"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 132: | വരി 132: | ||
*ഇരിട്ടിയിൽ നിന്നും എടൂർ -കീഴ്പ്പള്ളി വഴി | *ഇരിട്ടിയിൽ നിന്നും എടൂർ -കീഴ്പ്പള്ളി വഴി | ||
|---- | |---- | ||
* | *ഇരിട്ടിയിൽ നിന്നും 13 കി.മീ | ||
|} | |} | ||
|} | |} | ||
{{#multimaps:11.9880561,75.7569531|zoom=13}} | {{#multimaps:11.9880561,75.7569531|zoom=13}} | ||
<small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small> | <small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small> |
14:12, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട് | |
---|---|
വിലാസം | |
വെളിമാനം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 14880 |
ചരിത്രം
1940 കളില്‍ മലബാര്‍ ഡിസ്ട്രിക് എഡ്യുകേഷന് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതും അഞ്ചാം ക്ലാസ്സ് വരെയുള്ളതുമായ ഒരു സ്കൂള്‍ ആറളത്ത് പ്രവര്‍ത്തിച്ചിരുന്നു . മലയാളരുടെ കുട്ടികള്‍ അഞ്ചു പേര് ആറളത്ത് പോയി പഠിച്ചിരുന്നു. ആറളത്തിനടുത്ത് പെരും പേശിയില്‍ ചാത്തോത്ത് കണ്ണന് ഗുരുക്കള്‍ തന്റെ വീട്ടില്‍ നിലത്തെഴുത്ത് കളരി നടത്തിയിരുന്നു. അക്കാലത്ത് പാലയാട് ദേവസ്വത്തിന്റെ മാനേജര്‍ ആയിരുന്ന ശ്രീ.മന്ദത്ത് മടപ്പുരക്കല്‍ കുഞ്ഞിരാമന് ദേവസ്വവുമായി ബന്ധപ്പെട്ടും മറ്റുമുള്ള എഴുത്ത് കുത്തുകള്‍ക്ക് ആറളത്തെ വിദ്യഭ്യാസമുള്ള ജന്മിമാരെയും മറ്റും ആശ്രയിക്കേണ്ടി വന്നു. പേരും പെരുമയും ആനയുമൊക്കെയുണ്ടായിരുന്ന കുഞ്ഞിരാമനു തങ്ങളുടെ പ്രദേശത്തു ഒരു സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും സ്കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്ത്ത്നങ്ങള് ൈററ്റര്‍ കണ്ണന് നമ്പ്യാരുടെ സഹായത്താല്‍ ആരംഭിക്കുകയും ചെയ്തു. വടക്കേ മലബാര്‍ വിദ്യാഭ്യാസ ഒഫിസറുടെ 26-5-1949 ലെ 542 –ാo നമ്പര്‍ കല്പന പ്രകാരം 1-6-1949 നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍ വീര്‍പ്പാട് എന്ന പേരില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 62 വിദ്യാര്‍ത്ഥി കളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത് . ശ്രീ.കല്ലോരത്ത് കുഞ്ഞിരാമന് നമ്പ്യാര്‍ ആയിരുന്നു വിദ്യാഭ്യാസ ഓഫീസര്‍ . ഇന്നത്തെ അയ്യന്കുയന്ന്, ആറളം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിരുന്ന ആറളം അംശം ദേശത്ത് അംഗീകാരമുള്ള ആദ്യത്തെ പ്രൈവറ്റ് സ്കൂള്‍ ആയിരുന്നു രാമനന്ദ വിലാസം എലിമെന്ററി സ്കൂള്‍. 1946 മുതല്‍ എടൂരിനടുത്തു തോട്ടം പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന സ്കൂളിനു അംഗീകാരം ലഭിച്ചത് 1949 ല്‍ മാത്രമാണ്. വെളിമാനം, കീഴ്പള്ളി,വളയംകോട് മുതലായ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ വീര്‍പ്പാട് സ്കൂളില്‍ പോകേണ്ടിയിരുന്നു . ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ സൗകര്യവും സ്ഥല സൗകര്യവും പരിഗണിച്ച് വീര്‍പ്പാട് ഒരു ചെറ്റക്കുടിലില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ,1951 ല്‍ കീപ്പറമ്പന് ചോലയില്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ വേദപഠനത്തിനായി നിര്‍മ്മിച്ച ഷെഡിലേക്ക് മാറ്റി. അതില്‍ ഏകദേശം 95 കുട്ടികള്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നു .1952 ല്‍ ശ്രീ. കുഞ്ഞിരാമന് സ്കൂളിനു വേണ്ടി ഒരു കെട്ടിടം ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടത്തിനു മുന്‍പിലായി ഉണ്ടാക്കുകയും സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു . 1-6-1953 നു വിദ്യാഭ്യാസ ഓഫീസറുടെ 394-ാo നമ്പര്‍ ഉത്തരവ് പ്രകാരം വിദ്യാലയത്തിനു സ്ഥിരാംഗികാരം ലഭിച്ചു .
