"സി സി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
  കോഴിക്കോട് ജില്ലയില് വടകര താലൂക്കില് പെട്ട തൂണേരി ഗ്രാമ പഞ്ചായത്തില് ഏഴാം വാര്ഡില് ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂള് സ്ഥിതി ചെയ്യുന്നത്.1929 ല് നാദാപുരം പുതിയ തെരുവില് പൈങ്കീന്റവിട രാമന് വൈദ്യരാല് സ്ഥാപിക്കപ്പെട്ട ഗേള്സ് ലോവര് എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില് കേറളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാന്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില് വളരെ പിന്നാക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.
  കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ പെട്ട തൂണേരി ഗ്രാമ പഞ്ചായത്തില്‍ ഏഴാം വാര്ഡില്‍ ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂള് സ്ഥിതി ചെയ്യുന്നത്.1929 ല് നാദാപുരം പുതിയ തെരുവില്‍ പൈങ്കീന്റവിട രാമന്‍ വൈദ്യരാല്‍സ്ഥാപിക്കപ്പെട്ട ഗേള്സ് ലോവര്‍ എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേറളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാന്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ വളരെ പിന്നാക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.
     ഇതിന്റെ സ്ഥാപകമാനേജര്‍ ആയിരുന്ന ശ്രീ പി.രാമന്‍വൈദ്യര്‍ ഈ പ്രദേശത്തെ രോഗികള്‍ക്ക് കണ്‍കണ്ട ദൈവമായിരുന്നു. അയിത്തവും അനാചാരവും കൊടിക്ുത്തി വാണിരുന്ന ആ കാലത്ത് ജാതിമത ഭേദമന്യേ എല്ലാവരേയും ഒന്നായികാണാനും അവര്‍ക്കായി പ്രവര്‍ത്തിക്കാനും അദ്ദേഹം തയ്യാറായിരുന്നു. പാവുചുറ്റുന്ന പെണ്ണുങ്ങള്‍ നൂല് എണ്ണിതിട്ടപെടുത്തുമ്പോള്‍ പത്തിനുശേഷം പത്ത് ഒന്ന് പത്ത് രണ്ട് എന്നും ഒരുക്കപത്ത്, ഇരിക്കപത്ത് എന്നും പറയുന്നത് കേള്‍ക്കാന്‍ ഇടയായതാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് ഒരു നിമിത്തമായത് എന്ന് പറയപ്പെടുന്നു.  
     ഇതിന്റെ സ്ഥാപകമാനേജര്‍ ആയിരുന്ന ശ്രീ പി.രാമന്‍വൈദ്യര്‍ ഈ പ്രദേശത്തെ രോഗികള്‍ക്ക് കണ്‍കണ്ട ദൈവമായിരുന്നു. അയിത്തവും അനാചാരവും കൊടികുത്തി വാണിരുന്ന ആ കാലത്ത് ജാതിമത ഭേദമന്യേ എല്ലാവരേയും ഒന്നായികാണാനും അവര്‍ക്കായി പ്രവര്‍ത്തിക്കാനും അദ്ദേഹം തയ്യാറായിരുന്നു. പാവുചുറ്റുന്ന പെണ്ണുങ്ങള്‍ നൂല് എണ്ണിതിട്ടപെടുത്തുമ്പോള്‍ പത്തിനുശേഷം പത്ത് ഒന്ന് പത്ത് രണ്ട് എന്നും ഒരുക്കപത്ത്, ഇരിക്കപത്ത് എന്നും പറയുന്നത് കേള്‍ക്കാന്‍ ഇടയായതാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് ഒരു നിമിത്തമായത് എന്ന് പറയപ്പെടുന്നു.  
