ജി. ജെ. ബി. എസ്. മതിക്കുന്ന് (മൂലരൂപം കാണുക)
18:33, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017→ചരിത്രം
വരി 40: | വരി 40: | ||
നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂള്‍. മുളങ്കാലില് കെട്ടി ഉയര്‍ത്തിയ വൈക്കോല്‍ മേഞ്ഞ നേടുംപുരയില് ആദ്യത്തെ സ്ക്കൂള്പ്രവര്ത്തനം | നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂള്‍. മുളങ്കാലില് കെട്ടി ഉയര്‍ത്തിയ വൈക്കോല്‍ മേഞ്ഞ നേടുംപുരയില് ആദ്യത്തെ സ്ക്കൂള്പ്രവര്ത്തനം | ||
ആരംഭിച്ചു. ആദ്യ ബാച്ചില്‍ ചില വിദ്യാര്‍ത്ഥികള്‍ വിവിധ പ്രായക്കാരായിരുന്നു. 1953 ല്‍ പൊന്നൂക്കര സെന്ററിനടുത്ത് പുറന്പോക്ക് ഭൂമിയില്‍ സര്‍ക്കാര്‍ ഗ്രാന്റുപയോഗിച്ച് പണികഴിപ്പിച്ച ഓടുമേഞ്ഞ മേഞ്ഞ | ആരംഭിച്ചു. ആദ്യ ബാച്ചില്‍ ചില വിദ്യാര്‍ത്ഥികള്‍ വിവിധ പ്രായക്കാരായിരുന്നു. 1953 ല്‍ പൊന്നൂക്കര സെന്ററിനടുത്ത് പുറന്പോക്ക് ഭൂമിയില്‍ സര്‍ക്കാര്‍ ഗ്രാന്റുപയോഗിച്ച് പണികഴിപ്പിച്ച ഓടുമേഞ്ഞ മേഞ്ഞ | ||
കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആ വര്,ഷത്തില് തന്നെ നാലാം ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂള് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആ വര്,ഷത്തില് തന്നെ നാലാം ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂള് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1956 ല്‍ ജൂനിയര്‍ ബേസിക്ക് സ്കൂളായി അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ | ||
കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം ലഭിച്ചു. 1970 - കളില്‍ ഷിഫ്ററായാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2001-02 വര്‍ഷത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ഷിഫ്റ്റ് നിര്‍ത്തലാക്കുകയും ചെയ്തു. | |||
ചിങ്ങപുരത്ത് ബാലക്യഷ്ണമേനോന് ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |