"പാലയാട് വെസ്റ്റ് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
  വാലി ശങ്കരൻ മാസ്റ്റർ, ജാനകി ടീച്ചർ ലീല ടീച്ചർ വി.ശശിധരൻ മാസ്റ്റർ ടി.എം ലക്ഷ്മി ടീച്ചർ കെ. പുഷ്പജ ടീച്ചർ
  പൂവാലി ശങ്കരൻ മാസ്റ്റർ, ജാനകി ടീച്ചർ ലീല ടീച്ചർ വി.ശശിധരൻ മാസ്റ്റർ ടി.എം ലക്ഷ്മി ടീച്ചർ കെ. പുഷ്പജ ടീച്ചർ
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
മുൻ ഡയറ്റ് പ്രിൻപിപ്പാൾ എം.പി ബാലകൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .
മുൻ ഡയറ്റ് പ്രിൻപിപ്പാൾ എം.പി ബാലകൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .

==വഴികാട്ടി==
==വഴികാട്ടി==

15:06, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാലയാട് വെസ്റ്റ് ജെ ബി എസ്
വിലാസം
ധര്‍മമ‍‍ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Byju

ചരിത്രം

1914 ൽ മണലെഴുത്ത് പള്ളിക്കൂടമായി ശ്രീ പയ്യനാടൻ കുഞ്ഞിക്കണ്ണൻ വൈദ്യർ ആരംഭിച്ചു. 1917 ൽ ലോവർ. പ്രൈമറി വിദ്യാ ലയമായി പ്രവർത്തനമാരംഭിച്ചു. ആദ്യത്തെ മാനേജർ കൃ ഷണൻ വൈദ്യർ ആയിരുന്നു. എം. ചന്തു പണിക്കർ ആയിരുന്നു പ്രഥമാധ്യാപകൻ 30 വർഷത്തോളം അദ്ദേഹം ഈ വിദ്യാലയത്തിന്റെ സാരഥിയായി പ്രവത്തിച്ചു.തുടർന്ന് പൂവാലി ശങ്കരൻ മാസ്റ്റർ, ജാനകി ടീച്ചർ ലീല ടീച്ചർ വി.ശശിധരൻ മാസ്റ്റർ ടി.എം ലക്ഷ്മി ടീച്ചർ കെ. പുഷ്പജ ടീച്ചർ എന്നിവർ സാരഥികളായി 2003 മുതൽ ലീല ടീച്ചർ മാനേജരായും. 2015 മുതൽ സി.ജസി ത ടീച്ചർ ഹെഡ്മിസ്ട്രസ് ആയും സേവനമനുഷ്ഠിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

4 ക്ലാസ്സ് മുറികൾ പ്രീ പ്രൈമറി ക്ലാസ് 2 ടോയ് ലെറ്റ് മൂത്രപ്പുര കമ്പ്യൂട്ടർ ലാബ് 3 കമ്പ്യൂട്ടർ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കമ്പ്യൂട്ടർ പഠനം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസുകൾ പത്ര ക്വിസ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പൂവാലി ശങ്കരൻ മാസ്റ്റർ, ജാനകി ടീച്ചർ ലീല ടീച്ചർ വി.ശശിധരൻ മാസ്റ്റർ ടി.എം ലക്ഷ്മി ടീച്ചർ കെ. പുഷ്പജ ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുൻ ഡയറ്റ് പ്രിൻപിപ്പാൾ എം.പി ബാലകൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .

വഴികാട്ടി