"ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങള്) |
(ചെ.) (→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
||
വരി 31: | വരി 31: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
2016 - 17 വർഷത്തെ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3 സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു . 2016 - 17 വർഷത്തെ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3 സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു . | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
22:21, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ് | |
---|---|
വിലാസം | |
ചുണ്ടങ്ങാപ്പൊയിൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2017 | 14307 |
ചരിത്രം
1922 ൽ അന്ത്രുമാൻ സീതിയും മമ്മു സീതിയും ചേർന്ന് സ്ഥാപിച്ചു . 1928 ൽ അംഗീകാരം ലഭിച്ചു . ചാടാലപുഴയുടെ തീരത്തു ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പ്രദേശത്തു നാട്ടിലെ അന്ന് പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിന് വേണ്ടി സ്ഥാപിതമായ സ്കൂൾ , ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 97 കുട്ടികൾക്ക് വിദ്യ നൽകുന്നു .
ഭൗതികസൗകര്യങ്ങള്
ഒരു പ്രധാന കെട്ടിടം ആണ് ഇപ്പോഴുള്ളത് . അതിൽ 4 ക്ലാസുകൾ പ്രവർത്തിക്കുന്നു .പള്ളിയോടു ചേർന്നുള്ള മദ്രസ കെട്ടിടത്തിലാണ് പ്രീ പ്രൈമറി വിഭാഗം . ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് ,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
2016 - 17 വർഷത്തെ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3 സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു . 2016 - 17 വർഷത്തെ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3 സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു .
മാനേജ്മെന്റ്
മുന്സാരഥികള്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:11.777221,75.541080|800px|zoom=600}}