"കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Tonyantony (സംവാദം | സംഭാവനകൾ) No edit summary |
Tonyantony (സംവാദം | സംഭാവനകൾ) No edit summary |
||
വരി 13: | വരി 13: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 9. | {{#multimaps: 9.588001,76.521049|width=800px|zoom=16}} | ||
DRC, IT@School Project Kottayam | DRC, IT@School Project Kottayam | ||
23:55, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറിസ്ക്കൂള് കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂള് ഹയര്‍സെക്കണ്ടറി സ്ക്കൂള് എന്നിവ ഐടിസ്ക്കൂള്‍ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആര് ടി സി സ്റ്റാന്റില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലും, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയില്‍ പാലാമ്പടം ജങ്ഷനില്‍ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റര്‍ നടന്നാല്‍ ഐടിസ്ക്കൂള്‍ പ്രോജക്ട് ആഫീസിലെത്താം
സമീപത്തുള്ള പ്രധാന സ്ഥാപനങ്ങള്‍
- കോട്ടയം ഫയര്‍ സ്റ്റേഷന്
- കേരളാ കോണ്‍ഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി ആപ്പീസ്
- ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആപ്പീസ്
- ജില്ലാ ആയുര്‍വേദ ആശുപത്രി
- രമ്യാ, ധന്യാ സിനിമാശാലകള്‍
- ബിഎസ്സ് എന്‍ എല്‍ ജില്ലാ കേന്ദ്രം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.588001,76.521049|width=800px|zoom=16}}
DRC, IT@School Project Kottayam
|
|