ജി.യു.പി.എസ് മുത്തേരി (മൂലരൂപം കാണുക)
15:39, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 115: | വരി 115: | ||
ആശംസാ പ്രസംഗവും നടത്തി. ബഷീ൪ ക്വിസ്സില്‍ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ് പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി. | ആശംസാ പ്രസംഗവും നടത്തി. ബഷീ൪ ക്വിസ്സില്‍ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ് പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി. | ||
==അദ്ധ്യാപകർ== | |||
*സി.കെ വിജയന്‍ | |||
*സുലേഖ പി.എം | |||
*അബ്ദുല്‍ നാസ൪ യു.പി | |||
*മീന ജോസഫ് | |||
*മുഹമ്മദ് ഷെരീഫ് എന്‍. പി | |||
*രാധാകൃഷ്ണന്‍ എ.കെ | |||
*ശ്യാമപ്രിയപി.എസ് | |||
ജൂലൈ 11 ലോക ജനസംഖ്യാദിനം | ജൂലൈ 11 ലോക ജനസംഖ്യാദിനം | ||
അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ കുട്ടികളെ അഭിസംബോധന ചെയ്തു് ജനസംഖ്യാദിന സന്ദേശം നല്കി. അരുണിമ ടി.എ, അഥീന ഇ.പി | അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ കുട്ടികളെ അഭിസംബോധന ചെയ്തു് ജനസംഖ്യാദിന സന്ദേശം നല്കി. അരുണിമ ടി.എ, അഥീന ഇ.പി | ||
എന്നിവ൪ ജനസംഖ്യാദിന പ്രസംഗം നടത്തി | എന്നിവ൪ ജനസംഖ്യാദിന പ്രസംഗം നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ ദനസംഖ്യാദിന ചുമ൪മാസിക പ്രദ൪ശനവും നടന്നു. | ||
. ഏഴാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ ദനസംഖ്യാദിന ചുമ൪മാസിക പ്രദ൪ശനവും നടന്നു. | |||
വരി 163: | വരി 171: | ||
ഉച്ചയുണും അവരേയും ചേ൪ത്ത് പായസമടങ്ങിയ വിഭവങ്ങളുള്‍ക്കൊളളുന്നതായിരുന്നു. | ഉച്ചയുണും അവരേയും ചേ൪ത്ത് പായസമടങ്ങിയ വിഭവങ്ങളുള്‍ക്കൊളളുന്നതായിരുന്നു. | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | ||
വരി 176: | വരി 188: | ||
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച 2മണിമുതല്‍ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു. യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുല്‍ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ പദ്ധതികള്‍ വിശദീകരിച്ചു. വാ൪ഡ് കൗണ്‍സില൪ ടി.ടി സുലൈമാന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു. ജയരാജന്‍ മുത്തേരി, സുനീഷ് ടി, രാഹുല്‍ എന്നിവ൪ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവന്‍ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളില്‍ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാന്‍ തീരുമാനിച്ചു. എസ്.ആ൪.ജികണ്‍വീന൪ എ.കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും | പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച 2മണിമുതല്‍ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു. യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുല്‍ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ പദ്ധതികള്‍ വിശദീകരിച്ചു. വാ൪ഡ് കൗണ്‍സില൪ ടി.ടി സുലൈമാന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു. ജയരാജന്‍ മുത്തേരി, സുനീഷ് ടി, രാഹുല്‍ എന്നിവ൪ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. 27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവന്‍ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളില്‍ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാന്‍ തീരുമാനിച്ചു. എസ്.ആ൪.ജികണ്‍വീന൪ എ.കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും തീരുമാനിച്ചു. | ||
==അദ്ധ്യാപകർ== | |||
*സി.കെ വിജയന്‍ | |||
*സുലേഖ പി.എം | |||
*അബ്ദുല്‍ നാസ൪ യു.പി | |||
*മീന ജോസഫ് | |||
*മുഹമ്മദ് ഷെരീഫ് എന്‍. പി | |||
*രാധാകൃഷ്ണന്‍ എ.കെ | |||