     1929 ജനുവരി ഒന്നാം തീയ്യതിയാണ് ചാലപ്പുറം ചാലിയ ഗേള്‍സ് ലോവര്‍ എലിമന്ററി സ്കൂള്‍ ചാലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 1930 ല്‍ ഒരു ബോയ്സ് എലിമെന്ററി സ്കളും ഇവിടത്തന്നെ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. അക്കാലത്ത് തന്നെ ശ്രീ രാമന്‍വൈദ്യരുടെ സുഹ്യത്തായിരുന്ന, വലിയഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന ശ്രീ ചാപ്പന്‍ നമ്പ്യാര്‍ നടത്തിയിരുന്ന നെല്ലോളി ഹിന്ദി ലോവര്‍ എലിമെന്ററി സ്കൂളും ആവോലത്ത് പ്രവര്‍ത്തിക്കുന്നണ്ടായിരുന്നു. 1939 ല്‍ ഈസ്ഥാപനത്തെ ചാലപ്പുറം ചാലിയ ഗേള്‍സ് എലിമെന്ററി സ്കൂളിനോട് ലയിപ്പിക്കുകയും ഹയര്‍ എലിമെന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു. അങ്ങനെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ ഗേള്‍സ് ഹയര്‍ എലിമെന്ററി സ്കൂളായി മാറ്റപ്പെട്ടു. മാത്രമല്ല ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന ആണ്‍കുട്ടികളുടെ പഠനവും അംഗീകരിക്കപ്പെട്ടു.  

     പുതിയ വിദ്യാഭ്യാസചട്ടം നിലവില്‍ വന്നതോടെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നായി മാറി.  
     പുതിയ വിദ്യാഭ്യാസചട്ടം നിലവില്‍ വന്നതോടെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നായി മാറി.  

12:43, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി സി യു പി എസ് നാദാപുരം
വിലാസം
ആവോലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2017CCUP SCHOOL

................................

ചരിത്രം

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ പെട്ട തൂണേരി ഗ്രാമ പഞ്ചായത്തില്‍ ഏഴാം വാര്ഡില്‍ ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂള് സ്ഥിതി ചെയ്യുന്നത്.1929 ല് നാദാപുരം പുതിയ തെരുവില്‍ പൈങ്കീന്റവിട രാമന്‍ വൈദ്യരാല്‍സ്ഥാപിക്കപ്പെട്ട ഗേള്സ് ലോവര്‍ എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേറളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാന്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ വളരെ പിന്നാക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.
    ഇതിന്റെ സ്ഥാപകമാനേജര്‍ ആയിരുന്ന ശ്രീ പി.രാമന്‍വൈദ്യര്‍ ഈ പ്രദേശത്തെ രോഗികള്‍ക്ക് കണ്‍കണ്ട ദൈവമായിരുന്നു. അയിത്തവും അനാചാരവും കൊടികുത്തി വാണിരുന്ന ആ കാലത്ത് ജാതിമത ഭേദമന്യേ എല്ലാവരേയും ഒന്നായികാണാനും അവര്‍ക്കായി പ്രവര്‍ത്തിക്കാനും അദ്ദേഹം തയ്യാറായിരുന്നു. പാവുചുറ്റുന്ന പെണ്ണുങ്ങള്‍ നൂല് എണ്ണിതിട്ടപെടുത്തുമ്പോള്‍ പത്തിനുശേഷം പത്ത് ഒന്ന് പത്ത് രണ്ട് എന്നും ഒരുക്കപത്ത്, ഇരിക്കപത്ത് എന്നും പറയുന്നത് കേള്‍ക്കാന്‍ ഇടയായതാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് ഒരു നിമിത്തമായത് എന്ന് പറയപ്പെടുന്നു. 
    1929 ജനുവരി ഒന്നാം തീയ്യതിയാണ് ചാലപ്പുറം ചാലിയ ഗേള്‍സ് ലോവര്‍ എലിമന്ററി സ്കൂള്‍ ചാലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 1930 ല്‍ ഒരു ബോയ്സ് എലിമെന്ററി സ്കളും ഇവിടത്തന്നെ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. അക്കാലത്ത് തന്നെ ശ്രീ രാമന്‍വൈദ്യരുടെ സുഹ്യത്തായിരുന്ന, വലിയഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന ശ്രീ ചാപ്പന്‍ നമ്പ്യാര്‍ നടത്തിയിരുന്ന നെല്ലോളി ഹിന്ദി ലോവര്‍ എലിമെന്ററി സ്കൂളും ആവോലത്ത് പ്രവര്‍ത്തിക്കുന്നണ്ടായിരുന്നു. 1939 ല്‍ ഈസ്ഥാപനത്തെ ചാലപ്പുറം ചാലിയ ഗേള്‍സ് എലിമെന്ററി സ്കൂളിനോട് ലയിപ്പിക്കുകയും ഹയര്‍ എലിമെന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു. അങ്ങനെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ ഗേള്‍സ് ഹയര്‍ എലിമെന്ററി സ്കൂളായി മാറ്റപ്പെട്ടു. മാത്രമല്ല ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന ആണ്‍കുട്ടികളുടെ പഠനവും അംഗീകരിക്കപ്പെട്ടു. 
