"മുതിയങ്ങ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=14625-12.jpeg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
13:06, 10 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുതിയങ്ങ മാപ്പിള എൽ പി എസ് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-03-2017 | MT 1260 |
ചരിത്രം
1920 ല്‍ കൂടിപ്പള്ളികൂടമായി സ്ഥാപിച്ചതാണ് മുതിയങ്ങ മാപ്പിള എല്‍ പി സ്കൂള്‍. മരവന്‍ കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു വിദ്യാലയത്തിന്‍റെ സ്ഥാപകനും മാനേജര്‍ഉം. ഒന്നുമുതല്‍ അഞ്ചുവരെ ആദ്യകാലത്ത് ക്ലാസ്സ് ഉണ്ടായിരുന്നെകിലും പിന്നീട് നാലാം തരം വരെമാത്രമായി.വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ന്യൂനപക്ഷ സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.pre KER പ്രകാരമുള്ള കെട്ടിടമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.1975 ലെ വര്‍ഗീയ കലാപത്തില്‍ വിദ്യാലയം ആക്രമിക്കുകയും കെട്ടിടത്തിനു മറ്റും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.വിദ്യാലയം 2006ല്‍ സ്വകാര്യ മാനേജരില്‍ നിന്നും ഖാദിമുല്‍ ഇസ്ലാം സഭ സ്വീകരിക്കുകയും വിദ്യാലയം നവീകരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. വിദ്യാലയം എട്ടു മുറികളും ഓഫീസ് റൂമും അടങ്ങിയ കെ.ഇ.ആര്‍ പ്രകാരമുള്ള ഇരുനില കെട്ടിടം 2012 ജൂണ്‍ 29 ന് അന്നത്തെ കൃഷി മന്ത്രി കെ. പി. മോഹനന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിന്‍റെ ഭാഗമായി PRE PRIMARY വിഭാഗം ശരഫിയ നേഴ്സറി എന്ന പേരില്‍ തുടങ്ങുകയുണ്ടായി.
ഭൗതികസൗകര്യങ്ങള്‍
ഇരുനില കെട്ടിടം വിശാലമായ കളിസ്ഥലം ആണ്‍ കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പ്രത്യേക ശൌചാലയം വിശാലമായ കഞ്ഞിപ്പുര വിശാലമായ പൂന്തോട്ടം കമ്പ്യൂട്ടര്‍ ലാബ് സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കമ്പ്യൂട്ടര്‍ പരിശീലനം സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം
മാനേജ്‌മെന്റ്
മാനേജര്‍ : വി എം യൂസഫ്
മുന്‍സാരഥികള്‍
മമ്മൂട്ടി മാസ്റ്റര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ കുഞ്ഞമ്പു മാസ്റ്റര്‍ കണ്ണന്‍ മാസ്റ്റര്‍ പാര്‍വതി ടീച്ചര്‍ വിമല കുമാരി ടീച്ചര്‍ പ്രഭാവതി ടീച്ചര്‍ വത്സല ടീച്ചര്‍ എം വി കുഞ്ഞബ്ദുള്ള ശാന്ത ടീച്ചര്‍ മാനേജര്‍സ് മരവന്‍ കുഞ്ഞഹമ്മദ് ഹാജി എം വി കുഞ്ഞബ്ദുള്ള വി പി ഹമീദ് ഹമീദ് എം