"Kayalpuram St. Joseph UPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 38: | വരി 38: | ||
ആദ്യത്തെ സ്കൂള്‍ മുളങ്കൂട്ട് ഷെഡായിരുന്നു.ഗ്രാന്റും ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കില്‍ ഉറപുള്ള കെട്ടിടം ആവശ്യമാണെന്ന് ഓഫീസില്‍ നിന്ന് അറിയിപ്പുണ്ടായി..അമ്മമാര്‍ പുളിങ്കുന്ന്, കൈനകരി ,ആലപ്പുഴ, ചേര്‍ത്തല ,കാഞ്ഞിരപ്പള്ളി ,പാലാ തുടങ്ങിയ സ്ഥലങ്ങളില്‍ പിരിവിന് പോയി ധര്‍മ്മം പിരിച്ചുകിട്ടിയ | ആദ്യത്തെ സ്കൂള്‍ മുളങ്കൂട്ട് ഷെഡായിരുന്നു.ഗ്രാന്റും ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കില്‍ ഉറപുള്ള കെട്ടിടം ആവശ്യമാണെന്ന് ഓഫീസില്‍ നിന്ന് അറിയിപ്പുണ്ടായി..അമ്മമാര്‍ പുളിങ്കുന്ന്, കൈനകരി ,ആലപ്പുഴ, ചേര്‍ത്തല ,കാഞ്ഞിരപ്പള്ളി ,പാലാ തുടങ്ങിയ സ്ഥലങ്ങളില്‍ പിരിവിന് പോയി ധര്‍മ്മം പിരിച്ചുകിട്ടിയ | ||
തുകയും .അമ്മമാരുടെ പത്രമേനിയും തുടര്‍ന്നുവന്ന അദ്ധ്യാപികമാരായ സിസ്റ്റേഴ്സിന്റെ ശമ്പളവും ഉപയോഗിച്ച് 1916-ല്‍ പെരിയ ബ.കുര്യാളശ്ശേരി പിതാവിന്റെ കല്‍പന പ്രകാരം ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടു.താഴത്തെ നില സ്കൂളിനും മുകളിലത്തെ നില കന്യാസ്ത്രികളുടെ ഉപയോഗത്തിനും വേണ്ടിയായിരുന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ താഴത്തെ നില അപര്യാപ്തമായി വന്നു. 1952 ഒക്ടോബര്‍ 4-ന് വി.ഫ്രാന്‍സിസ്സ് അസിസ്സിയുടെ തിരുനാള്‍ ദിനത്തില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു.1957 മാര്‍ച്ച് 31-ന് ഏഴ് ക്ളാസ്സ് മുറികളോടു കൂടി പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കി.1959-ല്‍ ഈ കെട്ടിടത്തോടനുബന്ധിച്ച് അഞ്ച് ക്ളാസ്സ് മുറികള്‍ കൂടി നിര്‍മിക്കുകയുണ്ടായി.അഞ്ച് ദശാബ്ദങ്ങള്‍ക്കുശേഷം 1964-ല്‍ എല്‍.പി. സ്കൂള്‍ ഒരു യു.പി സ്കൂളായി അപ്ഗ്രേയ്ഡ് ചെയ്തു.ഇത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു രചത രേഖയാണ്.യു.പി. സ്കൂളായി അംഗീകാരം ലഭിച്ചതോടെ 3 ക്ലാസ്സ് മുറികള്‍ക്കൂടി പണി കഴിപ്പിച്ചു.അക്കാലത്ത് മങ്കൊമ്പ് ഉപജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയമായിരുന്നു സെന്റ് ജോസഫ് യു.പി സ്കൂള്‍.ഇന്നും ആ പേര് നിലനിര്‍ത്താന്‍ അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ശ്രമിക്കുന്നു.പാഠ്യപാഠ്യേതര | തുകയും .അമ്മമാരുടെ പത്രമേനിയും തുടര്‍ന്നുവന്ന അദ്ധ്യാപികമാരായ സിസ്റ്റേഴ്സിന്റെ ശമ്പളവും ഉപയോഗിച്ച് 1916-ല്‍ പെരിയ ബ.കുര്യാളശ്ശേരി പിതാവിന്റെ കല്‍പന പ്രകാരം ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടു.താഴത്തെ നില സ്കൂളിനും മുകളിലത്തെ നില കന്യാസ്ത്രികളുടെ ഉപയോഗത്തിനും വേണ്ടിയായിരുന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ താഴത്തെ നില അപര്യാപ്തമായി വന്നു. 1952 ഒക്ടോബര്‍ 4-ന് വി.ഫ്രാന്‍സിസ്സ് അസിസ്സിയുടെ തിരുനാള്‍ ദിനത്തില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു.1957 മാര്‍ച്ച് 31-ന് ഏഴ് ക്ളാസ്സ് മുറികളോടു കൂടി പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കി.1959-ല്‍ ഈ കെട്ടിടത്തോടനുബന്ധിച്ച് അഞ്ച് ക്ളാസ്സ് മുറികള്‍ കൂടി നിര്‍മിക്കുകയുണ്ടായി.അഞ്ച് ദശാബ്ദങ്ങള്‍ക്കുശേഷം 1964-ല്‍ എല്‍.പി. സ്കൂള്‍ ഒരു യു.പി സ്കൂളായി അപ്ഗ്രേയ്ഡ് ചെയ്തു.ഇത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു രചത രേഖയാണ്.യു.പി. സ്കൂളായി അംഗീകാരം ലഭിച്ചതോടെ 3 ക്ലാസ്സ് മുറികള്‍ക്കൂടി പണി കഴിപ്പിച്ചു.അക്കാലത്ത് മങ്കൊമ്പ് ഉപജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയമായിരുന്നു സെന്റ് ജോസഫ് യു.പി സ്കൂള്‍.ഇന്നും ആ പേര് നിലനിര്‍ത്താന്‍ അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ശ്രമിക്കുന്നു.പാഠ്യപാഠ്യേതര | ||
രംഗത്ത് ശിരസ്സുയര്‍ത്തി സെന്റ്.ജോസഫ് യ.പി എസ് നിരവധി തവണ വിദ്യാഭ്യാസ ജില്ലയിലെയും കോര്‍പ്പറേറ്റിലെയും ബെസ്റ്റ് സ്കൂള്‍ | രംഗത്ത് ശിരസ്സുയര്‍ത്തി സെന്റ്.ജോസഫ് യ.പി എസ് നിരവധി തവണ വിദ്യാഭ്യാസ ജില്ലയിലെയും കോര്‍പ്പറേറ്റിലെയും ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. | ||
ഇപ്പോള്‍ രണ്ട് വര്‍ഷമായി | ഇപ്പോള്‍ രണ്ട് വര്‍ഷമായി ഹെഡ്മിസ്ട്രസ്സ് ബ.സിസ്റ്റര്‍ ലൈലമ്മ ജോസഫിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ അധ്യായനം നടന്നുവരുന്നു................. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||