"ഗവ.എൽ പി എസ് ഇളമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31074.swiki (സംവാദം | സംഭാവനകൾ)
No edit summary
42307 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[==നമ്മുടെ വിദ്യാലയം==]]
[[==നമ്മുടെ വിദ്യാലയം==]]
            വാകക്കാട്ടിലെയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തീകരണമായിരുന്നു വ്കക്കാട് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂള്‍. 1924 ല്‍ വാകക്കാട് സെന്റ് പോോള്‍സ് എല്‍.പി.സ്കൂള്‍
<big>വലിയ എഴുത്ത്</big>1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രധാനാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്ദ്യാലയം സ്ഥാപിച്ചു24 വർഷത്തോളം സ്വകാര്യസ്ഥാപനമായി പ്രവർത്തിച്ച വിദ്ദ്യാലയം 1948-ൽ സർക്കാർ സ്കൂളാക്കി1952-ൽ ഇളമ്പ പറങ്കിമാം വിളയിൽ ശേഖരക്കുറുപ്പിന്റെ നേത്യത്വത്തിൽ വിദ്ദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തി. കെട്ടിടവും സ്ഥലവും നാട്ടുകാരാണ് സംഭാവനയായി നൽകിയത്1964-ൽ ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ട ഈ വിദ്ദ്യാലയം 1974-ൽ ഭരണസൗകര്യാർത്ഥം പ്രൈമറി വിഭാഗത്തെ വേർപ്പെടുത്തിഅന്നുമുതൽ ഇന്നുവരെ നാട്ടുകാരുടേയും PTA-യുടേയും കാലാകാലങ്ങളിൽ വന്ന പ്രഥമാധ്യാപകരുടേയും കഠിനശ്രമത്തിന്റെ ഫലമായി സ്കൂൾ ഇന്നു കാണുന്ന നിലയിലായിഇന്ത്യയിലെ ISO 9001-2008 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ സർക്കാർ പ്രൈമറി വിദ്ദ്യാലയമാണ് ഇളമ്പ.
ആരംഭിച്ചു. ഈ സ്കൂളിനായി പുതിയ കെട്ടിടം 1942 ല്‍ അന്നത്തെ മാനേജരായിരുന്ന ബ.കുര്യാക്കോസ് മുതുകാട്ടില്‍ അച്ചന്‍ പണികഴിപ്പിച്ചു. അതാണ് ഇപ്പോഴത്തെ അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂളിന്റെ പ്രധാന കെട്ടിടം.
വി അല്‍ഫോന്‍സാമ്മ ഈ സ്കൂളില്‍ 1932-33 കാലഘട്ടത്തില്‍ പഠിപ്പിച്ചിരുന്നുവെന്നുള്ളത് നമ്മുക്ക് ഏവര്‍ക്കും അനുഗ്രഹദായകമായ കാര്യമാണ്. വി. അല്‍ഫോന്‍സാമ്മ പഠിപ്പിച്ച ഏക വിദ്യാലയവും ഇതുതന്നെ.
                                    വലിയകുമാരമംഗലം വാകക്കാടിന്റെ കുരിശുപള്ളി ആയിരിക്കുമ്പോള്‍ 1951-ല്‍ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.മാത്യു വരകില്‍പറമ്പിലിന്റെ ശ്രമഫലമായി വലിയകുമാരമംഗലത്ത് ഒരു യു.പി.സ്കൂള്‍ അനുവദിച്ചുകിട്ടി. സെന്റ് പോള്‍സ് യു.പി.സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ വള്ളോപ്പളളി ആയിരുന്നു. 1953-ല്‍ യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. വലിയകുമാരമംഗലം കുരിശുപള്ളിയും
സ്ഥാപനങ്ങലും കാലയളവില്‍ സി എം ഐ ക്കാരെ ഏല്‍പ്പിക്കുകയും ഫാ.ബല്‍ത്താസര്‍ സി എം ഐ സെന്റ് പോള്‍സ് ഹൈസ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു. ഈ കാലയളവില്‍ ഗേള്‍സ്
സെക്ഷന്‍ വാകക്കാട്ടിലേയ്ക്കു മാറ്റുകയുണ്ടായി. 12 വര്‍ഷങ്ങള്‍ക്കു ശേഷം 1965 ജൂലൈ 26-ന് ശ്രീ എ.ജെ ജോണ്‍ മന്ത്രിയായിനുന്നകാലത്ത് രാജ്യ പ്രമുഖില്‍ നിന്ന് Girls Section , Separate ഹൈസ്കൂളായി ഉയര്‍ത്തിക്കൊണ്ടുള്ള
ഗവണ്‍മെന്റ് ഓര്‍ഡര്‍ ലഭിക്കുകയുണ്ടായി. അതനുസരിച്ച് സെന്റ് പോള്‍സ് ഹൈസ്കൂള്‍ രണ്ടായി വിഭജിച്ച് 1965 ഒക്ടോബര്‍ 1-ന് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്ക്കൂള്‍ ആരംഭിച്ചു.
