"എൽ പി എസ് മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|LPS MOKERI}}
{{prettyurl|LPS MOKERI}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=പട്ടര്‍കുളങ്ങര
| സ്ഥലപ്പേര്= മൊകേരി
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16439
| സ്കൂള്‍ കോഡ്=16439
| സ്ഥാപിതവര്‍ഷം= 19...
| സ്ഥാപിതവര്‍ഷം= 19...
| സ്കൂള്‍ വിലാസം=തളിയില്‍ പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം= മൊകേരി പി.ഒ<br/>കോഴിക്കോട്
| പിന്‍ കോഡ്= 673 508
| പിന്‍ കോഡ്= 673 507
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍= mokeri|pschooa@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മല്‍
വരി 18: വരി 18:
|പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം= 27  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 54
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=   ജിഷ.ആർ.കെ       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= സതീശൻ. ചന്ദ്രോത്ത്       
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|എന്‍.എച്ച്. 47 ല്‍
}}
}}
വരി 47: വരി 47:
'''കട്ടികൂട്ടിയ എഴുത്ത്'''== മുന്‍ സാരഥികള്‍ ==
'''കട്ടികൂട്ടിയ എഴുത്ത്'''== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#vasu master
# പി.പി. കൃഷ്ണൻ മാസ്റ്റർ
#
# കെ.വാസു മാസ്റ്റർ
#
# കെ.പി.വിനോദിനി
#
# ഇ.സുനിത
#
#



11:11, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി എസ് മൊകേരി
വിലാസം
മൊകേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201716439




................................

ചരിത്രം

      1890 ൽ സ്ഥാപിതമായ ഹിന്ദു ബോയ്സ് സ്ക്കൂളാണ് മൊകേരി എൽ.പി.സ്ക്കൂളായി മാറിയത്. വിദ്യാഭ്യാസ തൽപരനായ ശ്രീ പൊക്കായി  ഗുരിക്കളാണ് കടത്തനാടൻ കല്ലിന് സമീപമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. നൂറ് കൊല്ലത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം   1991 ന് ശേഷം ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വരുത്തുകയും കുട്ടികൾ കൂടുതലായി പ്രവേശനം നേടുകയും ചെയ്യുകയുണ്ടായി. ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സാംസ്ക്കാരികവും കലാപരവുമായ വളർച്ചയ്ക്കും ഈ വിദ്യാലയം നിമിത്തമായിട്ടുണ്ട്.
 ഈ വിദ്യാലയത്തിലെ പൂർച്ചവിദ്യാർത്ഥികളിൽ പലരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.അവരിൽ ചിലർ 

നദാപുരം മുൻ എം.എൽ.എ സത്യൻ മൊകേരി, ലഫ്: കേണൽ കെ.വി.ബാലകൃഷ്ണൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടറായിരുന്ന ശ്രീ പി.ടി.ഭാസ്കരൻ, ഡോ: ജയേഷ് തുടങ്ങി ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും ഉന്നത സ്ഥാനങ്ങളിൽ എത്തിചേർന്നവരാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കട്ടികൂട്ടിയ എഴുത്ത്== മുന്‍ സാരഥികള്‍ == സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി.പി. കൃഷ്ണൻ മാസ്റ്റർ
  2. കെ.വാസു മാസ്റ്റർ
  3. കെ.പി.വിനോദിനി
  4. ഇ.സുനിത

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സത്യൻ മൊകേരി
 ഭാസ്കരൻ മാസ്റ്റർ
  1. ഡോ: ജയേഷ്
  2. ലഫ്: കേണൽ കെ.വി.ബാലകൃഷ്ണൻ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_മൊകേരി&oldid=318628" എന്ന താളിൽനിന്ന് ശേഖരിച്ചത്