"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
1998 ൽ സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം | 1998 ൽ സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം | ||
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കടന്നുകയറ്റത്തോടുകൂടി അധികാരത്തിലെത്തിയ ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എൽ.എ ഫണ്ടുകളുടെയും സഹായങ്ങളുടെ ഫലമായി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു. | ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കടന്നുകയറ്റത്തോടുകൂടി അധികാരത്തിലെത്തിയ ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എൽ.എ ഫണ്ടുകളുടെയും സഹായങ്ങളുടെ ഫലമായി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു. | ||
ചെറിയാൻ മാസ്റ്ററുടെയും അന്നത്തെ ചെറുപ്പക്കാരായ അധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേവലം 16% മാത്രം വിജയം ഉണ്ടായിരുന്ന സ്കൂളിനെ പടിപടിയായി ഉയർത്തി 99% വരെ എത്തിക്കാൻ സാധിച്ചു. 2001-02 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള സി.എച്ച്.മുഹമ്മദ് കോയ അവാർഡ് മാറഞ്ചേരി സ്കൂളിന് ലഭിച്ചു.ശ്രീ. | ചെറിയാൻ മാസ്റ്ററുടെയും അന്നത്തെ ചെറുപ്പക്കാരായ അധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേവലം 16% മാത്രം വിജയം ഉണ്ടായിരുന്ന സ്കൂളിനെ പടിപടിയായി ഉയർത്തി 99% വരെ എത്തിക്കാൻ സാധിച്ചു. 2001-02 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള സി.എച്ച്.മുഹമ്മദ് കോയ അവാർഡ് മാറഞ്ചേരി സ്കൂളിന് ലഭിച്ചു.ശ്രീ. ഇസ്മയിൽ മാസ്റ്റർ ആയിരുന്നു അന്നത്തെ പി.ടി.എ പ്രസിഡണ്ട്.ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടി. പിന്നീട് ഹെഡ്മാസ്റ്ററായ ശ്രീ.ജനാർദ്ധനൻ മാസ്റ്ററും സ്കൂളിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു.അദ്ദേഹവും മികച്ച അധ്യാപകനുള്ള പുരസ്കാരം മാറഞ്ചേരിയിലേക്ക് കൊണ്ടുവന്നു. | ||
ഇന്ന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മലപ്പുറം ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു സർക്കാർ സ്കൂളാണ്. ഹെഡ്മാസ്റ്റർ ശ്രീ.പി.പി. കൃഷ്ണ കുമാറും പ്രിൻസിപ്പാൾ ശ്രീമതി.ഉഷ അമ്മാളും അധ്യാപക അധ്യാപകേതര ജീവനക്കാരും മൂവ്വായിരത്തി അഞ്ഞൂറിൽപ്പരം കുട്ടികളും ചേർന്ന് പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. | ഇന്ന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മലപ്പുറം ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു സർക്കാർ സ്കൂളാണ്. ഹെഡ്മാസ്റ്റർ ശ്രീ.പി.പി. കൃഷ്ണ കുമാറും പ്രിൻസിപ്പാൾ ശ്രീമതി.ഉഷ അമ്മാളും അധ്യാപക അധ്യാപകേതര ജീവനക്കാരും മൂവ്വായിരത്തി അഞ്ഞൂറിൽപ്പരം കുട്ടികളും ചേർന്ന് പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. | ||