"ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tanur2016 (സംവാദം | സംഭാവനകൾ)
No edit summary
Tanur2016 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:


=='''ചരിത്രം'''==
=='''ചരിത്രം'''==
     കച്ചവടസംഘങ്ങള്‍ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയില്‍ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പില്‍ക്കാലത്ത് വളവന്നൂരെന്നു വിളിച്ചുപോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും ടിപ്പുസുല്‍ത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂര്‍ പ്രദേശവും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് വളവന്നൂര്‍.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.
     കച്ചവടസംഘങ്ങള്‍ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയില്‍ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പില്‍ക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും ടിപ്പുസുല്‍ത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂര്‍ പ്രദേശവും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് വളവന്നൂര്‍.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.
അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.


"https://schoolwiki.in/ജി.എം.എൽ.പി.സ്കൂൾ_വളവന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്