    പുതിയ വിദ്യാഭ്യാസചട്ടം നിലവില്‍ വന്നതോടെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നായി മാറി. 
    ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനദ്ധ്യാപകന്‍ ശ്രീ ചാത്തുകുറുപ്പ് മാസ്റ്റര്‍ ആയിരുന്നു.ആദ്യത്തെ വിദ്യാര്‍ത്ഥി വലിയപുരയില്‍ ലക്ഷ്മിയും. ആദ്യ ബാച്ചില്‍ 74 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.  1942 ലാണ് ഈ സ്കൂളിലെ ആദ്യത്തെ ഇ.എസ്. എല്‍.സി. ബാച്ച് പുറത്ത്വന്നത്. ഈ ബാച്ചില്‍പ്പെട്ട മുഴുവന്‍ പേരും വിജയിച്ചു. 
    85 സെന്റ് സ്ഥലത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആവിശ്യമായ ഭൗതീക സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. രാമന്‍ വൈദ്യര്‍ക്ക് ശേഷം മകനായ പി. രൈരു വൈദ്യരാണ് വളരെക്കാലം മാനേജര്‍ പദവി വഹിച്ചിരുന്നത്. സ്കൂള്‍നടത്തിപ്പിനായി വളരെയധികം സാമ്പത്തികബുദ്ധിമുട്ടുകള്‍ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാ വിഭാഗം കുട്ടികളെയും സ്കൂളിലെത്തിച്ച് അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പ്വരുത്തുന്നലും അവരുടെ ഭാവി ജീവിതത്തിന് ആവിശ്യാമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്ശേഷം ശ്രീ ബാലക്യഷ്ണന്‍ മാസ്റ്ററാണ് മാനേജര്‍ സ്ഥാനം വഹിക്കുന്നത്. 
    ഈ വിദ്യാലയത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ മാനേജര്‍ക്കും ഹെഡ്മാസ്റ്റര്‍ ശ്രീ ചാത്തുകുറുപ്പ് മാസ്റ്റര്‍ക്കുമൊപ്പം ഈ സ്ഥാപനത്തിന്റെ സര്‍വതോന്‍മുഖമായ വികസനത്തിന് പ്രവര്‍ത്തിച്ചവരില്‍ പ്രഥമസ്മരണീയനാണ് ശ്രീ മണ്ണന്‍പൊയില്‍ നാരായണകുറുപ്പ് മാസ്റ്റര്‍. 
    ശ്രീ ചാത്തുകുറുപ്പുമാസ്റ്റര്‍ക്കുശേഷം സര്‍വ്വ ശ്രീ ഗോപാലകുറുപ്പ് മാസ്റ്റര്‍, രാമന്‍ മാ‌സ്റ്റര്‍, പുത്തലത്ത് രാമന്‍ നമ്പ്യാര്‍, വി.പി. കുഞ്ഞിക്യഷ്ണന്‍ നമ്പ്യാര്‍, എം.സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍. ഗോവിന്ദകുറുപ്പ് മാസ്റ്റര്‍, പുതിയോട്ടില്‍ കുഞ്ഞിക്യഷ്ണകുറുപ്പ് മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅദ്ധ്യാപകരായി. കാലയവനികയ്ക്കുള്ളില്‍ മറിഞ്ഞ ഇവരോരുത്തരും സ്കൂളിനായി ചെയ്ത സേവനങ്ങള്‍ എന്നും ഓര്‍മ്മീക്കത്തക്കതാണ്. ഈ മഹത് വ്യക്തികള്‍ക്ക് ശേഷം പ്രധാനഅദ്ധ്യാപതനായ ശ്രീ എന്‍ കരുണാകരകുറുപ്പ് മാസ്റ്റര്‍ സ്കൂളിന്റെ വളര്‍ച്ചയില്‍ എടുത്തുപറയത്തക്ക സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.
