"ചേലേരി മാപ്പിള എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 8: | വരി 8: | ||
| പിന്‍ കോഡ്= 670604 | | പിന്‍ കോഡ്= 670604 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= chelerimalps@gmail .com | ||
| സ്കൂള്‍ വെബ് സൈറ്റ്= http://chelerimoplaalps.blogspot.in/2015/01/blog-post_78.html <br/> https://www.facebook.com/groups/325756214247050/ | | സ്കൂള്‍ വെബ് സൈറ്റ്= http://chelerimoplaalps.blogspot.in/2015/01/blog-post_78.html <br/> https://www.facebook.com/groups/325756214247050/ | ||
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | | ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | ||
| വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= cmalps.jpg| | | സ്കൂള്‍ ചിത്രം= cmalps.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1908 ൽ നടവലത്ത് കുറ്റ്യാട്ട് എ ൻ കെ നാരായണൻ നമ്പ്യാർ ആരംഭിച്ച ഗുരുകുല രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെ തുടർച്ചയായി 1913 ൽ ഇദ്ദേഹത്തിന്റെയും അളവൂര് ഗോവിന്ദൻ നമ്പ്യാരുടെയും പരിശ്രമഫലമായി 'ആദിദ്രാവിഡ സ്കൂൾ ' എന്ന പേരിലാണ് വിദ്യാലയം ആരംഭിച്ചത് .അദ്ധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 1917 ൽ കെട്ടിടം തീ വെച്ച് നശിപ്പിക്കപ്പെട്ടു . തുടർന്ന് എൻ കെ നാരായണൻ നമ്പ്യാർ തന്റെ കൈവശമുള്ള ചിറക്കര വീടിനടുത്ത് ഒരു താൽകാലിക ഷെഡ് കെട്ടി 1918 ൽ സ്കൂൾ വീണ്ടും ആരംഭിച്ചു . 98 ലെ വെള്ളപ്പൊക്കത്തിൽ (1923 ൽ )ചിറക്കരപ്പറമ്പ വെള്ളത്തിൽ മുങ്ങി. സ്കൂൾ ഷെഡ് മുഴുവനായി ഒലിച്ചു പോയി. 1924 ൽ ചെങ്കല്ലു ചെത്തികെട്ടിയ ചുമരോടുകൂടി ജനാലകളും വാതിലുകളും വെച്ച ഓലമേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. 'ചേലേരി മാപ്പിള ലോവർ എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് വിദ്യാലയം പിന്നീട് അറിയപ്പെട്ടത് . | 1908 ൽ നടവലത്ത് കുറ്റ്യാട്ട് എ ൻ കെ നാരായണൻ നമ്പ്യാർ ആരംഭിച്ച ഗുരുകുല രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെ തുടർച്ചയായി 1913 ൽ ഇദ്ദേഹത്തിന്റെയും അളവൂര് ഗോവിന്ദൻ നമ്പ്യാരുടെയും പരിശ്രമഫലമായി 'ആദിദ്രാവിഡ സ്കൂൾ ' എന്ന പേരിലാണ് വിദ്യാലയം ആരംഭിച്ചത് .അദ്ധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 1917 ൽ കെട്ടിടം തീ വെച്ച് നശിപ്പിക്കപ്പെട്ടു . തുടർന്ന് എൻ കെ നാരായണൻ നമ്പ്യാർ തന്റെ കൈവശമുള്ള ചിറക്കര വീടിനടുത്ത് ഒരു താൽകാലിക ഷെഡ് കെട്ടി 1918 ൽ സ്കൂൾ വീണ്ടും ആരംഭിച്ചു . 98 ലെ വെള്ളപ്പൊക്കത്തിൽ (1923 ൽ )ചിറക്കരപ്പറമ്പ വെള്ളത്തിൽ മുങ്ങി. സ്കൂൾ ഷെഡ് മുഴുവനായി ഒലിച്ചു പോയി. 1924 ൽ ചെങ്കല്ലു ചെത്തികെട്ടിയ ചുമരോടുകൂടി ജനാലകളും വാതിലുകളും വെച്ച ഓലമേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. 'ചേലേരി മാപ്പിള ലോവർ എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് വിദ്യാലയം പിന്നീട് അറിയപ്പെട്ടത് . | ||