‌ ,6 ടോയലെറ്റ്കളും ഈ സ്കൂള്‍ നുണ്ട്.എല്ലാ ക്ലാസ്സ്‌റൂമിലും ഫാന്‍ ഉണ്ട്.കുട്ടികള്‍ക്കായി 4 കമ്പ്യൂട്ടര്‍ ഉണ്ട്.കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കലാകായികമേഖലയില്‍ ഈ സ്കൂള്‍ മുന്നിട്ടുനില്കുന്നു.

==മുന്‍ സാരഥികള്‍==Rev.sr.ജാനെറ്റ്, Rev.sr.ഫ്രാന്‍സിസ്ട്രീസ, Rev.Sr.ടെറീസ,Rev.sr.ഓസ്കര്‍,Rev.sr.ലൂസിയമെര്‍ലി,Rev.Sr.ആനീബാസ്ട്യന്‍,Rev.Sr.ഫ്ലവര്‍മരിയ,Rev.Sr.റോസ്മെര്‍ലിന്‍

വഴികാട്ടി