"സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പാട്യൌതര പ്രവര്‍ത്തനള്‍) |
(ചെ.) (നെട്ടങ്ങള്‍) |
||
വരി 79: | വരി 79: | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
2015-2016 | |||
*ഉപജില്ലാ സോഷ്യല്‍സയന്‍സ് മേളയില്‍ ഓവറോള്‍ ഫസ്റ്റ്. | |||
*ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ഫസ്റ്റ്. | |||
*ഉപജില്ല ശാസ്ത്രമേളയില്‍ ഓവറോള്‍ ഫസ്റ്റ്. | |||
*ഉപജില്ല പ്രവര്‍ത്തി പരിചയമേളയില്‍ ഓവറോള്‍ സെക്കന്റ്. | |||
*ഡി സി എല്‍ ഐ കൃു പരീക്ഷയില്‍ 126 കുട്ടികള്‍ക്ക് A ഗ്രേഡും 3 കുട്ടികള്‍ക്ക് CASH അവാര്‍ഡും. | |||
*മികച്ച സ്കൂളിനുള്ള BRIGHT STAR AWARD കരസ്ഥമാക്കി. | |||
*ഉപജില്ലാ കലോത്സവത്തില്‍ LP, UP വിഭാഗം ഓവറോള്‍ സെക്കന്റ്. | |||
*K C S L റാലിയില്‍ UP വിഭാഗം ഓവറോള്‍ ഫസ്റ്റും CASH അവാര്‍ഡും കരസ്ഥമാക്കി. | |||
*ചൊക്ലേററ് ക്വിസ് മത്സരത്തില്‍ UP വിഭാഗം ഫസ്റ്റ് ഓവറോള്‍. | |||
*B R C ,C R C ഗണിത നാടകത്തില്‍ ഓവറോള്‍ ഫസ്റ്റ് . | |||
2016-2017 | |||
*ഉപജില്ല ഗണിത ശാസ്ത്ര മേളയില്‍ ഓവറോള്‍ സെക്കന്റ്. | |||
*ഉപജില്ല ശാസ്ത്രമേളയില്‍ ഓവറോള്‍ സെക്കന്റ്. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
11:17, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്ന് | |
---|---|
വിലാസം | |
പനച്ചികപ്പാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | 32242 |
ചരിത്രം
ആയിരങ്ങള്‍ക്ക് അറിവിന്റെ പൊന്‍വെളിച്ചം വിതറി ഓമനകളുടെ മനസ്സില്‍ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പനച്ചിക്കപാറ പാതംപുഴ റോഡിന് അരുകില്‍ മണിയംകുന്ന് St. Joseph UP School ഈ നാടിന്റെ അഭിമാനസ്തംഭം ആണ്. പാല educational ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന Aided Management സ്കൂള്‍ ആണ് ഇത്.
ഇന്നാട്ടില് ഉള്ള കുട്ടികള്‍ക്ക് പഠനസൗകര്യം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തില്‍ 1950-ല്‍ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ സ്കൂള്‍ സ്ഥാപിതംആയി. മൂന്നു ക്ലാസ്സോടെ കൂടി മുറപ്രകാരം തുടങ്ങിയ മണിയംകുന്ന് സെന്റ് ജോസെഫ്സ് സ്കൂള്‍ 1917 ഓഗസ്റ്റ് 28-ന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1938-ല്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തപെട്ട ഈ വിദ്യാലയം 1949-ല്‍ പൂഞ്ഞാറിലേക്ക് മാറ്റി. 1962 - ല്‍ എംഎല്‍എ റ്റി.എ തൊമ്മന് ഇടയാടിയുടെ പരിശ്രമഫലമായി ഇവിടെ ഒരു യുപി സ്കൂള്‍ വീണ്ടും അനുവദിച്ചുകിട്ടി. ഒന്ന് മുതല്‍ ഏഴ്വരെ ക്ലാസ്സുകളില്‍ ആയി196 കുട്ടികള്‍ അദ്ധൃയനം നടത്തുന്ന ഈ സ്ഥാപനം പഠനരംഗത്തും പാഠ്യേതരരംഗത്തും വിജയത്തിന്റെ വെന്നിക്കൊടിപാറിച്ചു കൊണ്ടു ഈ നാടിന്റെ ഐശര്യം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്
* ക്ലീന്‍ & സേഫ് ക്യാബസ് * ഇക്കോ ഫ്രെണ്ട് ക്യാബസ് * ഇന്റര്‍നെറ്റ് സൌകര്യം * കമ്പ്യൂട്ടര്‍ ലാബ് * ലൈബ്രറി * കളിസഥലം * പച്ചക്കറിതോട്ടം * പൂന്തോട്ടം * സ്റ്റോര്‍ * ചുറ്റുമതില്‍ & ഗേറ്റ് * ഹെല്‍ത്ത് കോര്‍ണര്‍ & നഴ്സിംഗ് സര്‍വിസ് * വൈദൃുതികരിച്ച ക്ലാസ്സ് മുറികള്‍
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- മോറല്‍ ക്ലബ്
കുട്ടികളില്‍ ധാര്‍മ്മിക മൂല്യങളും ബോധവും വളര്‍ത്തുന്നതിന് ഉതകുന്ന പ്രവര്ത്തനങള് സി. ടെസ്സി ജോസിന്റെ നേതൃത്വത്തില്‍ ആഴ്ചയിലോരിക്കല്‍ നടത്തുന്നു.
