"വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14219 (സംവാദം | സംഭാവനകൾ)
info box
14219 (സംവാദം | സംഭാവനകൾ)
infrastructure
വരി 29: വരി 29:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
നിലവിലൽള്ള ഭൗതിക സാഹചര്യം ഇപ്പോഴത്തെ കുട്ടികളുടെ പഠന സാഹചര്യത്തിന് അനുയോജ്യമായ രണ്ട് ബിൽഡിംങ്ങുകളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് കളിക്കാനാവശ്യമായ പാർക്ക് ,കളിക്കുന്ന സ്ഥലം സ്കൂളിനോട് ചേർന്നു തന്നെ ഉണ്ട്. മരത്തിന്റെ തട്ടികളാണ്  ക്ലാസ് റൂം വിഭജനത്തിന് ഉപയോഗിച്ചിട്ടുള്ളത്. കുട്ടികൾക്ക് മണ്ണിനോടും കൃഷിയോടും താൽപര്യം ജനിപ്പിക്കുന്നതിനായി സകൂ ളിൽ വേനൽക്കാല പച്ചക്കറി കൃഷിനടത്തുന്നുണ്ട് സ്കൂൾ  പ്രവർത്തനങ്ങൾക്കും കട്ടികളുടെ IT പഠനം സുഗമമാക്കുന്നതിനും 2 കബ്യൂട്ടറുകൾ എം പി, എം എൽ എ എന്നിവരുടെ ഫണ്ടുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/വെസ്റ്റ്_മൂഴിക്കര_എൽ_പി_സ്കൂൾ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്