"എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എം.ജെ.എം.എ.എം. | | പേര്=എം.ജെ.എം.എ.എം.എൽ.പി.എസ് പള്ളിമുക്ക് | ||
| സ്ഥലപ്പേര്=പള്ളിമുക്ക് | | സ്ഥലപ്പേര്=പള്ളിമുക്ക് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| റവന്യൂ ജില്ല=മലപ്പുറം | | റവന്യൂ ജില്ല=മലപ്പുറം | ||
| | | സ്കൂൾ കോഡ്=48220 | ||
| സ്ഥാപിതദിവസം= 29 | | സ്ഥാപിതദിവസം= 29 | ||
| സ്ഥാപിതമാസം= ജൂലായ് | | സ്ഥാപിതമാസം= ജൂലായ് | ||
| | | സ്ഥാപിതവർഷം=1983 | ||
| | | സ്കൂൾ വിലാസം=എം.ജെ.എം.എ.എം.എൽ.പി.എസ് പള്ളിമുക്ക്, പന്നിപ്പാറ (പി.ഒ), എടവണ്ണ (വഴി), മലപ്പുറം (ജില്ല) | ||
| | | പിൻ കോഡ്=676541 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ=mjmamlpspallimukku@yahoo | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= അരീക്കോട് | | ഉപ ജില്ല= അരീക്കോട് | ||
| ഭരണ വിഭാഗം=PTA | | ഭരണ വിഭാഗം=PTA | ||
| | | സ്കൂൾ വിഭാഗം=LP | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=43 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=50 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=93 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ദേവകി കൊളക്കാടൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= യൂസുഫ് കല്ലൻ | ||
| ഗ്രേഡ്=5 | | ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം=48220SB.PNG.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം== | == ചരിത്രം== | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ എടവണ്ണ പഞ്ചായത്തിൽ XIX-ാ വാർഡിൽ 1983 ജൂലായ് 29 ന് | ||
വി.എം.സി പൂക്കോയ തങ്ങളുടെ മാനേജ് | വി.എം.സി പൂക്കോയ തങ്ങളുടെ മാനേജ് മെൻറിൻ കീഴിൽ സ്കൂൾ സ്ഥാപിതമായി. നിലവിൽ മുത്തുക്കോയ | ||
തങ്ങളാണ് മാനേജറായിട്ടുള്ളത്. ഹെഡ് മാസ്റ്ററടക്കം അഞ്ച് | തങ്ങളാണ് മാനേജറായിട്ടുള്ളത്. ഹെഡ് മാസ്റ്ററടക്കം അഞ്ച് അധ്യാപകർ, സ്ഥിരം ജീവനക്കാരായും കമ്പ്യൂട്ടർ | ||
ടീച്ചർ, പാചകക്കാരി മുതലായ താൽക്കാലിക ജീവനക്കാരായും സേവനമനുഷ്ടിക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഒാഫീസ് മുറിയടക്കം അഞ്ച് | ഒരു ഒാഫീസ് മുറിയടക്കം അഞ്ച് മുറികൾ ഈ സ്ഥാപനത്തിൽ അടച്ചുറപ്പാക്കിയിട്ടുണ്ട്. സ്കൂളിന് ഒരേക്കർ ഭൂമി സ്വന്തമായിട്ടുണ്ടെങ്കിലും | ||
മുക്കാൽ ഭാഗത്തോളം ഭൂമി ഉപയോഗശൂന്യമാണ്. മികച്ച രീതിയിലുള്ള പാചകപ്പുരയും, സ്റ്റോർമുറിയും, മൂത്രപ്പുരകളും, സ്റ്റേജ് കം വായനശാലയും, | |||
