"ഗവ .യു .പി .എസ് .ഉഴുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Gupsuzhuva (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 29: | വരി 29: | ||
.ചേര്‍ത്തല താലൂക്കില്‍ പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതിയകാവ് | .ചേര്‍ത്തല താലൂക്കില്‍ പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതിയകാവ് പ്രദേശത്ത് ദേശീയപാതയുടെ പടിഞ്ഞാറ്ഭാഗത്തായി നിലകൊള്ളുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
| വരി 37: | വരി 37: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്ക്കൂളിന് ഉപയോഗപ്രദമായ മൂന്ന് കെട്ടിടങ്ങള്‍ ഉണ്ട്.ആഫീസും സ്റ്റാഫ് റൂമും ഇതിലൊന്നിലാണ് പ്രവര്‍ത്തിക്കുന്നത്.രണ്ട് | സ്ക്കൂളിന് ഉപയോഗപ്രദമായ മൂന്ന് കെട്ടിടങ്ങള്‍ ഉണ്ട്.ആഫീസും സ്റ്റാഫ് റൂമും ഇതിലൊന്നിലാണ് പ്രവര്‍ത്തിക്കുന്നത്.രണ്ട് ടോയ്‍ലെറ്റുകൾ ഉണ്ട് | ||
നേഴ്‌സറി വിഭാഗത്തിനായി ഒരു കെട്ടിടം ഉണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി പ്രത്യേകം അടുക്കള ഉണ്ട്.സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ഉണ്ട്.സ്‌കൂളിന്റെ മുൻവശം പട്ടണക്കാട് പഞ്ചായത്ത് തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||