"ജി.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
(DETAILS ABOUT SCHOOL) |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ആലംകോട് | | സ്ഥലപ്പേര്= ആലംകോട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19021 | ||
| | | സ്ഥാപിതവർഷം= 1906 | ||
| | | സ്കൂൾ വിലാസം= ആലങ്കോട് , ചങ്ങരംകുളം | ||
| | | പിൻ കോഡ്= 679585 | ||
| | | സ്കൂൾ ഫോൺ= 9847916974 | ||
| | | സ്കൂൾ ഇമെയിൽ= headmasteralankode@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= എടപ്പൾ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=Government | ||
| | | സ്കൂൾ വിഭാഗം= Primary | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 38 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 40 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 78 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപിക= ശശികല | | പ്രധാന അദ്ധ്യാപിക= ശശികല | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Prakasan CK | ||
| | | സ്കൂൾ ചിത്രം= 19201-pic1.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
110 | 110 വർഷത്തെ ചരിത്ര പാരമ്പര്യമുളള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് G L P S ആലംകോട് . | ||
നിലവിലെ ആലംകോട് ഗ്രാമപഞ്ചായത്തിലെ | നിലവിലെ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശമായ അട്ടേക്കുന്ൻ ദേശത്ത് 110 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പുതുതലമുറ | ||
വിദ്യാസമ്പരായി വളരണമെന്നഗ്രഹിച്ച പ്രദേശത്തെ സുമനുസ്സുകളുടെ | വിദ്യാസമ്പരായി വളരണമെന്നഗ്രഹിച്ച പ്രദേശത്തെ സുമനുസ്സുകളുടെ ആത്മാർതമയ പരിശ്രമഫലമായാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്റെ | ||
ആദിമരൂപമായ ഏകാദ്ധ്യാപക വിദ്യാലയ സ്ഥാപനം. | ആദിമരൂപമായ ഏകാദ്ധ്യാപക വിദ്യാലയ സ്ഥാപനം. | ||
സ്വാതന്ത്രഭാരതമെന്ന വികാരം | സ്വാതന്ത്രഭാരതമെന്ന വികാരം ജനമനസ്സുകളീൽ ആളിപ്പടരുന്നതിനും പതിറ്റാണ്ടുകൽക്ക്മുന്നെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള സ്വാതന്ത്രഭിവാജ്ഞ മലയാളീ മനസ്സുകളീൽ അടക്കാനാവത്ത വികാരമായി വളർന്നിരുന്നുവെന്നതിന് തെളിവാണ് 1906 ൽ ഈ ഏകാദ്ധ്യാപക വിദ്യാലയപ്പിറവി. | ||
അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് | അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇൻഡ്യയുടെ ഭാഗമായ അട്ടേക്കുന്ൻ ദേശത്ത് ഈ വിദ്യാനികേതനം പ്രവർത്തിച്ചിരുന്നത്. | ||
അട്ടേക്കുന്ൻ സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട് ദേശീയപാതയിൽ ചങ്ങങ്കരകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്ററോളം ഉള്ളീലേക്ക് മാറി | |||
ആലംകോട് പഞ്ചായത്തിലാണ് . | ആലംകോട് പഞ്ചായത്തിലാണ് . | ||
ജാതിക്കോമരന്ങൾ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തിൽ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കും മുകളിലായി വിദ്യയുടെ തെളിദീപമായാണ് ഈ | |||
സ്ഥാപനം | സ്ഥാപനം ഉയിർക്കൊന്ടത് എന്നത് സ്മരണീയമണ്. | ||
== | == ഭൗതികസൗകര്യങ്ങൾ ==സ്ഥാപിതം-1906 | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==വഴികാട്ടി== | ==വഴികാട്ടി== |
19:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് ആലങ്കോട് | |
---|---|
വിലാസം | |
ആലംകോട് ആലങ്കോട് , ചങ്ങരംകുളം , 679585 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 9847916974 |
ഇമെയിൽ | headmasteralankode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | Primary |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശശികല |
അവസാനം തിരുത്തിയത് | |
18-04-2020 | GLPS ALANKODE |
ചരിത്രം
110 വർഷത്തെ ചരിത്ര പാരമ്പര്യമുളള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് G L P S ആലംകോട് . നിലവിലെ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശമായ അട്ടേക്കുന്ൻ ദേശത്ത് 110 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പുതുതലമുറ വിദ്യാസമ്പരായി വളരണമെന്നഗ്രഹിച്ച പ്രദേശത്തെ സുമനുസ്സുകളുടെ ആത്മാർതമയ പരിശ്രമഫലമായാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്റെ ആദിമരൂപമായ ഏകാദ്ധ്യാപക വിദ്യാലയ സ്ഥാപനം. സ്വാതന്ത്രഭാരതമെന്ന വികാരം ജനമനസ്സുകളീൽ ആളിപ്പടരുന്നതിനും പതിറ്റാണ്ടുകൽക്ക്മുന്നെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള സ്വാതന്ത്രഭിവാജ്ഞ മലയാളീ മനസ്സുകളീൽ അടക്കാനാവത്ത വികാരമായി വളർന്നിരുന്നുവെന്നതിന് തെളിവാണ് 1906 ൽ ഈ ഏകാദ്ധ്യാപക വിദ്യാലയപ്പിറവി. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇൻഡ്യയുടെ ഭാഗമായ അട്ടേക്കുന്ൻ ദേശത്ത് ഈ വിദ്യാനികേതനം പ്രവർത്തിച്ചിരുന്നത്. അട്ടേക്കുന്ൻ സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട് ദേശീയപാതയിൽ ചങ്ങങ്കരകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്ററോളം ഉള്ളീലേക്ക് മാറി ആലംകോട് പഞ്ചായത്തിലാണ് . ജാതിക്കോമരന്ങൾ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തിൽ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കും മുകളിലായി വിദ്യയുടെ തെളിദീപമായാണ് ഈ സ്ഥാപനം ഉയിർക്കൊന്ടത് എന്നത് സ്മരണീയമണ്.
== ഭൗതികസൗകര്യങ്ങൾ ==സ്ഥാപിതം-1906