"ഗവ എൽ പി എസ് കൈപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
ഈ നാട്ടിലെ വിദ്യാഭ്യാസം സിദ്ധിച്ച പലരും അവിടെ പഠിച്ചിരുന്ന . കുട്ടികളിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ തുക ശബളമായി കൊടുത്തു വന്നു. പ്രവർത്തനം മെച്ചപെടുത്തുവാൻ നാട്ടുകാർ ഒരു കമ്മറ്റി പ്രസിഡന്റും സ്കൂൾ മാനേജുമായ ഒരാളുടെ നിയത്രണത്തിൽ സ്കൂൾ പ്രവർത്തങ്ങൾ ആരംഭിച്ചു. പരേതനായ പുതുപ്പറമ്പിൽ ശ്രീ കേളൻ ആയിരുന്നു മാനേജർ. | ഈ നാട്ടിലെ വിദ്യാഭ്യാസം സിദ്ധിച്ച പലരും അവിടെ പഠിച്ചിരുന്ന . കുട്ടികളിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ തുക ശബളമായി കൊടുത്തു വന്നു. പ്രവർത്തനം മെച്ചപെടുത്തുവാൻ നാട്ടുകാർ ഒരു കമ്മറ്റി പ്രസിഡന്റും സ്കൂൾ മാനേജുമായ ഒരാളുടെ നിയത്രണത്തിൽ സ്കൂൾ പ്രവർത്തങ്ങൾ ആരംഭിച്ചു. പരേതനായ പുതുപ്പറമ്പിൽ ശ്രീ കേളൻ ആയിരുന്നു മാനേജർ. | ||
1947 -1948 വർഷം മുതൽ ഈ സ്ഥാപനം സർക്കാർ അഗീകരിക്കുകയുണ്ടായി. 1950 ല് സർക്കാരി ലേയ് ക്ക് 50 സെന്റ് സ്ഥലവും അന്നുണ്ടായിരുന്ന കെട്ടിടവും മറ്റു ഉപകരണങ്ങളും എഴുതി കൊടുത്തു .അന്ന് മുതൽ ഈ സ്ഥാപനം ഗവ. എല് , പി എസ് കൈപ്പള്ളി എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. | |||
== ചരിത്രം == | == ചരിത്രം == | ||