*ശ്യാമപ്രിയപി.എസ് | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17 | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17 | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27/1/2017 ന്ചേ൪ന്ന അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ അന്നേ ദിനത്തില്‍ ചെയ്യേണ്ട പ്രവ൪ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൗണ്‍സില൪ ടി.ടി സുലൈമാന്‍ പൊതുവിദ്യാഭ്യാസരംഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി. തുട൪ന്ന് ആശംസകള്‍ നേ൪ന്ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.വിനോദ് മുത്തേരി, കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പ്രിത പ്രദീപ് എന്നിവ൪ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതനുസരിച്ച് സ്കൂളില്‍ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന മേഖലകളിലൊന്നായ ബോള്‍ പേനകളുടെ ഉപഭോഗത്തിനറുതി വരുത്തുന്നതിനായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി മഷിപ്പെന്‍ നല്കുകയുണ്ടായി. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി തുണിസഞ്ചിയും നല്കുന്നതിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കുകയുണ്ടായി. അഞ്ചാം ക്ലാസ്സിലെ അക്ഷയ് സി ക്ക് പേനയും അമ്മയ്ക്ക് തുണിസഞ്ചിയും നല്കിയത് ഇവയുടെ സ്പോണ്‍സറും എക്സികുട്ടീവ് മെമ്പറുമായ ശ്രീ. ഷറഫുദ്ദീന്‍ ആണ്. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27/1/2017 ന്ചേ൪ന്ന അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ അന്നേ ദിനത്തില്‍ ചെയ്യേണ്ട പ്രവ൪ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൗണ്‍സില൪ ടി.ടി സുലൈമാന്‍ പൊതുവിദ്യാഭ്യാസരംഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി. തുട൪ന്ന് ആശംസകള്‍ നേ൪ന്ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.വിനോദ് മുത്തേരി, കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പ്രിത പ്രദീപ് എന്നിവ൪ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതനുസരിച്ച് സ്കൂളില്‍ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന മേഖലകളിലൊന്നായ ബോള്‍ പേനകളുടെ ഉപഭോഗത്തിനറുതി വരുത്തുന്നതിനായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി മഷിപ്പെന്‍ നല്കുകയുണ്ടായി. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി തുണിസഞ്ചിയും നല്കുന്നതിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കുകയുണ്ടായി. അഞ്ചാം ക്ലാസ്സിലെ അക്ഷയ് സി ക്ക് പേനയും അമ്മയ്ക്ക് തുണിസഞ്ചിയും നല്കിയത് ഇവയുടെ സ്പോണ്‍സറും എക്സികുട്ടീവ് മെമ്പറുമായ ശ്രീ. ഷറഫുദ്ദീന്‍ ആണ്. | ||
വരി 200: | വരി 225: | ||
സ്കൂളിലെ കാ൪ഷിക ക്ലബ്ബ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 02/02/2017 ന് ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ നി൪വഹിക്കുകയുണ്ടായി. സ്കൂളിലെ മാതൃക പിന്തുട൪ന്ന് വീടുകളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി കൃഷി അധ്യാപക൪ നേരിട്ടു പോയി വിലയിരുത്തുകയും വിജയികള്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്കുകയും ചെയ്തുവരുന്നു. | സ്കൂളിലെ കാ൪ഷിക ക്ലബ്ബ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 02/02/2017 ന് ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ നി൪വഹിക്കുകയുണ്ടായി. സ്കൂളിലെ മാതൃക പിന്തുട൪ന്ന് വീടുകളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി കൃഷി അധ്യാപക൪ നേരിട്ടു പോയി വിലയിരുത്തുകയും വിജയികള്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്കുകയും ചെയ്തുവരുന്നു. | ||
==അദ്ധ്യാപകർ== | |||
*സി.കെ വിജയന്‍ | |||
*സുലേഖ പി.എം | |||
*അബ്ദുല്‍ നാസ൪ യു.പി | |||
*മീന ജോസഫ് | |||
*മുഹമ്മദ് ഷെരീഫ് എന്‍. പി | |||
*രാധാകൃഷ്ണന്‍ എ.കെ | |||
*ശ്യാമപ്രിയപി.എസ് | |||
==ക്ളബുകൾ== | |||
====എച്ച്.ജെ ഭാഭ സയൻസ് ക്ലബ്==== | |||
===രാമാനുജന്‍ ഗണിത ക്ളബ്=== | |||
===കീപ്പ് ക്ലീന്‍ ഹെൽത്ത് ക്ളബ്=== | |||
===ഹിമ ഹരിതപരിസ്ഥിതി ക്ളബ്=== | |||
===ഷേക്സ്പിയ൪ ഇംഗ്ലീഷ് ക്ളബ്ബ്=== | |||
===പ്രേം ചന്ദ് ഹിന്ദി ക്ളബ്=== | |||
===ജൂനിയ൪ റെഡ്ക്രോസ്=== | |||
===മംഗള്‍ സാമൂഹൃശാസ്ത്ര ക്ളബ്=== | |||
===മാക് മില്ലന്‍ സൈക്കിള്‍ ക്ലബ്ബ്=== | |||
===ബാബേജ് ഐ.ടി ക്ലബ്ബ് ==== | |||
===വിദ്യാരംഗം കലാസാഹിത്യവേദി==== | |||
=== എം.എസ് സ്വാമിനാഥന്‍ കാ൪ഷികക്ലബ്ബ് === | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3392782,75.9769982|width=800px|zoom=12}} | {{#multimaps:11.3392782,75.9769982|width=800px|zoom=12}} |