"ചുണ്ടങ്ങാപൊയിൽ എൻ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=    റീജ.ടി.വി       
| പ്രധാന അദ്ധ്യാപകന്‍=    റീജ.ടി.വി       
| പി.ടി.ഏ. പ്രസിഡണ്ട്=  രേഷ്മ         
| പി.ടി.ഏ. പ്രസിഡണ്ട്=  രേഷ്മ         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= CNLPS.jpg ‎|
}}
}}



16:38, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചുണ്ടങ്ങാപൊയിൽ എൻ എൽ.പി.എസ്
വിലാസം
ചുണ്ടങ്ങാപ്പൊയില്‍ എന്‍.എല്‍.പി.സ്കൂള്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201714309





ചരിത്രം

1910 ല് ശ്രീ.കെ.ഗോവിന്ദന് ശങ്കരോത്ത് സ്കൂള് (രാവെഴുത്ത് കേന്ദ്രം) എന്ന പേരില്ർ ആരംഭിച്ചു.1914 ല്ർ അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

അടച്ചുറപ്പുള്ള 4 ക്ലാസ്സു മുറികള്,ക്ലാസ്സു റൂമുകളില് ഫാന് സൌകര്യം,ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും പ്രത്യേകം ടോയ്ലറ്റ് സൌകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവൃത്തി പരിചയമേളയില് ഈ വിദ്യാലയത്തിലെ വിദ്യാര്ർത്ഥികള് സംസ്ഥാന തലങ്ങളില്ർ വരെ എത്തി.എല്.എസ്.എസ്.പരീക്ഷയില്ർ മികച്ച വിജയം നേടിയിട്ടുണ്ട്.ഇംഗ്ലീഷിന് പ്രത്യേക കോച്ചിംഗ് ക്ലാസ്സ് നല്കുന്നുണ്ട്.സയന്ർസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യ വേദി എന്നീ ക്ലബ്ബുകള്ർ മികച്ച രീതിയില്ർ പ്രവര്ർത്തിക്കുന്നുണ്ട്.

മാനേജ്‌മെന്റ്

ടി.വി.പ്രിയേഷ്

മുന്‍സാരഥികള്‍

വി.കെ.ശങ്കരന്,കെ.പി.കൃഷ്ണന്,വി.വി.കല്യാണി,യു.കുഞ്ഞിക്കണ്ണന്,വി.കെ.മാതു,എംപി.നാരായണി,എം ബാലകൃഷ്ണന്,ശാന്തകുമാരി,സി.വി.സുജാത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രൊഫ.കെ.ദേവദാസ്,അഡ്വ.ടിവി.പ്രയേഷ്,റിട്ട.എ.ഇ.ഒ ജി.വി.പ്രസന്ന,എന്ർ.ഭാസ്കരന് മാസ്റ്റര്,ഫ്ലയിംഗ് ഒാഫീസറ്ർമാരായ കെ.രാധാകൃഷ്മന്,കെ,കെ,ഭാസ്കരന്,അന്ർറാര്ർട്ടിക്ക പര്യവേഷണ സംഘാംഗമായ കെ.ദാമോദരന്.

വഴികാട്ടി