"പരിമഠം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2017
വരി 28: വരി 28:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാലയത്തിനകം വിശാലമാണ്.വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.മാനേജറുടെ കിണറില്‍ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂള്‍ ടാങ്കില്‍ നിറക്കുന്നു.ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോല്‍ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪ ഉണ്ട്.നല്ല നിലയില്‍ ഉച്ചഭക്ഷണം പ്രഭാതഭക്ഷണം എന്നിവ നല്‍കുന്നു.പാചകതതിന് സ൪ക്കാ൪ അനുവദിചച ഗ്യാസ് കണക്ഷ൯ ഉണ്ട്.പ്രീ:പ്രൈമറി,ഒന്ന് മുതല്‍ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.കൂടാതെ കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.
1. വിദ്യാലയത്തിനകം വിശാലമാണ്.
 
2. വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.
 
3. മാനേജറുടെ കിണറില്‍ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂള്‍ ടാങ്കില്‍ നിറക്കുന്നു.
 
4. ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോല്‍ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪ ഉണ്ട്.
 
5. പാചകത്തിന് സ൪ക്കാ൪ അനുവദിച്ച ഗ്യാസ് കണക്ഷ൯ ഉണ്ട്.അതില്‍ നല്ല നിലയില്‍ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നല്‍കുന്നു.
 
6. പ്രീ:പ്രൈമറി,ഒന്ന് മുതല്‍ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.
 
7. കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325790" എന്ന താളിൽനിന്ന് ശേഖരിച്ചത്