സ്ഥാപനത്തെ | സ്ഥാപനത്തെ ഭൗതികസാഹചര്യത്തിൽ മികച്ചതാക്കുന്നു. കുടിവെള്ളം ലഭ്യമാണ്. കമ്പ്യൂട്ടർ ലാബും, ടെലിവിഷനും, ലാപ് ടോപ്പും പ്രവർത്തന | ||
സജ്ജമാക്കിയിട്ടുണ്ട്. | സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ വരെ റോഡ് ടാറിംഗ് ചെയ്തതിനാൽ യാത്രചെയ്യുന്നതിന് എളുപ്പമാണ്. സ്കുൾ വെെദ്യുതീകരിച്ചതും ലൌഡ് സ്പീക്കറുടെ | ||
ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്. | ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്. കുട്ടികൾക്കായി കളിയുപകരണങ്ങളും,സ്ളെെഡും സ്കൂളിൽ ലഭ്യമാക്കി. സ്കൂളിനായി ചുറ്റുമതിലും, കളിസ്ഥലവും | ||
ലഭ്യമാക്കാനുള്ള നടപടി | ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭം കുറിച്ചിട്ടുണ്ട്. മാനേജ് മെൻറിൻറെയും അധ്യാപകരുടെയും നാട്ടുക്കാരുടെയും കൂട്ടായ ശ്രമം കൊണ്ട് വളരെ | ||
കുറഞ്ഞ | കുറഞ്ഞ കാലയളവിൽ സ്കൂളിനെ ഭൗതികസാഹചര്യത്തിൽ മെച്ചപ്പെടുത്താൻ ജനങ്ങൾക്ക് സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനരംഗത്തെപ്പോലെ തന്നെ പാഠ്യോതര രംഗങ്ങളിലും മികവു തെളിയിച്ചു. കലാ-കായിക | പഠനരംഗത്തെപ്പോലെ തന്നെ പാഠ്യോതര രംഗങ്ങളിലും മികവു തെളിയിച്ചു. കലാ-കായിക മത്സരങ്ങൾ കുട്ടികൾക്കും | ||
രക്ഷിതാക്കൾക്കും പലതവണ നടത്തി. നാട്ടുക്കാരുടെ സഹകരണത്തോടെ സ്കൂളിനടുത്ത് പൊതുജന വായനശാല പ്രവർത്തിച്ചു | |||
വരുന്നു. രക്ഷിതാക്കളും | വരുന്നു. രക്ഷിതാക്കളും കുട്ടികളുംച്ചേർന്ന് വർഷംതോറും പഠനയാത്ര നടത്തിവരുന്നു. ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, | ||
പാലിയേറ്റീവ് | പാലിയേറ്റീവ് പ്രവർത്തനങ്ങൾ സ്കൂൾ വാർഷിഘോഷങ്ങൾ മുതലായവ മികച്ച രീതിയിൽ നടത്തപ്പെടുന്നു. സ്കൂളിനു ചുറ്റും ജെെവ | ||
പച്ചക്കറി കൃഷിയും പൂന്തോട്ട പരിപാലനവും നടത്തപ്പെടുന്നു. | പച്ചക്കറി കൃഷിയും പൂന്തോട്ട പരിപാലനവും നടത്തപ്പെടുന്നു. | ||
== | ==മുൻ സാരഥികൾ== | ||
പ്രധമ ഹെഡ് മാസ്റ്ററായി ശ്രീ. | പ്രധമ ഹെഡ് മാസ്റ്ററായി ശ്രീ.മുകുന്ദൻ മാസ്റ്റർ സർക്കാർ സ്കൂളിലേക്ക് ജോലി കിട്ടിയപ്പോൾ | ||
ശ്രീമതി.ഷെെല കെ.എ.യും, ശ്രീമതി.ലിസ്സിജയിംസും പ്രധാനധ്യാപകരായി സേവനമനുഷ്ടിച്ചു. | ശ്രീമതി.ഷെെല കെ.എ.യും, ശ്രീമതി.ലിസ്സിജയിംസും പ്രധാനധ്യാപകരായി സേവനമനുഷ്ടിച്ചു. | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികളൾ== | ||
ഈ | ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചുപോയ ധാരാളം വിദ്യാർത്ഥികൾ അദ്ധ്യാപകരായും, എഞ്ചിനീയർമാരായും | ||
ഡോക്ടർമാരായും വിവിധ മേഖലകളിൽ ജോലി ചെയ്ത് വരുന്നുണ്ട്. കൂടാതെ കലാരംഗത്തും, കായിക രംഗത്തും | |||
