"ഗവ.യു.പി.സ്കൂൾ. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl | Govt.U.P. School Pang}}
{{prettyurl | Govt.U.P. School Pang}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ഗവ.യു.പി.സ്കൂള്‍. പാങ്ങ്
| പേര്=ഗവ.യു.പി.സ്കൂള്‍. പാങ്ങ്
വരി 31: വരി 30:
| സ്കൂള്‍ ചിത്രം= GUPS PANG MALAPPURAM.jpg

| }}
| }}
<font size=2 color=blue>പാങ്ങിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ:യു.പി.സ്കൂള്‍ പാങ്ങ്. '''''
[[പ്രമാണം:18666 logo.png|18666_logo]]
== <center><font size=5 color=red> '''ചരിത്രം''' ==

  <font size=3 color=blue> ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിലവിലുള്ള ഈ വിദ്യാലയത്തിന്റെ 1918 മുതലുള്ള രേഖകളേ നിലവിലുള്ളൂ. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ ഗേള്‍സ് എലമെന്ററി സ്കൂള്‍ എന്ന പേരിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അമ്പലപ്പറമ്പിലുള്ള ബോയ്സ് എലമെന്ററി സ്കൂള്‍ ഇതിനോടു കൂടി കുട്ടിച്ചേര്‍ത്തെങ്കിലും പേര് പഴയത് പോലെ തുടര്‍ന്നു. 1 മുതല്‍ 5 കൂടി ക്ലാസുകള്‍ക്കായി ആദ്യകാലത്ത് 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പാതിരാം കുന്നത്ത് വെള്ളോടിയുടെ ജന്മത്തില്‍ പാടത്ത് അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി 1947 ല്‍ ഹയര്‍ എലമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 8 വരെ ക്ലാസുകള്‍ അന്ന് ഹയര്‍ എലമെന്ററി സ്കൂളിന്റെ ഭാഗമായിരുന്നു. പാടത്ത് വീട്ടുകാര്‍ക്ക് പുതിയ കെട്ടിടം പണിയാന്‍ കഴിയാത്തതിനാല്‍ നരിങ്ങാപറമ്പില്‍ രാമന് വെള്ളോടി പാട്ടത്തിന് നല്‍കിയ സ്ഥലത്ത് അദ്ദേഹം യു.പി.സ്കൂളിനുള്ള പുതിയ കെട്ടിടം പണിതു നല്‍കി. അങ്ങനെ വാടക കെട്ടിടങ്ങള്‍ക്ക് രണ്ട് ഉടമസ്ഥരായി. 14.11.1957 ലാണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ നിന്നും വിദ്യാലയം മാറിയത്. 1962 ല്‍ എട്ടാം തരം ഒഴിവാക്കി ഏഴാം തരം വരെയാക്കി. പഴയ കെട്ടിടങ്ങളുടെ ബലക്ഷയവും കുട്ടികളുടെ ആധിക്യവും ഉള്ള സ്ഥലത്ത് ക്ലാസുകള്‍ നടത്തുന്നതിന് ബുദ്ധിമുട്ടുളവാക്കി. തുടര്‍ന്ന് ശ്രീമതി വെങ്കിട്ട ഫാത്തിമ മുന്‍കൂര്‍ കൈവശാവകാശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച സര്‍ക്കാര്‍ സ്ഥലവും നിലവിലുള്ള കെട്ടിടങ്ങളും (നരിങ്ങാപറമ്പില്‍ രാമന്‍, തൊട്ടിയില്‍ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടേത്) സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. 1969 ല്‍ പുതിയ കെട്ടിടം നിലവില്‍ വന്നു. സെഷണല്‍ സംബ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1985 ല്‍ തൊട്ടടുത്ത മദ്രസ്സ സ്കൂള്‍ നടത്തിപ്പിനായി വിട്ടു തന്നതിനാല്‍ എല്‍.പി.വിഭാഗം അങ്ങോട്ടു മാറ്റുകയും സെഷണല്‍ സംബ്രദായം നിര്‍ത്തുകയും ചെയ്തു. 1988 ല്‍ പി.ടി.എ. യുടെ സഹകരണത്തോടെ 4 ക്ലാസ് മുറികള്‍ നിര്‍മിച്ചു. 1997 ല്‍ dPEDP കെട്ടിടത്തിന്റെയും മറ്റ് 3 ക്ലാസുകളുള്ള കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെയ്തതോടെ മദ്രസയിലുള്ള ക്ലാസുകള്‍ ഒഴിവാക്കി. 2008 ല്‍ എസ്എസ്എ യുടെ സഹകരണത്തോടെ 2 ക്ലാസ്‌മുറികളും 2013 ല്‍ 2 ക്ലാസ് മുറികളും പണിത‌ു.  കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പാങ്ങ് സര്‍വീസ് സഹകരണ ബാങ്ക് അവരുടെ പൊതു നന്മഫണ്ടില്‍ നിന്നും വാട്ടര്‍ ടാങ്ക് നിര്‍മിച്ചു തന്നു. പിന്നീട് ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ള പദ്ധതി വിപുലീകരിച്ചു. ശിഹാബ് തങ്ങള്‍ ചാരിറ്റബ്‌ള്‍ ഫൗണ്ടേഷന്‍ 2014 ല്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിച്ചു. ശതാബ്ദി ആഘോഷിക്കുന്ന സ്‌ക‌ൂളിന് പാങ്ങ് പ്രവാസി കൈരളി ക‌ൂട്ടായ്‌മയുടെ വകയായി കമാനം നിര്‍മിച്ച് കൊണ്ടിരിക്കുന്നു. സ്വാന്തനം ഈസ്റ്റ് പാങ്ങിന്റെ വകയായി പ്രസംഗപീഠം ലഭിച്ചു. വിവിധ പദ്ധതികളിലുള്‍പ്പെടുത്തി ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പിടിഎ, എസ്എംസി, ജനപ്രതിനിധികള്‍ എന്നിവര്‍ കര‌ുതലോടെ പ്രവര്‍ത്തിക്കുന്നു..ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പുത‌ുമയുടെ പ്രസരിപ്പുമായി മുന്നോട്ടു ക‌ുതിച്ചുകൊണ്ടിരിക്കുന്നു..</font>

79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/334040" എന്ന താളിൽനിന്ന് ശേഖരിച്ചത്