"ഉളിയിൽ സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
== ആമുഖം ==
'''ആമുഖം'''
   1940 ൽ ഉളിയിൽ പാലത്തിനടുത്ത് “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” (ആൺകുട്ടീകളും പെൺകുട്ടികളും) എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 3 അധ്യാപകരും 20 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും വട്ടക്കയം പ്രദേശത്ത് നിന്നുള്ളവരായിരുന്നു. ഈ സ്കൂളിന് തൊട്ട് തന്നെ ഒരു മുസ്ലീം സ്കൂൾ ഉണ്ടായിരുന്നു.അവിടുത്തെ കുട്ടികളിൽ ഭൂരിഭാഗവും മുസ്ലീം കുട്ടികളായതുകൊണ്ടും യാത്രാക്ലേശവും നിമിത്തം “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” വട്ടക്കയം എന്ന സ്ഥലത്ത് ഉന്നതാധികാരികളുടെ നിർദ്ദേശ പ്രകാരം “ഉളിയിൽ സെൻ‌ട്രൽ എൽ.പി.സ്കൂൾ” എന്നപേരിൽ സ്ഥാപിതമായി.

70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322027" എന്ന താളിൽനിന്ന് ശേഖരിച്ചത്