    അതോടൊപ്പം തങ്ങളുടെ മഹനീയ സേവനംകൊണ്ട് ഈ വിദ്യാലയത്തെ ധന്യമാക്കിയവരാണ് യശശരീരരായ സര്‍വ്വ ശ്രീ. കപ്പടോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, മേടക്കണ്ടി നാരായണന്‍ നമ്പ്യാര്‍, മണ്ണമ്പൊയില്‍ നാരായണക്കുറുപ്പ്, എടത്തില്‍ നാരായണന്‍ നമ്പ്യാര്‍, മണ്ണമ്പൊയില്‍ കുഞ്ഞിക്ക്യഷ്ണകുറുപ്പ്, ലക്ഷമി അമ്മാള്‍, ശങ്കരകുറുപ്പ്, ​എം.പി.ഗോപിന്ദന്‍കുട്ടി നമ്പ്യാര്‍,കാര്യാട്ട് കേളുകുറുപ്പ്, നാരായണന്‍ നായര്‍, ചാലോളികണ്ടി കുഞ്ഞപ്പകുറുപ്പ്, നാരായണിടീച്ചര്‍, കുട്ടിമാളുഅമ്മ,അമ്മുകുട്ടിടീച്ചര്‍,തൂണേരി ഗാന്ധി എന്നറിയപ്പെടുന്ന കുഞ്ഞിരാമന്‍നായര്‍, ലക്ഷമിക്കുട്ടിടീച്ചര്‍,മാക്കംടീച്ചര്‍,ശങ്കരന്‍നായര്‍, സി.എച്ച്.കണ്ണന്‍മാസ്റ്റര്‍,പി.മാധവിഅമ്മ,കാര്യാട്ട് രാമന്‍ നമ്പ്യാര്‍,സദാനന്ദന്ഡ മാസ്റ്റര്‍,അഞ്ചന്‍റെവിട ബാലക്യഷ്ണന്‍ മാസ്റ്റര്‍,ഇല്ലത്ത് ബാലക്യഷ്ണന്‍ മാസ്റ്റര്‍, എന്നിവര്‍ അതുപോലെ ദീര്‍ഘകാലം നോണ്‍ ടീച്ചിംഗ് സ്റ്റാഫായി പ്രവര്‍ത്തിച്ച പൈങ്കിന്‍റെവിട കണ്ണന്‍ അവര്‍കളുടെ സേവനം പ്രത്യേക സ്മരണീയമാണ്.
    സര്‍വ്വശ്രീ ഇ.കെ.മാധവിടീച്ചര്‍, വി.കെ.കണ്ണന്‍ മാസ്റ്റര്‍, പി.കല്ല്യാണി ടീച്ചര്‍,കെ.നാണുമാസ്റ്റര്‍,കെ.ക്യഷ്ണന്‍ മാസ്റ്റര്‍, കെ ശാരദ ടീച്ചര്‍, എന്‍.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, മൊയ്തു കണ്ണങ്കോടന്‍,പി.പി.ദാമോദരന്‍ എന്നിവര്‍ ഈ വിദ്യാലയത്തില്‍ ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപകരാണ്.
    ഈ വിദ്യാലയത്തിന് അഭിമാനിക്കാവുന്നപൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അനവധിയാണ്. മുന്‍ എം.പി.യും ഇപ്പോള്‍ എം.എല്‍.എയുമായ ശ്രീ.എ.കെ ബാലന്‍,കേരളകലാമണ്ഡലം മുന്‍ സെക്രട്ടറിയും പ്രമുഖ സാംസ്കാരിക നായകനുമായ ശ്രീ. ഇയ്യങ്കോട് ശ്രീധരന്‍,കോഴിക്കോട് സര്‍വ്വകലാശാല വിദ്യാഭ്യാസ വിഭാഗം തലവന്‍ ഡോ.പി.കേളു,ഇസ്ലാംമതപണ്ഡിതന്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി,റിട്ടയേഡ് ഡിസ്ട്രിക്ട് ജഡിജി ടി.വി. മൊയ്തു,ലഫ്റ്റനന്റ് കേണല്‍മാരായ കെ.മാധവി,രാമത്ത് രവീന്ദ്രന്‍,എ.ഇ.ഒ. മാരായിരുന്ന കുഞ്ഞാലിക്കുട്ടി,പി.പി.കുഞ്ഞബ്ദുളള,ഇപ്പോഴത്തെ നാദാപുരം എ.ഇ.ഒ. കെ.വിശ്വനാദന്‍,മടപ്പളളി ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന കെ.കുഞ്ഞിക്യഷ്ണന്‍, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്യേരി ബാലന്‍, മൂന്‍പ്രസിഡന്റ് മുണ്ടക്കല്‍ കുഞ്ഞിരാമന്‍ തുടങ്ങിയ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ഈ വിദ്യാസയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. മാത്രമല്ല ഈപ്രദേശത്ത് അനേകം ഡോക്ടര്‍മാരെയും എന്‍ഞ്ചിനീയര്‍മാരെയും ഉദ്യോഗസ്ഥപ്രമുഖരെയും കലാകാരന്‍മാരെയും സാമൂഹ്യപ്രവര്‍ത്തകരെയും സാമൂഹ്യപ്രലര്‍ത്തകരെയും കര്‍മ്മകുശലരായ തൊഴിലാളികളെയും സംഭാവനചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
    ഈ വിദ്യാലയം സ്ഥാപിക്കുന്നതിലും ഭൗതിക കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ആദ്യകാലങ്ങളില്‍ മാനേജര്‍തന്നെയാണ് പ്രധാനപങ്ക്വഹിച്ചത്.. 1980 നുശേഷം പി.ടി.എ.യും നാട്ടുകാരും ഈസ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കിവരുന്നുണ്ട്. ഈ അടുത്തകാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ചില സഹായങ്ങള്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്..
