| വരി 47: |
വരി 47: |

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | | .

| {{Infobox School|

| പേര്=എല്.എഫ്.സി.എച്ച്.എസ്.എസ്.ഇരിങ്ങാലക്കുട |

| സ്ഥലപ്പേര്=ഇരിങ്ങാലക്കുട|

| വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട |

| റവന്യൂ ജില്ല=തൃശ്ശൂര്‍|

| സ്കൂള്‍ കോഡ്=23027|

| സ്ഥാപിതദിവസം=23|

| സ്ഥാപിതമാസം=06|

| സ്ഥാപിതവര്‍ഷം=1923|

| സ്കൂള്‍ വിലാസം=എല്.എഫ്.സി.എച്ച്.എസ്.എസ്.ഇരിങ്ങാലക്കുട |

| പിന്‍ കോഡ്=680125|

| സ്കൂള്‍ ഫോണ്‍=0480 2826372|

| സ്കൂള്‍ ഇമെയില്‍=lfchssirinjalakuda@yahoo.in|

| സ്കൂള്‍ വെബ് സൈറ്റ്=|

| ഉപ ജില്ല=എല്.എഫ്.സി.എച്ച്.എസ്.എസ്.ഇരിങ്ങാലക്കുട | |

| ഭരണം വിഭാഗം=എയ്ഡഡ്|

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|

| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|

| പഠന വിഭാഗങ്ങള്‍3=|

| മാദ്ധ്യമം=മലയാളം|

| ആൺകുട്ടികളുടെ എണ്ണം=0|

| പെൺകുട്ടികളുടെ എണ്ണം=1714|

| വിദ്യാര്‍ത്ഥികളുടെ എണ്ണം=1714|

| അദ്ധ്യാപകരുടെ എണ്ണം=43|

| പ്രിന്‍സിപ്പല്‍= |

| പ്രധാന അദ്ധ്യാപകന്‍=സി.ആന്മരിയ|

| പി.ടി.ഏ. പ്രസിഡണ്ട്= ഐബന്.മാത്തന്|

| സ്കൂള്‍ ചിത്രം=ll.jpg|

| ആമുഖം

| സ്വജീവിതത്തെ നിഷ്കാമ കര്മ്മംകൊണ്ടും കര്മ്മത്തെ ജ് ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന

| കൊണ്ടും ധന്യമാക്കിത്തീര്ത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്. കാലഘട്ടങ്ങളെ ഉല്ലംഘിക്കുന്ന ദീര്ഘവീ

| ക്ഷണവും കര് മ്മോത്സുകതയും വിദ്യാഭ്യാസ മേഖലയില് ഒരു സൂര്യബിംബമായി ഉജ്ജ്വലിക്കാന് അദ്ദേഹത്തിന് പ്രേരക

| ശക്തിയായി. വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച മുനിവര്യനാണ് അദ്ദേഹം. പതിനേഴും പതിനെട്ടും നൂറ്റാ

| ണ്ടുകളില് വിദ്യാഭ്യാസം സമ്പന്നര്ക്കും കുലീനര്ക്കും മാത്രമായിരുന്നു. ജാതിവ്യവസ്ഥയുടെ യാതനകള് അറിഞ്ഞ

| അദ്ദേഹം യഥാര്ത്ഥ അന്ധകാരം അജ്ഞതയാണെന്നും അത് മാറ്റാന് വിദ്യയുടെ വെളിച്ചം വേണമെന്നും മനസ്സിലാക്കി.

| സമത്വസുന്ദരമായ സമഭാവനയാര്ന്ന ഒരു സമൂഹം വാര് ത്തെടുക്കാന് ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം

| വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെ

| ടുവിച്ച സര്ക്കുലര്‍ വിദ്യാഭ്യാസരംഗത്തെ ഒരു സുപ്രധാന നാഴികകല്ലാണ്. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ തുടങ്ങി

| യതോടെ , ജാതിമതഭേമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാന്‍ തുടങ്ങി.