- ഒറെറ്ററി ക്ലബ്
കുട്ടികളിലെ പ്രസംഗകല വര്‍ധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ് പ്രവര്‍ത്തിക്കുന്നത്.ദിനാചരണങളുടെ ഭാഗമായി ക്ലാസ്സ് തല, സ്കൂള്‍ തല മത്സരങ്ങള്‍ നടത്തുന്നു.ഇതിനു സി. മേരി ആന്റണി നേതൃത്തം നല്കുന്നു.
- ശാസ്ത്ര ക്ലബ്
കുട്ടികളില്‍ ശാസ്ത്രമനോഭാവവും നീരീകഷ്ണപടവും വളര്‍ത്തുന്നതിനു അനുയോജൃമായ പ്രവര്ത്തനങള് ശ്രീമതി ജൂലി അലക്സിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നു.
- ഗണിത ക്ലബ്
ഗാനിതാവബോധം കുട്ടികളില്‍ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്ദകള്‍ കുട്ടികളില്‍ സാംശീകരിക്കുന്നതിനും ഉതകുന്ന പ്രവര്‍ത്തനള്‍ക്ക് ശ്രീമതി മെര്ലിന് സി ജേക്കബ് നേതൃത്വം നല്കുന്നു.
- മ്യൂസിക് &ഡാന്‍സ് ക്ലബ്
കുട്ടികളിലെ സംഗിത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സഞ്ജമാക്കുന്ന പ്രവര്‍ത്തനള്‍ നടത്തുന്നു.ഇതിനു സി. എല്‍സമ്മ ജോര്‍ജ് നേതൃത്വം നല്കുന്നു.
- പരിസ്ഥിതിക്ലബ്
പരിസ്ഥിതി സംരക്ഷിക്കപ്പെടെണ്ട ആവശൃകത കുട്ടികള്‍ മനസിലാക്കുന്നതിനു മാസത്തില്‍ രണ്ട് തവണ ശ്രീമതി. ആന്‍സി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ക്ലബ് അംഗങള്‍ ഒന്നിച്ചു കൂടി പ്രവര്‍ത്തനം നടത്തുന്നു.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
2015-2016
- ഉപജില്ലാ സോഷ്യല്‍സയന്‍സ് മേളയില്‍ ഓവറോള്‍ ഫസ്റ്റ്.
- ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ഫസ്റ്റ്.
- ഉപജില്ല ശാസ്ത്രമേളയില്‍ ഓവറോള്‍ ഫസ്റ്റ്.
- ഉപജില്ല പ്രവര്‍ത്തി പരിചയമേളയില്‍ ഓവറോള്‍ സെക്കന്റ്.
- ഡി സി എല്‍ ഐ കൃു പരീക്ഷയില്‍ 126 കുട്ടികള്‍ക്ക് A ഗ്രേഡും 3 കുട്ടികള്‍ക്ക് CASH അവാര്‍ഡും.
- മികച്ച സ്കൂളിനുള്ള BRIGHT STAR AWARD കരസ്ഥമാക്കി.
- ഉപജില്ലാ കലോത്സവത്തില്‍ LP, UP വിഭാഗം ഓവറോള്‍ സെക്കന്റ്.
- K C S L റാലിയില്‍ UP വിഭാഗം ഓവറോള്‍ ഫസ്റ്റും CASH അവാര്‍ഡും കരസ്ഥമാക്കി.
- ചൊക്ലേററ് ക്വിസ് മത്സരത്തില്‍ UP വിഭാഗം ഫസ്റ്റ് ഓവറോള്‍.
- B R C ,C R C ഗണിത നാടകത്തില്‍ ഓവറോള്‍ ഫസ്റ്റ് .
2016-2017
- ഉപജില്ല ഗണിത ശാസ്ത്ര മേളയില്‍ ഓവറോള്‍ സെക്കന്റ്.
- ഉപജില്ല ശാസ്ത്രമേളയില്‍ ഓവറോള്‍ സെക്കന്റ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}