"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ (മൂലരൂപം കാണുക)
14:57, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഉത്തര മലബാറിലെ ഏറ്റവും പഴക്കമാര്‍ന്നതും മഹത്താര്‍ന്ന പാരമ്പര്യം സൂക്ഷിക്കുന്നതുമായ പൊതു വിദ്യാലയമാണ് ഗവ സീനിയര്‍ ബേസിക് സ്കൂള്‍ വലിയമാടാവില്‍. നുറ്റംപത് വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ ജന്മവര്ഷം 1860 ആണ്. ഒട്ടനവധി മഹാരഥന്മാര്ക്ക് അക്ഷര വിദ്യയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്കിയ ഈ മഹത് സ്ഥാപനം ഉത്തരമലബാറിന്റെ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക | ഉത്തര മലബാറിലെ ഏറ്റവും പഴക്കമാര്‍ന്നതും മഹത്താര്‍ന്ന പാരമ്പര്യം സൂക്ഷിക്കുന്നതുമായ പൊതു വിദ്യാലയമാണ് ഗവ സീനിയര്‍ ബേസിക് സ്കൂള്‍ വലിയമാടാവില്‍. നുറ്റംപത് വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ ജന്മവര്ഷം 1860 ആണ്. ഒട്ടനവധി മഹാരഥന്മാര്ക്ക് അക്ഷര വിദ്യയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്കിയ ഈ മഹത് സ്ഥാപനം ഉത്തരമലബാറിന്റെ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക സഞ്ചരിച്ച സ്ഥാപനമാണ്. | ||
സഞ്ചരിച്ച സ്ഥാപനമാണ്. സ്വപ്നം കൊണ്ട് നനച്ച് ഇച്ഛ കൊണ്ട് തണലേകിചരിത്രത്തിന് കാവലാളായി നിന്നുകൊണ്ട് തലശ്ശേരിയിലെ നാട്ടുകാർക്ക് ഇന്നും അക്ഷരത്തണലായി നിൽക്കുന്നു ' | സ്വപ്നം കൊണ്ട് നനച്ച് ഇച്ഛ കൊണ്ട് തണലേകിചരിത്രത്തിന് കാവലാളായി നിന്നുകൊണ്ട് തലശ്ശേരിയിലെ നാട്ടുകാർക്ക് ഇന്നും അക്ഷരത്തണലായി നിൽക്കുന്നു ' | ||
സമൂഹത്തിന്റെ നവവിദ്യാഭ്യാസം പരിപ്രേക്ഷ്യം പൊതു വിദ്യാലയങ്ങളെ അന്യവൽക്കരിച്ചപ്പോൾ വിസ്മൃതിയുടെ കയങ്ങളിലേക്ക് ഈ വിദ്യാലയവും വലിച്ചെറിയപ്പെടുന്ന നിർണ്ണായകമായ ഒരു കാലഘട്ടമായിരുന്നു 2005-2006 അധ്യായന വർഷം' കുട്ടികളില്ലാത്ത കാരണത്താൽ കണ്ണൂർ ജില്ലാ പൊതു വിദ്യാഭ്യാസ ഉപഡയരക്ടർ നൽകിയ ഉത്തരവ് പ്രകാരം മാർച്ച് 31ന് കുട്ടികൾക്ക് TC നൽകി വിദ്യാലയം പൂട്ടാൻ നിർദ്ദേശം ലഭിച്ചു.മറ്റൊരു വിദ്യാലയത്തിനും അവകാശപ്പെടാൻ കഴിയാത്ത പൈതൃകം ചൂണ്ടി കാട്ടിയും നിറഞ്ഞ പ്രതീക്ഷകൾ ഉയർത്തി കാട്ടിയു° വിദ്യാലയം നിലനിർത്തേണ്ട ആവിശ്യകത DD യെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ അദ്ദേഹം കനിഞ്ഞു നൽകിയ ഒരു വർഷം കൊണ്ട് വളർച്ചയുടെ പടവുകൾ കയറിയ ഈ വിദ്യാലയം ഇന്ന് വികസനത്തിന്റെ പാതയിലാണ്' | സമൂഹത്തിന്റെ നവവിദ്യാഭ്യാസം പരിപ്രേക്ഷ്യം പൊതു വിദ്യാലയങ്ങളെ അന്യവൽക്കരിച്ചപ്പോൾ വിസ്മൃതിയുടെ കയങ്ങളിലേക്ക് ഈ വിദ്യാലയവും വലിച്ചെറിയപ്പെടുന്ന നിർണ്ണായകമായ ഒരു കാലഘട്ടമായിരുന്നു 2005-2006 അധ്യായന വർഷം' കുട്ടികളില്ലാത്ത കാരണത്താൽ കണ്ണൂർ ജില്ലാ പൊതു വിദ്യാഭ്യാസ ഉപഡയരക്ടർ നൽകിയ ഉത്തരവ് പ്രകാരം മാർച്ച് 31ന് കുട്ടികൾക്ക് TC നൽകി വിദ്യാലയം പൂട്ടാൻ നിർദ്ദേശം ലഭിച്ചു.മറ്റൊരു വിദ്യാലയത്തിനും അവകാശപ്പെടാൻ കഴിയാത്ത പൈതൃകം ചൂണ്ടി കാട്ടിയും നിറഞ്ഞ പ്രതീക്ഷകൾ ഉയർത്തി കാട്ടിയു° വിദ്യാലയം നിലനിർത്തേണ്ട ആവിശ്യകത DD യെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ അദ്ദേഹം കനിഞ്ഞു നൽകിയ ഒരു വർഷം കൊണ്ട് വളർച്ചയുടെ പടവുകൾ കയറിയ ഈ വിദ്യാലയം ഇന്ന് വികസനത്തിന്റെ പാതയിലാണ്' | ||