"സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 39: | വരി 39: | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] ഉണ്ട് | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] ഉണ്ട് | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] ഉണ്ട് | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]ഉണ്ട് | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]ഉണ്ട് | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]ഉണ്ട് | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
| വരി 56: | വരി 56: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ഡോക്ടർ എ . ടി . ദേവസ്യ, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ | |||
സെൻറ് തോമസ് കോളേജ് പ്രൊഫസർ എ. കെ ജോസഫ് എലിപുലിക്കാട്ട് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പാലായിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള അന്ത്യാളം സ്കൂളിലെത്താൻ എഴാച്ചേരി കൂടി പോകുന്ന പാലാ - രാമപുരം ബസിൽ കയറി അന്ത്യാളം ബസ്റ്റോപ്പിൽ ഇറങ്ങുക . തൊട്ടടുത്താണ് സ്കൂൾ. | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
13:18, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം | |
|---|---|
| വിലാസം | |
അന്ത്യാളം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 03-02-2017 | St.Mathew's L.P.S. Anthiyalam |
ചരിത്രം
സെൻറ്. മാത്യൂസ് എൽ.പി.സ്കൂളിൻറെ ശദാബ്ത്തി 2016 ഫെബ്രുവരി 29 നു ഗംഭീരമായി ആഘോഷിച്ചു നീണ്ട 101 വർഷങ്ങളിലായി അനേകായിരങ്ങൾക്ക് അറിവ്പകർന്നുനൽകിയ ഈ സ്കൂൾ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കരൂർപഞ്ചായത്തിലെ വാർഡ് V ൽ ഉൾപ്പെടുന്നു പയപ്പാർ,ഏഴാച്ചേരി, കരൂർ ഭാഗങ്ങൾ ഇതിൻറെ ഫീഡിങ് ഏരിയ ആണ് . .100 വർഷങ്ങൾക്കുമുൻപ് അന്ത്യാളത്ത്ഒരു സ്കൂളില്ലായിരുന്നൂ.പാലായിലും രാമപുരത്തും, മാത്രമാണ് സ്കൂൾഉണ്ടായിരുന്നത്.കാൽനടയായി യാത്രചെയ്യേണ്ടിയിരുന്നതിനാൽവളരെ കുറച്ചുകുട്ടികൾ മാത്രമാണ് സ്കൂളിൽ പോയിരുന്നത് .1916 പള്ളിയുടെ അന്നത്തെ വികാരിയച്ചൻ ബ.കുര്യാക്കോസ് മെയ് 22 നു ഈ നാട്ടുകാരുടെ സ്വപ്നമായിരുന്ന സെൻറ്.മാത്യൂസ്എൽപി.സ്കൂൾ സ്ഥാപിക്കപ്പെട്ടത്.ഇതുവരെ 28 മാനേജർമാർ സ്കൂളിൻറെ നേതൃത്വം വഹിച്ചിട്ടുണ്ട് റവ. ഫാദർ ജോസഫ് വെട്ടത്തേൽ ആണ് ഇപ്പോഴത്തെ മാനേജർ .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ് ഉണ്ട്
- ഐ.ടി. ക്ലബ്ബ് ഉണ്ട്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. ഉണ്ട്
- ഗണിത ക്ലബ്ബ്.ഉണ്ട്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.ഉണ്ട്
- പരിസ്ഥിതി ക്ലബ്ബ്.ഉണ്ട്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോക്ടർ എ . ടി . ദേവസ്യ, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ
സെൻറ് തോമസ് കോളേജ് പ്രൊഫസർ എ. കെ ജോസഫ് എലിപുലിക്കാട്ട്
വഴികാട്ടി
പാലായിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള അന്ത്യാളം സ്കൂളിലെത്താൻ എഴാച്ചേരി കൂടി പോകുന്ന പാലാ - രാമപുരം ബസിൽ കയറി അന്ത്യാളം ബസ്റ്റോപ്പിൽ ഇറങ്ങുക . തൊട്ടടുത്താണ് സ്കൂൾ.
| {{#multimaps:9.758336,76.680951|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
സെന്റ്മാത്യൂസ്എല്‍ പി എസ് അന്ത്യാളം