                                  പ്രാദേശിക പിന്നേക്കാവസ്ഥകള്‍ വളരെയേറെ ഉണ്ടായിട്ടും മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുവാന്‍ സ്ഥാപനത്തിന്എന്നും കഴിയുന്നുണ്ട്. 1987 ലും,2006 മുതല്‍ തുടര്‍ച്ചയായ 10 വര്‍ഷങ്ങളിലും എസ്.എസ്.എല്‍.സി യ്ക്ക് 100% വിജയം കൈവരിക്കാന്‍ സാധിച്ചു. 1990 ജനുവരി 30-ാം തീയതി സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങള്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. തദവസരത്തില്‍ ജൂബിലി സ്മാരക സ്റ്റേഡിയത്തിന്റെ നിര്‍മ്മണോദ്ഘാടനം ശ്രീ.പി.സി.തോമസ് എം.പി നിര്‍വ്വഹിക്കുകയുണ്ടായി.
                               
                                    വി അല്‍ഫോന്‍സാമ്മയുടെ അദ്ധ്യാപനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 2007- സെപ്തംബര്‍  5-ാം തീയതി നടത്തപ്പെട്ടു.
                  സ്കൂളിന്റെ സവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 215 ഫെബ്രുവരി 4-ാം തീയതി പാലാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ കെ എം മാണി എം.എല്‍. എ സിര്‍വ്വഹിച്ചു. പ്രസ്തുതയോഗത്തില്‍ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥി സംഘടനയുടെ ഉദ്ഘാടനവും നടന്നു.
                                      ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനം 2016 ജനുവരി 21-ാം തീയതി നടത്തപ്പെട്ടുപാലാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ കെ എം മാണി എം.എല്‍. എ സിര്‍വ്വഹിച്ചു . അഡ്വ.ജോയി എബ്രാഹം എം.പി റവ.ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു.
                                              സ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്ന മള്‍ട്ടിമീഡിയ റൂമിന്റെ നിര്‍മ്മാണം  അഡ്വ.ജോയി എബ്രാഹം എം.പി യുടെ പ്രദേശിക ഫണ്ടില്‍നിന്നും അനുവദിച്ച 10 ലക്ഷം രൂപ അപയോഗിച്ച് പൂര്‍ത്തിയായി.
                                5-പതിറ്റാണ്ടിന്റെ വിദ്യാദാന പ്രക്രീയയിലൂടെ ആയിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സരസ്വതീ ക്ഷേത്രത്തിന്റെ വളര്‍ച്ചയുടെ പാതയിലെ നാഴികക്കല്ലുുകളാണ്. 2002-ല്‍ മാനേജുമെന്റില്‍ നിന്നും സെറ്റ് ചെയ്ത് നല്‍കിയ കമ്പ്യൂട്ടര്‍ ലാബ്,2004-ല്‍ ആരംഭിച്ച പാരലല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ മുതലായവ. പാലാ രൂപത കോര്‍പ്ഫറേറ്റ് മാനേജുമെന്റിന് കീഴിലുള്ള ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക്
സ്കൗട്ട&ഗൈഡ്, ജൂണിയര്‍ റെഡ്ക്രോസ്, പ്രീമിയര്‍ സ്ക്കൂള്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു.
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്