    ഒരുവിദ്യാലയത്തിനാവിശ്യമായ ഭൗതികസൗകര്യങ്ങള്‍ ഈ വിദ്യാലയത്തിനുണ്ട്. നല്ല ഫര്‍ണ്ണിച്ചറുകളും ഓടുമേഞ്ഞകെട്ടിടങ്ങളും സിമന്റിതേച്ച നിലവും കുട്ടികള്‍ക്ക് ശുദ്ധജലവിതരണത്താനാവിശ്യമായ ജലവിതരണസംവിധാനവും മൈക്ക് സെറ്റും ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്..
    പാഠ്യ പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന ഒരുവിദ്യാലയമാണ് ഇത്. മിക്ക വര്‍ഷങ്ങളിലും എല്‍.എസ്എസ്സും, യു.എസ്സ്.എസ്സ്ഉം ഇവിടുത്തെ വിദ്യാര്‍ത്തികള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഏഴുവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പു ലഭിച്ചു. സംസ്ക്യതസ്കോളര്‍ഷിപ്പും, സുഗമഹിന്ദിപരീക്ഷയില്‍ ഉന്നതവിജയവും  ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കാറുണ്ട്.. സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ്യത്തിപരിചയമേളകളില്‍ എന്നും ഉന്നതവിജയം നേടാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും 1980 മുതലുളള കാലഘട്ടങ്ങളില്‍ 3 വര്‍ഷങ്ങള്‍ ഒഴികെ എല്ലായ്പ്പോളും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചിട്ടുളളത് ഈ വിദ്യാലയത്തിന് തന്നെയ്ണ്. അതുപോലെ പ്രവ്യത്തിപരിചയമേളയിലും രണ്ടുവര്‍ങ്ങള്‍ ഒഴികെ എല്ലാവര്‍ഷങ്ങളിലും  ഈ സ്കൂളിനുതന്നെയാണ് ഒന്നാം സ്ഥാനം.ലഭിച്ചിട്ടുളളത്. സാമൂഹ്യശാസ്ത്രമേള തുടങ്ങിയത് മുതല്‍  ഈ വര്‍ഷം വരെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുളളതും  സി.സി.യു.പി തന്നെയാണ്. ഈ കാലഘട്ടങ്ങളില്‍  നാലുവര്‍ഷം ശാസ്ത്രമേളയില്‍  സംസ്ഥാനതലത്തില്‍ പങ്കെടുക്കുകയും ഒരു വര്‍ഷം സ്റ്റേറ്റ് ശാസ്ത്രമേളയില്‍ രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലേക്ക് ഒരു വര്‍ഷം സെലക്ട് ചെയ്യപ്പെട്ടു.ഗണിതശാസ്ത്രമേളയില്‍ രണ്ടുകൊല്ലം സംസ്ഥാനതലത്തില്‍ പങ്കെടുത്തു. അതുപോലെ പ്രവ്യത്തി പരിചയമേളയിലും ഒരു വര്‍ഷം സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. സബ്ജില്ലാകലാമേളയിലും ഈ വിദ്യാലയം ധാരാളം  വര്‍ഷങ്ങളില്‍ വിജയകീരീടം നേടിയിട്ടുണ്ട്. ജില്ലാകലാമേളകളില്‍ സി.സി.യു.പി യിലെ വിദ്യാര്‍ത്ഥികള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.. അതുപോലെ അറബിക്ക് കലോല്‍സവത്തില്‍ തുടങ്ങിയ വര്‍ഷംമുതല്‍  2003 വരെ ഈ സ്കൂളിന് തന്നെയാണ് ചാമ്പ്യന്‍ഷിപ്പ്. ഒരുവര്‍ഷമൊഴികെ മറ്റെല്ലാ വര്‍ഷങ്ങളിലും സംസ്ക്യത കലോത്സവത്തില്‍ ഈ വിജയം ആവര്‍ത്തിച്ചിട്ടുണ്ട്.