അറിയപ്പെടുന്ന ധാരാളം | അറിയപ്പെടുന്ന ധാരാളം പ്രതിഭകൾ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട് | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
1983 മുതലാണ് ഈ സ്ഥാപനം | 1983 മുതലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങിയതെങ്കിലും 1996 ൽ | ||
എടവണ്ണ പഞ്ചായത്തിലെ മികച്ച സ്കൂളായി മഞ്ചേരി BRC തെരഞ്ഞെടുത്തിരുന്നു. | എടവണ്ണ പഞ്ചായത്തിലെ മികച്ച സ്കൂളായി മഞ്ചേരി BRC തെരഞ്ഞെടുത്തിരുന്നു. | ||
LSS | LSS സ്കോളർഷിപ്പ് പരീക്ഷയിൽ നിരവധി കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. | ||
കലാ-കായിക | കലാ-കായിക മത്സരങ്ങളിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച | ||
നിലവാരം | നിലവാരം പുലർത്തി. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.218168, 76.107219 | width=800px | zoom=16 }} | {{#multimaps: 11.218168, 76.107219 | width=800px | zoom=16 }} | ||
11:15, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
| എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക് | |
|---|---|
| വിലാസം | |
പള്ളിമുക്ക് എം.ജെ.എം.എ.എം.എൽ.പി.എസ് പള്ളിമുക്ക്, പന്നിപ്പാറ (പി.ഒ), എടവണ്ണ (വഴി), മലപ്പുറം (ജില്ല) , 676541 | |
| സ്ഥാപിതം | 29 - ജൂലായ് - 1983 |
| വിവരങ്ങൾ | |
| ഇമെയിൽ | mjmamlpspallimukku@yahoo |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48220 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | LP |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദേവകി കൊളക്കാടൻ |
| അവസാനം തിരുത്തിയത് | |
| 12-03-2019 | 48220 |
ചരിത്രം
മലപ്പുറം ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ എടവണ്ണ പഞ്ചായത്തിൽ XIX-ാ വാർഡിൽ 1983 ജൂലായ് 29 ന് വി.എം.സി പൂക്കോയ തങ്ങളുടെ മാനേജ് മെൻറിൻ കീഴിൽ സ്കൂൾ സ്ഥാപിതമായി. നിലവിൽ മുത്തുക്കോയ തങ്ങളാണ് മാനേജറായിട്ടുള്ളത്. ഹെഡ് മാസ്റ്ററടക്കം അഞ്ച് അധ്യാപകർ, സ്ഥിരം ജീവനക്കാരായും കമ്പ്യൂട്ടർ ടീച്ചർ, പാചകക്കാരി മുതലായ താൽക്കാലിക ജീവനക്കാരായും സേവനമനുഷ്ടിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഒാഫീസ് മുറിയടക്കം അഞ്ച് മുറികൾ ഈ സ്ഥാപനത്തിൽ അടച്ചുറപ്പാക്കിയിട്ടുണ്ട്. സ്കൂളിന് ഒരേക്കർ ഭൂമി സ്വന്തമായിട്ടുണ്ടെങ്കിലും മുക്കാൽ ഭാഗത്തോളം ഭൂമി ഉപയോഗശൂന്യമാണ്. മികച്ച രീതിയിലുള്ള പാചകപ്പുരയും, സ്റ്റോർമുറിയും, മൂത്രപ്പുരകളും, സ്റ്റേജ് കം വായനശാലയും, സ്ഥാപനത്തെ ഭൗതികസാഹചര്യത്തിൽ മികച്ചതാക്കുന്നു. കുടിവെള്ളം ലഭ്യമാണ്. കമ്പ്യൂട്ടർ ലാബും, ടെലിവിഷനും, ലാപ് ടോപ്പും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ വരെ റോഡ് ടാറിംഗ് ചെയ്തതിനാൽ യാത്രചെയ്യുന്നതിന് എളുപ്പമാണ്. സ്കുൾ വെെദ്യുതീകരിച്ചതും ലൌഡ് സ്പീക്കറുടെ ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്. കുട്ടികൾക്കായി കളിയുപകരണങ്ങളും,സ്ളെെഡും സ്കൂളിൽ ലഭ്യമാക്കി. സ്കൂളിനായി ചുറ്റുമതിലും, കളിസ്ഥലവും ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭം കുറിച്ചിട്ടുണ്ട്. മാനേജ് മെൻറിൻറെയും അധ്യാപകരുടെയും നാട്ടുക്കാരുടെയും കൂട്ടായ ശ്രമം കൊണ്ട് വളരെ കുറഞ്ഞ കാലയളവിൽ സ്കൂളിനെ ഭൗതികസാഹചര്യത്തിൽ മെച്ചപ്പെടുത്താൻ ജനങ്ങൾക്ക് സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനരംഗത്തെപ്പോലെ തന്നെ പാഠ്യോതര രംഗങ്ങളിലും മികവു തെളിയിച്ചു. കലാ-കായിക മത്സരങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പലതവണ നടത്തി. നാട്ടുക്കാരുടെ സഹകരണത്തോടെ സ്കൂളിനടുത്ത് പൊതുജന വായനശാല പ്രവർത്തിച്ചു വരുന്നു. രക്ഷിതാക്കളും കുട്ടികളുംച്ചേർന്ന് വർഷംതോറും പഠനയാത്ര നടത്തിവരുന്നു. ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ സ്കൂൾ വാർഷിഘോഷങ്ങൾ മുതലായവ മികച്ച രീതിയിൽ നടത്തപ്പെടുന്നു. സ്കൂളിനു ചുറ്റും ജെെവ പച്ചക്കറി കൃഷിയും പൂന്തോട്ട പരിപാലനവും നടത്തപ്പെടുന്നു.
മുൻ സാരഥികൾ
പ്രധമ ഹെഡ് മാസ്റ്ററായി ശ്രീ.മുകുന്ദൻ മാസ്റ്റർ സർക്കാർ സ്കൂളിലേക്ക് ജോലി കിട്ടിയപ്പോൾ ശ്രീമതി.ഷെെല കെ.എ.യും, ശ്രീമതി.ലിസ്സിജയിംസും പ്രധാനധ്യാപകരായി സേവനമനുഷ്ടിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികളൾ
ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചുപോയ ധാരാളം വിദ്യാർത്ഥികൾ അദ്ധ്യാപകരായും, എഞ്ചിനീയർമാരായും ഡോക്ടർമാരായും വിവിധ മേഖലകളിൽ ജോലി ചെയ്ത് വരുന്നുണ്ട്. കൂടാതെ കലാരംഗത്തും, കായിക രംഗത്തും അറിയപ്പെടുന്ന ധാരാളം പ്രതിഭകൾ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്
നേട്ടങ്ങൾ .അവാർഡുകൾ.
1983 മുതലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങിയതെങ്കിലും 1996 ൽ എടവണ്ണ പഞ്ചായത്തിലെ മികച്ച സ്കൂളായി മഞ്ചേരി BRC തെരഞ്ഞെടുത്തിരുന്നു. LSS സ്കോളർഷിപ്പ് പരീക്ഷയിൽ നിരവധി കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. കലാ-കായിക മത്സരങ്ങളിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച നിലവാരം പുലർത്തി.
വഴികാട്ടി
{{#multimaps: 11.218168, 76.107219 | width=800px | zoom=16 }}