| സാമൂഹികമായ നിയമങ്ങളുടെയും ചട്ടവട്ടങ്ങളുടെയും ഇടയില്‍ ഒതുങ്ങികഴിയുക ആയിരുന്നു പത്തൊമ്പതാം നൂറ്റാ | |

| ണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍. സ്വന്തം വീട്ടില്‍ പോലും സ്ത്രീയ്ക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും അടിച്ച

| മര്‍ത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866 ഫെബ്രുവരി 13-ന് ഇന്ത്യയിലെ ആദ്യസന്യാസിനി സമൂ

| മായി കൂനമ്മാവില്‍ സി.എം.സി. സ്ഥാപിക്കപ്പെട്ട സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്. സ്ത്രീ നന്നായാല്‍ കുടുംബവും സമൂഹവും

| രാഷ്ട്രവും നന്നാകും. അതിനാല്‍ കൂനമ്മാവ് മഠത്തിനോട് ചേര്‍ന്ന് പെണ്കുട്ടികള്ക്കായി ഒരു ബോര്‍ഡിംഗ് സ്ക്കൂള്‍ തുടങ്ങി.

| പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപവല്‍ക്കരണത്തിലും ശ്രദ്ധിക്കുക - ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം.

| സി.എം. സി - യുടെ സഹസ്ഥാപകനായ ലെയോ പോള്ദ് അച്ചന്‍ അദ്ദേഹത്തോടൊപ്പം നിലകൊണ്ടു.

| സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവളര്‍ച്ചയെന്ന ചാവറയച്ചന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സി. എം.സി.

| സിസ്റ്റേഴ്സ് ഇന്നും യത്നിക്കുന്നു. ഇരിഞ്ഞാലക്കുട എല്‍. എഫ് സ്ക്കൂളും ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫലമാണ്.

| പെണ്കുട്ടികള്‍ വിദ്യാസമ്പന്നരായി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇന്ന്

| കേരളത്തിലെ വനിതകള്‍ അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍ ചാവറയച്ചന്റെ ദീര്‍ഘവീക്ഷണമാണ് അതിനു കാരണം.

| വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍ സ്ത്രീകള്‍ മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ കീര്‍ത്തിയും

| ചാവറപ്പിതാവിനാണ്. ഒരുപാട് കുരുന്നുഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി

| ചെയ്യുന്ന ലിറ്റില്‍ ഫ്ളവര് കോണ്‍വെന്റ് സ്ക്കൂള്‍ ജാതിമതഭേദമന്യേ എല്ലാവരേേയും ഒരുപോലെ സ്വീകരിച്ച് വിദ്യാധനം പകര്‍ന്ന്

| നല്‍കികൊണ്ടിരിക്കുന്നു.

| == ചരിത്രം == | | == ചരിത്രം == |

| <gallery>

| Image:lf.jpg|

| </gallery>

| ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിററില് ഫ്ളവര് കോണ്‍വെന്റ് ഹൈസ്കൂള്

| കര്മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴില് 1923-ല് സ്ഥാപിതമായി. വിദ്യാഭ്യാസ പ്രേേഷിതത്വത്തിലൂടെ

| ജാതിമതഭേദമെേേേന്യേ, എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും, കുട്ടികളുടെയും ബൗദ്ധീകവും, സാമുഹികവും,

| സാമ്പത്തീകവും, മൂല്യാധിഷ്ഠിതവും, ആദ്ധ്യാത്മീകവുമായ ഉന്നമനമാണ് സി.എം.സി. ലക്ഷ്യം വയ്ക്കുന്നത്.

| വി. കൊച്ചുത്രേസ്യായുടെ നാമധേയത്തില് സ്ഥാപിതമായ ഈ വിദ്യാലയത്തില് ഏകദേശം 3000-ല്

| അധികം കുട്ടികള് വര്ഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു. "അറിവും,സ്വാതന്ത്ര്യവും" എന്ന ആപ്തവാക്യത്തിലൂടെ

| കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതില് ലിററില് ഫ്ളവര് ഏറെ ശ്രദ്ധ ചെലുത്തുന്നു.