സ്കൂളിന്റെ പുരോഗതിക്കും കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാഭ്യാസ രംഗത്ത് പരിചയവും പാരമ്പര്യവുമുള്ള കത്തോലിക്കാ സമുദായം നടത്തുന്നതാണ് യുക്തമെന്നു കരുതി 1954 ല്‍ സ്കൂളും അത് സ്ഥിതി ചെയ്യുന്ന രണ്ടേക്കര്‍ സ്ഥലവും കൂടി 2200 രൂപ വിലയ്ക്ക് എം . കുഞ്ഞിരാമനില്‍ നിന്നും വെളിമാനം പള്ളി വിലയ്ക്ക് വാങ്ങി . റവ.ഫാ. സെബാസ്റ്റ്യന്‍ ഇളം തുരുത്തിയായിരുന്നു അന്ന് ഇടവക വികാരി . സ്കൂളിനു സ്ഥല സൗകര്യം വര്ധിരപ്പിക്കാന് അദ്ദേഹം ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1956 ല്‍ ആണ് ഈ വിദ്യാലയത്തിനു പേര് സെന്റ് സെബാസ്റ്റ്യന്‍സ് ലോവര്‍ എലിമെന്ററി സ്കൂള്‍ വീര്‍പ്പാട് എന്നാക്കി മാറ്റിയത് .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്സാരഥികള്
സ്കൂള്‍ മാനേജര്‍മാര്‍
ശ്രി. എം . കുഞ്ഞിരാമന് - 1949
റവ: ഫാ.സെബാസ്റ്റ്യന്‍ ഇളം തുരുത്തി –1953-59
റവ: ഫാ.ജോസഫ് ഐക്കരമറ്റം -1959-63
റവ: ഫാ.ഫ്രാന്‍സിസ് വാളായില്‍-1963-67
റവ: ഫാ.മാത്യു മുള്ളന്‍ മട -1967-71
റവ: ഫാ.മാണി കണ്ടത്തില്‍ 1971-73
റവ: ഫാ.സെബാസ്റ്റ്യന്‍ കഞ്ഞിരക്കാട്ടുകുന്നേല് - 1973-76
റവ: ഫാ. ജോസഫ് മണ്ണൂര്‍ -1973-77
റവ: ഫാ.ജേക്കബ് പുത്തന്‍പുര -1977-78
റവ: ഫാ.സക്കറിയാസ് വള്ളോപ്പള്ളി -1978-83
റവ: ഫാ.ജോര്‍ജ് കഴിക്കച്ചാലില്‍ -1983-85
റവ: ഫാ.മാത്യു .ജെ .കൊട്ടുകാപ്പള്ളില്‍ -1985-90
റവ: ഫാ.ജോസഫ് പുതിയാകുന്നേല്‍-1990-91
റവ: ഫാ. ജോര്‍ജ് എളൂക്കുന്നേല്‍ -1991-95
റവ: ഫാ. ജോസഫ് ആടിമാക്കീല്‍ -1995-2000
റവ: ഫാ.ജോര്‍ജ് കൊല്ലക്കൊമ്പില്‍ -2000-
റവ: ഫാ.എബ്രഹാം തോണിപ്പാറ
റവ: ഫാ.ജോര്‍ജ് തെക്കുംചേരി
റവ: ഫാ. മുല്ലക്കര
സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍
ശ്രീ. എം . കുഞ്ഞിരാമന് നമ്പ്യാര്‍
ശ്രീ . കെ. ഗോവിന്ദന്
ശ്രീ. കെ. ചന്ദ്രചൂഡന് നമ്പ്യാര്‍
ശ്രീ. പി. എം . കുഞ്ഞിരാമന് നമ്പ്യാര്‍
ശ്രീ. പി. ജെ . ചാക്കോ
ശ്രീ. പി. ഇസ്റ്റഡ് ജോസഫ്
ശ്രീ. പി . എഫ് . മാത്യു
ശ്രീ. കെ . ജെ . യോമസ്
ശ്രീ. എ. ഡി. ജോസഫ്
ശ്രീ. റ്റി. എം . തോമസ്
ശ്രീ. എം .റ്റി .വര്‍ക്കി
ശ്രീ. കെ .എം.ദേവസ്യ
ശ്രീ. റ്റി .വി. ഉലഹന്നാന്
ശ്രീ. എം .വി വര്‍ഗ്ഗീസ്
ശ്രീ.സി. സിസിലി റ്റി.വി
ശ്രീമതി. എം . ജെ . മേരി
ശ്രീ.കെ.എം . മാത്യു
ശ്രീ.കെ . ജെ. ആന്റണി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.9880561,75.7569531|zoom=13}} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്