തലപ്പുലം ഗ്രാമപഞ്ചായത്തിന്റെ 10 വാർഡിൻ പൂഞ്ഞാർ ഹൈവേയുടെ ഓരത്ത് മേലമ്പാറ എൽ, പി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ഒരു ശതാശതാബ്ദൽ മുൻപ് സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ 1912 ല് ലാണ് സ്കൂൾ സ്ഥാപിതമായത് പാറപ്പള്ളിയെന്നു അറിയപ്പെട്ടിരുന്ന ഈ സ്കൂൾ ആദ്യ കാലങ്ങളിൽ ഓലമേഞ്ഞതായിരുന്നു പ്രവർത്തിച്ചിരുന്നത് .