"ബ്ലോസം പബ്ലിക് സ്കൂൾ ചെരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18143 (സംവാദം | സംഭാവനകൾ)
No edit summary
18143 (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും  
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും  
വളരെ ഭംഗിയോടു  കൂടി  s.s ക്ലബ് നിറവേറ്റി വരുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും ചെരണി ഗ്രാമത്തിലൂടെ എല്ലാ വര്‍ഷവും നടത്തി വരുന്നു.

==='''സയന്‍സ് ക്ലബ്'''===
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍  ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തില്‍  വളരെ  സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയന്‍സ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍  പരമാവധി  പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.142540, 76.118281|width=800px|zoom=12}}
{{#multimaps:11.142540, 76.118281|width=800px|zoom=12}}
"https://schoolwiki.in/ബ്ലോസം_പബ്ലിക്_സ്കൂൾ_ചെരണി" എന്ന താളിൽനിന്ന് ശേഖരിച്ചത്