"എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 36370
| സ്കൂള്‍ കോഡ്= 36370
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം= 1958
| സ്കൂള്‍ വിലാസം= ഇരമല്ലിക്കര.പി.ഒ, <br/>ചെങ്ങന്നൂര്‍
| സ്കൂള്‍ വിലാസം= ഇരമല്ലിക്കര.പി.ഒ, <br/>ചെങ്ങന്നൂര്‍
| പിന്‍ കോഡ്=689109
| പിന്‍ കോഡ്=689109
വരി 21: വരി 21:
| പെൺകുട്ടികളുടെ എണ്ണം=12  
| പെൺകുട്ടികളുടെ എണ്ണം=12  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=23   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=23   
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 8   
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ബീന.കെ         
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ബീന.കെ         
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.രമേശ്           
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.രമേശ്           

23:35, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര
വിലാസം
ഇമല്ലിക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2017HinduUPS




................................

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരമല്ലിക്കരയിലാണ് ഹിന്ദു യു. പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

                   ഇരമല്ലിക്കരയിൽ ഏതാണ്ട് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഗ്രാമവാസികൾക്ക് വിദ്യാഭ്യാസ സ്ഥാപനം മറ്റൊന്നില്ലാതെ സാഹചര്യത്തിലാണ് ഒരു വിദ്യാലയത്തിന്റെ പിറവിക്കുവേണ്ടി നല്ലവരായ നാട്ടുകാരുടേയും എൻ.എസ്.എസ്  കരയോഗം ഭാരവാഹികളുടേയും പരിശ്രമം ഉണ്ടായത്. ഇതിനുവേണ്ടി ചുക്കാൻ പിടിച്ചവരിൽ പ്രേമുഖർ മഠത്തിൽ ശ്രീ. ബാലരാമപണിക്കർ (സെക്രട്ടറി), ശ്രീ. എം.കെ.രാമൻ (ഡിവിഷണൽ ഇൻസ്‌പെക്ടർ ), ഉടൽക്കര ശ്രീ. ചന്ദ്രശേഖരൻപിള്ള (സെക്രട്ടറി) എന്നിവരാണ്. 
                   1953 ൽ  നാലുക്ലാസ്സുകൾമാത്രമായി ആരംഭിച്ച എരമല്ലിക്കര ദേവസ്വം എൽ.പി.സ്കൂൾ 1958 ആയപ്പോഴേക്കും അപ്ഗ്രേഡ് ചെയ്യുകയും 22 അദ്ധ്യാപകരും ഏകദേശം 850 വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഇന്നത്തെ ഹിന്ദു യു.പി.എസ് ആയി ഉയർന്നു. സമീപ പ്രദേശങ്ങളായ കല്ലുങ്കൽ, പിറമിട്ടക്കര, വളഞ്ഞവട്ടം എന്നീ സ്ഥലങ്ങളിൽ നിന്നും പമ്പ, മണിമല എന്നീ നദികൾ കടന്നായിരുന്നു അന്ന് കുട്ടികൾ എത്തിയിരുന്നത്. പമ്പ, മണിമല നദികളുടെ സംഗമസ്ഥാനം എന്ന ചരിത്രപശ്ചാത്തലവും കൂടി ഇരമല്ലിക്കരക്കുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പ്രീപ്രൈമറി ഒഴിച്ച് മറ്റ് ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനുള്ള ക്ലാസ് മുറികളുണ്ട്. ഹെഡ്മാസ്റ്റർക്കു പ്രത്യേകമുറി ലഭ്യമാണ്. അതിലാണ് പ്രീപ്രൈമറിയും പ്രവർത്തിക്കുന്നത്. റാമ്പ് ആൻഡ് റെയിൽ , പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകൾ, പൊതുവായ ടോയ്‌ലറ്റ് സൗകര്യം ഇവ ലഭ്യമാണ്. സ്കൂളുകളിൽ വൈദ്യുതി സൗകര്യം, ലൈബ്രറി സൗകര്യം, വായനാ സാമഗ്രികളുടെ പരിമിതമായ സൗകര്യം ഇവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}