ഉള്ളടക്കത്തിലേക്ക് പോവുക

"ഊർപഴശ്ശിക്കാവ് യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Manasjukunu (സംവാദം | സംഭാവനകൾ)
No edit summary
Manasjukunu (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍= '''കെ.വി.ദിലീപ്കുമാർ'''           
| പ്രധാന അദ്ധ്യാപകന്‍= '''കെ.വി.ദിലീപ്കുമാർ'''           
| പി.ടി.ഏ. പ്രസിഡണ്ട്= '''പി .പി . സതീശൻ'''           
| പി.ടി.ഏ. പ്രസിഡണ്ട്= '''പി .പി . സതീശൻ'''           
| സ്കൂള്‍ ചിത്രം= school-131222-1.JPG ‎|
| സ്കൂള്‍ ചിത്രം= school-131222-1.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

07:09, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഊർപഴശ്ശിക്കാവ് യു.പി.എസ്.
വിലാസം
എടക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''കണ്ണൂര്‍'''
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
09-02-2017Manasjukunu




ചരിത്രം

1917ലാണ് ഊർപ്പഴശ്ശിക്കാവ് ക്ഷേത്രവളപ്പിൽ ശതാബ്‌ദി ആഘോഷത്തോടടുക്കുന്ന ഊർപ്പഴശ്ശിക്കാവ് യു.പി. സ്കൂൾ സ്ഥാപിതമായത്. പിന്നീട് പഴയകാല രാജാസ് സ്കൂളുകളുടെ മാതൃകയിൽ പണികഴിപ്പിച്ച നിലവിലുള്ള സ്കൂൾ കെട്ടിടം 1929മുതൽ നാഷണൽ ഹൈവേയ്ക്ക് സമീപം കൂടുതൽ സൗകര്യത്തോടെ പ്രവർത്തിച്ചു വരുന്നു. 2017 വർഷം ശതാബ്‌ദി ആഘോഷത്തിന് തയ്യാറെടുക്കുകയാണ് സ്കൂൾ.

ഭൗതികസൗകര്യങ്ങള്‍

  • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
  • ശാസ്ത്ര - ഗണിതശാസ്ത്ര ലാബുകൾ
  • കമ്പ്യൂട്ടർ ലാബ് സൗകര്യം
  • 2 സ്കൂൾ ബസ്
  • ശിശുസൗഹൃദ പാർക്ക്
  • ചുമർ ചിത്രങ്ങളോട് കൂടിയ കെട്ടിടങ്ങൾ
  • കുടിവെള്ള സൗകര്യം
  • ചുറ്റുമതിൽ,ഗേറ്റ്
  • ചൈൽഡ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
  • പരിഷത് അടുപ്പ്,ബയോഗ്യാസ് പ്ലാന്റ്
  • ഓപ്പൺ സ്റ്റേജ്
  • മനോഹരമായ പൂന്തോട്ടം
  • പെൺകുട്ടികളുടെ ബാൻഡ് ട്രൂപ്പ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ശില്പശാലകൾ - അഭിനയം,നാടൻപാട്ട് , പഠനോപകരണം , പ്രവൃത്തിപരിചയം , കയ്യെഴുത്തുമാസികകൾ .
  • പരിശീലനങ്ങൾ - നൃത്തം ,സംഗീതം , ചിത്രരചന .
  • കായികം / ആരോഗ്യം - കരാട്ടേ , യോഗ , മാസ്ഡ്രിൽ , ഷട്ടിൽ .
  • ഗണിതോത്സവം
  • ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിപാടികൾ
  • പ്രതിഭാപരിപോഷണ പരിപാടികൾ
  • പി.ടി.എ. ശാക്തീകരണം
  • അമ്മമാർക്കും കുട്ടികൾക്കും തൊഴിൽ പരിശീലനം
  • കൃഷിപരിപോഷണ പരിപാടി - പച്ചക്കറിത്തോട്ടം .
  • സമ്പൂർണ കംപ്യൂട്ടർ സാക്ഷരത
  • വായനാ പരിപോഷണം
  • ഓണം ,പെരുന്നാൾ , ക്രിസ്തുമസ് ആഘോഷങ്ങൾ
  • പൊതുജന സമ്പർക്ക പരിപാടികൾ
  • 100 %സമ്പാദ്യ പദ്ധതി
  • സ്കൗട് ഗൈഡ്‌സ്
  • പഠനയാത്ര

മാനേജ്‌മെന്റ്

  • കെ.വി.കരുണാകരൻ

മുന്‍സാരഥികള്‍

  • കുഞ്ഞിശങ്കരൻ
  • സീത
  • സാവിത്രി.സി.
  • ശോഭന.പി.കെ.
  • ബേബി സുധ.ടി.പി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മുൻ മുഖ്യമന്ത്രി ശ്രീ. കെ . കരുണാകരൻ
  • മുൻ എം .പി. ശ്രീ. കെ. സുധാകരൻ

വഴികാട്ടി

{{#multimaps: 11.8181643,75.4327122 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഊർപഴശ്ശിക്കാവ്_യു.പി.എസ്.&oldid=328087" എന്ന താളിൽനിന്ന് ശേഖരിച്ചത്