| അര്പ്പണബോധമുളള നേതൃത്വനിരയും, നിസ്വാര്ത്ഥസഹകരണം കാഴ്ച വയ്ക്കുന്ന അധ്യാപകരും, ഗുരുഭക്തിയുളള

| ശിഷ്യഗണവും സര്വ്വോപരി എല്ലാവരെയും കൈപിടിച്ച് നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹ പുഷ്പങ്ങളും

| സര് വ്വേശ്വരന്റെ കൃപാകടാക്ഷവും, എല്.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. തൃശൂര് ജില്ലയില്

| ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുളള 1981, 90, 93, 99 വര്ഷങ്ങളിലെ നിരവധി

| ട്രോഫികള് എല്.എഫിനെ തേടിയെത്തി. 100% വിജയം, റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകള്, ഇവയെല്ലാം

| എല്.എഫിന്റെ മാറ്റ് കൂട്ടിയ ഘടകങ്ങളാണ് . കലാകായികരംഗം, ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തിപരിചയമേള,

| കൂടാതെെ ഗൈഡിങ്ങ്, ബാന്റ്സെറ്റ്, എന്നിവയും മനോഹരമായി പ്രവര്ത്തിക്കുന്നു. മാനസികവും, സാമുഹികവുമായ

| പക്വത ആര്ജ്ജിക്കാന് ബോധവത്ക്കരണ ക്ലാസ്സുകളും, സെമിനാറുകളും നടത്തിവരുന്നു. വിവിധ ക്ലബുകളുടെ

| അടിസ്ഥാനത്തില് ഓണം, ക്രിസ്തുമസ്സ് , പരിസ്ഥിതി ദിനം, അധ്യാപകദിനം, സ്വാതന്ത്യദിനം, കേേരളപ്പിറവി

| തുടങ്ങിയ ആഘോഷപരിപാടികള് സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ സര്ഗ്ഗാത്മക വാസനകളെ വളര്ത്തുവാനും,

| പ്രോത്സാഹിപ്പിക്കുവാനും വേദിയൊരുക്കുന്നു. എല്.എഫിന്റെ എല്ലാ പ്രവര്ത്തനങ്ങളുടെയും പിന്നില് അഭ്യദയകാം

| ക്ഷിളുടെയും, പി.ടി.എ. യുടെയും ശക്തമായ പിന്തുണ എന്നുും ലഭിക്കുന്നുണ്ട് . ചരിത്രത്തിന്റെ ഏടുകളിലേക്ക്

| നോക്കുമ്പോള് ദൈവം കനിഞ്ഞു നല്കിയ വരദാനങ്ങളുടെ വിസ്മയകാഴ്ചകള്ക്കുമുമ്പില് എല്.എഫ് നമ്രശീര്ഷയായ്

| നില്ക്കുന്നു.

| ==പാഠ്യേതരപ്രവര്ത്തനങ്ങള്==

| '''ഗൈഡിങ്ങ് വിസ്മയം'''

| <gallery>

| Image:gd.jpg|

| Image:gd1.jpg|

| </gallery>

| ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എല്‍.എഫ്. വിദ്യാക്ഷേത്രം തിരികൊളുത്തിയ

| കാലം മുതല്‍ക്കെ വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഭാരത ഗൈഡ്സ്.

| വര്ഷംതോറും രാഷ്ട്രപതി, രാജ്യപുരസ്ക്കാര്‍ , ത്രിതീയഗൈഡ്സ് എന്നീ പുരസ് കാരങ്ങള് എല്.

| എഫിന്റെ പ്രതിഭകള് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. കളികളും കായികപരിശീലനങ്ങളും

| സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സഹായ

| കരമാണ്. ഗൈഡിങ്ങ് സ്ഥാപകനായ ബേഡന്‍ പവ്വല്‍ 1907 -ല്‍ വിഭാവനം ചെയ്തതനുസരിച്ച്

| ജന്മ , വര്‍ഗ്ഗ, വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആര്‍ക്കും പ്രവേശനമനുവദിക്കുന്ന , യുവജന

| ങ്ങള്‍ക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസപ്രസ്ഥാനമായി

| എല്‍.എഫില്‍ ഭാരത് ഗൈഡ്സ് പ്രവര്‍ത്തിച്ചുപോരുന്നു. യുവജനങ്ങളുടെ കായികവും സാമൂഹികവും

| ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ പൂര്‍ണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികള്‍

| എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാര്‍ എന്ന നിലയ്ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ

| സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വിദ്യാര്ത്ഥികളെ വളര്‍ത്തിയെടുക്കുന്നതില്‍ എല്‍.

| എഫ്. ശ്രദ്ധിക്കുന്നു.

| '''വിദ്യാരംഗം'''