"വെങ്ങര പ്രിയദർശിനി യു പി സ്ക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വെങ്ങര പ്രിയദർശിനി യു.പി സ്കൂൾ. വെങ്ങര പ്രദേശത്തിന്റെ ഭാവി ഗുണപരമായി രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് | == ചരിത്രം == | ||
അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് വെങ്ങര പ്രിയദർശിനി യു.പി സ്കൂൾ. വെങ്ങര പ്രദേശത്തിന്റെ ഭാവി ഗുണപരമായി രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് | |||
ഈ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ യശഃശരീരനായ പി.കോരൻ മാസ്റ്ററുടെ അക്ഷീണമായ പ്രവർത്തന ഫലമായാണ് ഈ വിദ്യാലയം രൂപംകൊണ്ടത്. അക്കാദമിക രംഗത്തും പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ് വെങ്ങര പ്രിയദർശിനി യു.പി.സ്കൂൾ | ഈ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ യശഃശരീരനായ പി.കോരൻ മാസ്റ്ററുടെ അക്ഷീണമായ പ്രവർത്തന ഫലമായാണ് ഈ വിദ്യാലയം രൂപംകൊണ്ടത്. അക്കാദമിക രംഗത്തും പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ് വെങ്ങര പ്രിയദർശിനി യു.പി.സ്കൂൾ | ||
== ഭൗതികസൗകര്യങ്ങള്‍ == വിദ്യാലയ ഓഫീസ്, വിശാലമായ കെട്ടിടത്തിലായി 5 ക്ലാസ് മുറികൾ , ക്ലാസ് മുറിയിലെത്താൻ റാമ്പ് , ഉച്ചഭക്ഷണം തയ്യാറാക്കാൻ വ്യത്തിയുള്ള അടുക്കള, പെൺകുട്ടികൾക്ക് 1 ഉം ആൺകുട്ടികൾക്ക് 1 ഉം ഉപയോഗ യോഗ്യമായി 2 മൂത്രപ്പുര 2 ടോയ് ലറ്റ്. | == ഭൗതികസൗകര്യങ്ങള്‍ == | ||
വിദ്യാലയ ഓഫീസ്, വിശാലമായ കെട്ടിടത്തിലായി 5 ക്ലാസ് മുറികൾ , ക്ലാസ് മുറിയിലെത്താൻ റാമ്പ് , ഉച്ചഭക്ഷണം തയ്യാറാക്കാൻ വ്യത്തിയുള്ള അടുക്കള, പെൺകുട്ടികൾക്ക് 1 ഉം ആൺകുട്ടികൾക്ക് 1 ഉം ഉപയോഗ യോഗ്യമായി 2 മൂത്രപ്പുര 2 ടോയ് ലറ്റ്. | |||
പൈപ്പിലെ വെള്ളവും കിണറ്റിലെ വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി കണക്ഷൻ , ഫാൻ . | പൈപ്പിലെ വെള്ളവും കിണറ്റിലെ വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി കണക്ഷൻ , ഫാൻ . | ||
ടി.വി.രാജേഷ് MLA യുടെ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ ഉൾപ്പെടെ ഉള്ള കമ്പ്യൂട്ട റുകൾ ഉള്ള കമ്പ്യൂട്ടർ ലാബ് കൂടാതെ പ്രൊജക്ടർ സൗകര്യവും ഉണ്ട് | ടി.വി.രാജേഷ് MLA യുടെ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ ഉൾപ്പെടെ ഉള്ള കമ്പ്യൂട്ട റുകൾ ഉള്ള കമ്പ്യൂട്ടർ ലാബ് കൂടാതെ പ്രൊജക്ടർ സൗകര്യവും ഉണ്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == ക്വിസ്, വായനാ മത്സരം, ബാലസഭ , വീടുകൾ സന്ദർശനം, ദിനാപരണങ്ങൾ, ആരോഗ്യ ക്ലാസ്, പഠനയാത്ര, പൂർവ്വ വിദ്യാർത്ഥി സംഗമം, ബോധവൽകരണ ക്ലാസ്, സീഡ്, ഇക്കോ ക്ലബ്, ഗൈഡ്സ്, ഹെൽത്ത് ക്ലബ്, മാത്സ് ക്ലബ്, മറ്റു ക്ലബുകൾ | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ക്വിസ്, വായനാ മത്സരം, ബാലസഭ , വീടുകൾ സന്ദർശനം, ദിനാപരണങ്ങൾ, ആരോഗ്യ ക്ലാസ്, പഠനയാത്ര, പൂർവ്വ വിദ്യാർത്ഥി സംഗമം, ബോധവൽകരണ ക്ലാസ്, സീഡ്, ഇക്കോ ക്ലബ്, ഗൈഡ്സ്, ഹെൽത്ത് ക്ലബ്, മാത്സ് ക്ലബ്, മറ്റു ക്ലബുകൾ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
| വരി 38: | വരി 41: | ||
ശ്രീ.പി.മുരളീധരൻ, ശ്രീമതി പി. മൃദുല , ശ്രീമതി സി.എൻ സുമീറ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയാണ് നിലവിലുള്ളത് | ശ്രീ.പി.മുരളീധരൻ, ശ്രീമതി പി. മൃദുല , ശ്രീമതി സി.എൻ സുമീറ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയാണ് നിലവിലുള്ളത് | ||
== മുന്‍സാരഥികള്‍ == പി.കുഞ്ഞിക്കണ്ണൻ, സി.എൻ സുമീറ, വി.ടി.കുഞ്ഞപ്പൻ, കെ.വി.മാലതി | == മുന്‍സാരഥികള്‍ == | ||
പി.കുഞ്ഞിക്കണ്ണൻ, സി.എൻ സുമീറ, വി.ടി.കുഞ്ഞപ്പൻ, കെ.വി.മാലതി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കായിക രംഗത്തെ നിറ സാന്നിദ്ധ്യമായ കുമാരി പ്രിയ, മഞ്ച് സ്റ്റാർ സിംഗറി ലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ആഷിമ മനോജ്, കൂടാതെ മറ്റു പല മേഘലകളിലും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അവരുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുണ്ട് | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
കായിക രംഗത്തെ നിറ സാന്നിദ്ധ്യമായ കുമാരി പ്രിയ, മഞ്ച് സ്റ്റാർ സിംഗറി ലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ആഷിമ മനോജ്, കൂടാതെ മറ്റു പല മേഘലകളിലും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അവരുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുണ്ട് | |||
==വഴികാട്ടി== പഴയങ്ങാടി ബസ്റ്റാന്റിൽ നിന്നും ചെമ്പല്ലിക്കുണ്ട് പയ്യന്നൂർ ബസ്സിൽ 4 km യാത്ര. വെങ്ങര കസ്തൂർബ വായനശാല സ്റ്റോപ്പ്. ഇടതു ഭാഗം ചേർന്ന് പ്രിയദർശിനി റോഡ് | ==വഴികാട്ടി== | ||
പഴയങ്ങാടി ബസ്റ്റാന്റിൽ നിന്നും ചെമ്പല്ലിക്കുണ്ട് പയ്യന്നൂർ ബസ്സിൽ 4 km യാത്ര. വെങ്ങര കസ്തൂർബ വായനശാല സ്റ്റോപ്പ്. ഇടതു ഭാഗം ചേർന്ന് പ്രിയദർശിനി റോഡ് | |||