"എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഷൊര്‍ണൂര്‍ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ഒന്നാണ് എ.എം.എല്‍.പി.സ്കൂള്‍ എഴുവന്തല ഈസ്റ്റ്. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1912 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിന്‍റെ സ്ഥാപക മാനേജര്‍ ഇവുടുത്തെ | ഷൊര്‍ണൂര്‍ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ഒന്നാണ് എ.എം.എല്‍.പി.സ്കൂള്‍ എഴുവന്തല ഈസ്റ്റ്. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1912 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിന്‍റെ സ്ഥാപക മാനേജര്‍ ഇവുടുത്തെ ദിവംഗതനായ ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു. പ്രാരംഭഘട്ടത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു. ഒരു ഓലകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പള്ളിക്കൂടം പിന്നീട് എയ്ഡഡ് വിദ്യാലയമായി മാറുകയായിരുന്നു. സ്കൂള്‍ കെട്ടിടവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. എഴുവന്തല,പട്ടിശ്ശേരി,പെങ്ങട്ടിരി,ബീവിപ്പടി തുടങ്ങിയ പ്രടെസങ്ങളിലെ കുട്ടികളുടെ അക്ഷരലോകത്തിേലക്കുളള കവാടമായി ഒരു ശതാബ്ദത്തോളമായി ഈ വിദ്യാലയം സ്തുത്യര്‍ഹമായ നിലയില്‍ സേവനമനുഷ്ടിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||