ഉള്ളടക്കത്തിലേക്ക് പോവുക

"വെണ്ടുട്ടായി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14353 (സംവാദം | സംഭാവനകൾ)
No edit summary
14353 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കെ വിനയരാജ് -നിലവിലുള്ള മാനേജ൪


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

14:29, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വെണ്ടുട്ടായി എൽ.പി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714353





ചരിത്രം

1918-ല്‍ സ്ഥാപിതമായി.വെണ്ടുട്ടായി താഴെ ഭാഗത്തൂള്ള തൈവളപ്പില്‍ പറബിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ച്.വെള്ളത്തിന്റെയൂം ഒഴുക്കിന്റെയൂം ഭീഷണിയുള്ളതായിരൂന്നു  ഇതിന്റെ പരിസരം മുഴൂവ൯.അതിനാല്‍ പിഞ്ചുവിദ്യാ൪ത്ഥികളൂടെ സൂരക്ഷ മൂ൯നി൪ത്തി 1942-ല്‍ഇത് ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറി. ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ എം ഗോവിന്ദ൯ നായറൂം മൂ൯ ഗുരുനാഥ൯മാരുംകൊളൂത്തിയ വിജ്ഞാനദീപംഇന്നും കെടാതെജ്വലിച്ചൂകൊണ്ടിരിക്കൂന്നൂ.

ഭൗതികസൗകര്യങ്ങള്‍

മെച്ചപ്പെട്ട കംപ്യൂട്ട൪ സഔകര്യം,എല്ലാ ക്ലാസ്റുമും വൈദ്യൂതീകരിച്ചത്,കുൂട്ടികളുടെ പാ൪ക്ക്,മെച്ചപ്പെട്ട കുടിവെള്ള സ്ഔകര്യം ,മെച്ചപ്പെട്ട അടുക്കള,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള പ്രവ൪ത്തനം ,പൊതുവിജ്ഞാനം വ൪ദ്ധിപ്പിക്കാനുള്ള പ്രവ൪ത്തനം

മാനേജ്‌മെന്റ്

കെ വിനയരാജ് -നിലവിലുള്ള മാനേജ൪

മുന്‍സാരഥികള്‍

എം ഗോവിന്ദ൯ നായ൪,സി നാണിടീച്ച൪,സരോജിനിടീച്ച൪,കെ പ്രേമരാജ൯

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ ഷിജില്‍- പ്രശസ്ത ചെസ്സ് കളിക്കാര൯

വഴികാട്ടി

{{#multimaps:11.806003,75.510035|width=600px=zoom=16}}

"https://schoolwiki.in/index.php?title=വെണ്ടുട്ടായി_എൽ.പി.എസ്&oldid=323953" എന്ന താളിൽനിന്ന് ശേഖരിച്ചത്