    സബ്ജില്ലാ ജില്ലാകായികമേളകളില്‍ ഈ സ്കൂള്‍ സജീവമായി പങ്കെടുക്കുകയും  മോച്ചപ്പെട്ട സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. 2003-2004 വര്‍ഷത്തില്‍ ശാസ്തമേള,സാമൂഹ്യശാസ്ത്രമേള,വിദ്യാരംഗം, സാഹിത്യോസ്തവം,പ്രവ്യത്തിപരിചയമേള,സംസ്ക്യതേല്‍സവം എന്നിവയില്‍ സബ്ജില്ലാ തലത്തില്‍ ചാമ്പ്യന്‍ഷിപ്പും കലാമേള, ഗണിതശാസ്ത്രമേള,എന്നിവയില്‍ റണ്ണംഴ്സ് അപ്പുംലഭിച്ചിട്ടുണ്ട്.. അറബിക്ക് കലാമേളയില്‍ മൂന്നാംസ്ഥാനം ലഭിച്ചു.
    1972 മുതല്‍ ഭാരതസ്ൗട്ടും 2001 മുതല്‍ ജെ.ആര്‍.സിയും ഇവിടെ കാര്യക്ഷമമായി പ്രവ്യത്തിക്കുന്നുണ്ട്.. 2000 മുതല്‍ ഭാരതസ്കൗട്ടിന്റെ രണ്ടുട്രൂപ്പുകള്‍ നിലവില്‍ വന്നു. കുട്ടികളുടെ സമ്പാദ്യപദ്ധതിയായ സഞ്ചയിക ,സ്കൂള്‍ ഗ്രന്ഥാലയം , കോപ്രേറ്റീവ് സ്റ്റോര്‍, ഹെല്‍ത്ത് ക്ലബ് വിവിധ വിഷയങ്ങളുടെ ക്ലബുകള്‍ എന്നിന ഇവിടെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്..
    2004-05 വര്‍ഷത്തില്‍ 585 ആണ്‍കുട്ടികളും 465 പെണ്‍കുട്ടികളും ഇവിടെപഠിക്കുന്നു. 34 അദ്ധ്യാപകരും ഒരു നോണ്‍ടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം ചെയ്യുന്നു. 1990 മുതല്‍ ശ്രീമതി. സി.സരസ്വതി ടീച്ചറാണ് ഇവിടുത്തെ പ്രധാനാധ്യാപിക..നന്ദോത്ത് ദാമോദരന്‍ പി.ടി.എ.പ്രസിഡന്റും..ശ്രീമതി ബേബി ഹരിദാസന്‍ മാത്യസമിതി പ്രസിഡണ്ടുമാണ്. 85 സെന്റ് സ്ഥലത്ത് 9 കെട്ടിടങ്ങളിലായി പ്രവ്യത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഒരു വലിയ പരിമിതി ആവിശ്യമായ വിസ്തീര്‍ണ്ണമുളള ഒരുകളിസ്ഥലം എന്നുളളതാണ്. കൂടാതെ സ്കൂളിലേക്കുളള റോഡ് ഇടുങ്ങിയതും ടാര്‍ ചെയ്യാത്തതുമാണ്. ഈ പരിമിതിക്കുളലിലും ചാലപ്പുറം ദേശത്തെ ഈ വിദ്യാലയം എല്ലാ രംഗങ്ങളിലും അതിന്റെ മികവ് തെളിയിച്ചിട്ടുണ്ട്.. നാട്ടുകാരുടെ എല്ലാ സഹകരണവും ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങല്‍ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു ജനതയെ എല്ലാമേഖലകളിലും ഉണര്‍ത്താനും ഉയര്‍ത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി പിന്നിടുന്ന വിദ്യാലയം  ഈ ചൈതന്യം ഇന്നും നിലനിര്‍ത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=സി_സി_യു_പി_എസ്_നാദാപുരം&oldid=325657" എന്ന താളിൽനിന്ന് ശേഖരിച്ചത്